സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്പെടും, വയനാട്ടിലും എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്പെടും. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി മാറും . തിങ്കളാഴ്ചയ്ക്ക് ശേഷം ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് . ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങാനാണ് സാധ്യതയെന്ന്…