വ​നി​താ ഡോ​ക്ട​ര്‍ കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വം; സം​സ്ഥാ​ന​ത്ത് ഡോ​ക്ട​ര്‍​മാ​ര്‍ പ​ണി​മു​ട​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ചികിത്സയ്ക്കെത്തിച്ച പ്രതിയുടെ കു​ത്തേ​റ്റ് വ​നി​താ ഡോ​ക്ട​ട​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ല്‍. ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​ണി​മു​ട​ക്കു​മെ​ന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ മാ​ത്രം ന​ല്‍​കും. സം​ഭ​വം ന​ട​ന്ന കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ല്ലാ സേ​വ​ന​ങ്ങ​ളും നി​ര്‍​ത്തി​വ​ച്ച് ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​രം ചെ​യ്യു​ക​യാ​ണ്. ഡോ​ക്ട​ര്‍​മാ​രും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര​ട​ക്ക​മു​ള്ള​വ​രും കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് വ​നി​താ ഡോ​ക്ട​ര്‍​ക്ക് പ്ര​തി​യു​ടെ കു​ത്തേ​റ്റ​ത്. അ​ക്ര​മ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഡോ​ക്ട​റെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ര്‍ വ​ന്ദ​ന ദാ​സ്(23) ആ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *