59 ഓൾ ഔട്ട്, സഞ്ജുവിനു കൂട്ടർക്കും ഐപിഎൽ പ്ലേഓഫ് സാധ്യത അകലുന്നു

ജ​യ്പു​ർ: സ്വന്തം കാണികൾക്കും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു മുന്നിലും 112 റൺസിന്‌ തലകുനിച്ചു മടങ്ങിയ സഞ്ജുവിനും കൂട്ടർക്കും ഐപിഎൽ പ്ലേഓഫ് സാധ്യത അകലുന്നു . ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ മൂ​ന്നാ​മ​ത്തെ ടീം ​സ്കോ​ർ നേ​ടി പു​റ​ത്താ​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ആ​ർ​സി​ബി…