ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. മണിപ്പൂരിലെ സംഘര്‍ഷത്തേക്കുറിച്ച് ചര്‍ച്ച ചെയ്തെന്നാണ് സൂചന. മണിപ്പൂരില്‍ രാഷട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മണിപ്പൂർ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
മണിപ്പൂർ രാഷട്രപതി ഭരണത്തിലേക്ക് ! അമിത് ഷാ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
![മണിപ്പൂർ രാഷട്രപതി ഭരണത്തിലേക്ക് ! അമിത് ഷാ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി](https://webvartha.com/wp-content/uploads/2023/06/page7-2-19.jpg)
NEW DELHI, JUL 29 (UNI):- Union Home Minister Amit Shah calling on President Droupadi Murmu at Rashtrapati Bhavan, in New Delhi on Friday. UNI PHOTO-69U