ഏഷ്യാനെറ്റ് ന്യൂസ് സംഘം ജോഷിമഠിൽ
https://youtu.be/z9NlPe-inaA കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പേടിയോടെ കഴിയുകയാണ് ഉത്തരാഖണ്ഡിലെ ജോഷിമഠിലുള്ളവർ. വീടുകളിലും പരിസരങ്ങളിലുമെല്ലാം വിള്ളലുകൾ വന്നതോടെ ഇനി എന്ത് എന്ന ആശങ്കയിലാണ് അവിടെയുള്ളവർ. പല ഭാഗങ്ങളിലിരുന്നും അവരുടെ ആശങ്കയെപറ്റി സംസാരിക്കുമ്പോഴും യഥാർത്ഥത്തിൽ അവിടെയുള്ള ജനങ്ങളുടെ ആശങ്കകളും ആ പ്രദേശത്തിന്‍റെ യഥാർത്ഥ അവസ്ഥയും…