സെഞ്ച്വറിയുമായി ഗിൽ, ഗുജറാത്ത് ടൈറ്റൻസിന് 34 റണ്‍സ് ജയം
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് 34 റണ്‍സിന്റെ വിജയം. പന്തു കൊണ്ടും ബാറ്റു കൊണ്ടും മികച്ച പ്രകടനമാണ് ഗുജറാത്ത് കാഴ്ച്ചവച്ചത്. 189 റൺസ് പിന്തുടർന്ന ഹൈദരാബാദിന്‍റെ പോരാട്ടം 154 റൺസിന് അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട്…