എഐ ക്യാമറ പിഴ ജൂണ്‍ അഞ്ച് മുതല്‍, കുറഞ്ഞ പിഴത്തുക 250 രൂപ

12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ തത്കാലം പിഴ ഈടാക്കില്ല തിരുവനന്തപുരം:  സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അന്നേദിവസം മുതല്‍ നിയമലംഘനങ്ങള്‍ക്ക് പിഴയിടാക്കിത്തുടങ്ങും. 12 വയസില്‍ താഴെയുള്ള…

എ​ഐ കാ​മ​റ​ക​ൾ​ മറച്ച് ജൂ​ൺ അ​ഞ്ചി​ന് ഉപവാസ സ​മ​രം ന​ട​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ്

തൃ​ശൂ​ര്‍: എ ഐ കാമറകളിലൂടെ ഫൈൻ ഈടാക്കുന്ന ആദ്യ ദിനമായ ജൂ​ണ്‍ അ​ഞ്ചി​ന് എ​ഐ കാ​മ​റ​ക​ള്‍​ക്ക് മു​ന്‍​പി​ല്‍ ഉ​പ​വാ​സ​സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍. വൈ​കു​ന്നേ​രം അ​ഞ്ചി​ന് 726 കാ​മ​റ​ക​ളു​ടെ മു​ന്നി​ല്‍ സ​ത്യ​ഗ്ര​ഹം ഇ​രു​ന്ന് കാ​മ​റ​ക​ള്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​റ​ച്ചു​പി​ടി​ക്കു​മെ​ന്നും…

കേന്ദ്രതീരുമാനം വരെ കുട്ടികളുടെ ഇരുചക്ര വാഹനയാത്രക്ക് ഇളവ് , എ​ഐ കാ​മ​റപിഴ ജൂ​ണ്‍ അ​ഞ്ച് മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ ക​ണ്ടെ​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ ജൂ​ണ്‍ അ​ഞ്ച് മു​ത​ല്‍ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആന്‍റ​ണി രാ​ജു. ഇന്ന് നടന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ര​ണ്ട് പേ​രെ കൂ​ടാ​തെ പ​ന്ത്ര​ണ്ട് വ​യ​സി​ല്‍ താ​ഴെ​യു​ള്ള ഒ​രു കു​ട്ടി​യേ​ക്കൂ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍…

എഐ ക്യാമറ പെറ്റി : ഇന്ന് ഉന്നതയോഗം

തിരുവനന്തപുരം: എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതയോഗം ചേരും.  എഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ ഈടാക്കല്‍ മരവിപ്പിച്ചത് ജൂണ്‍ നാലുവരെ നീട്ടാന്‍ ഈ മാസം 10…

കുട്ടികളുടെ ടുവീലർ യാത്ര : പിഴ ചുമത്തി പഴി കേൾക്കേണ്ടതില്ലെന്ന് സർക്കാർ നിർദേശം

തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങളിൽ മാതാപിതാക്കൾ കുട്ടികളെയും കൊണ്ടു പോകുന്നത് എ.ഐ ക്യാമറ കണ്ടെത്തിയാലും പിഴ ഈടാക്കില്ലെന്ന് സൂചന. ഇത്തരം യാത്രയ്ക്ക് ഇപ്പോൾ പിഴ ഈടാക്കുന്നില്ല. ആ നിലപാട് തുടരാനാണ് ഗതാഗതവകുപ്പിൽ ധാരണയായതെന്ന് അറിയുന്നു. പക്ഷേ, പ്രഖ്യാപിക്കാൻ നിയമം അനുവദിക്കുന്നില്ല. പരിശോധനയിൽ ഉദ്യോഗസ്ഥർക്ക്…

എ​ഐ കാ​മ​റ: പി​ഴ​യി​ടാ​ക്ക​ൽ ജൂ​ണ്‍ അ​ഞ്ച് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ ഉ​പ​യോ​ഗി​ച്ചു​ള്ള പി​ഴ ഈ​ടാ​ക്ക​ൽ മ​ര​വി​പ്പി​ച്ച​ത് ജൂ​ണ്‍ നാ​ലു​വ​രെ നീ​ട്ടാ​ൻ തീ​രു​മാ​നം. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ലെ തീ​രു​മാ​ന പ്ര​കാ​രം ജൂ​ണ്‍ അ​ഞ്ച് മു​ത​ൽ പി​ഴ ഈ​ടാ​ക്കും. ഇ​തി​നാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കും.…