കൈക്കൂലി ബെവ്കോ ജീവനക്കാരൻ വിജിലൻസ് പിടിയിൽ
ഇടുക്കി : കട്ടപ്പന ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 85,000ത്തോളം രൂപ കണ്ടെത്തി. ഔട്ട്‌ലെറ്റിലെ ജീവനക്കാരനായ അനീഷിന്‍റെ സ്കൂട്ടറിൽ നിന്നാണ് പണം കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയിലാണ് വിജിലൻസ് സംഘം റെയ്ഡ് നടത്തിയത്. തങ്ങളുടെ ബ്രാൻഡ്…