നീതി ആയോഗ് യോഗം : ആംആദ്മിയും മമതയും യോഗം ബഹിഷ്ക്കരിച്ചു, പിണറായി അടക്കം 11 മുഖ്യമന്ത്രിമാർ വിട്ടുനിന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന നീതി ആയോഗ് യോഗത്തിൽ നിന്ന് വിട്ടുനിന്നത് 11 മുഖ്യമന്ത്രിമാർ. കേരളത്തിൽ നിന്നു പിണറായി വിജയൻ ഉൾപ്പടെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ നിന്നു വിട്ടു നിന്നത്. ഡൽഹി, പഞ്ചാബ്, ബിഹാർ,…