വ്യാജ സർട്ടിഫിക്കറ്റിൽ കുമ്പിടി മാർക്കിൽ പാസാകൽ; വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനൻ്റെ പരീക്ഷണ കാലം
നിതിൻ രാമകൃഷ്‌ണൻ എഴുതുന്നു കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ ഒന്നാമൻ എന്ന് സ്വയം അവകാശപ്പെടുന്ന എസ്എഫ്ഐക്ക് ഇതെന്തു പറ്റി എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഒരിടത്തു പരീക്ഷ എഴുതാതെ ജയിക്കുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, മറ്റൊരു ഭാഗത്ത് വ്യാജരേഖ ചമച്ച് ജോലി നേടിയ…