ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ വ്യവസായി കുഴഞ്ഞുവീണ് മരിച്ചു

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ വ്യവസായി കുഴഞ്ഞുവീണ് മരിച്ചു. അൻപതിയഞ്ചുകാരനായ പ്രദീപ് രഘുവൻഷിയാണ് മധ്യപ്രദേശിലെ ഇൻഡോറിലെ ഫിറ്റനസ് സെന്‍ററിൽ കുഴഞ്ഞുവീണത്.  വ്യാഴാഴ്ചയായിരുന്നു സംഭവം. ജിമ്മിലെത്തിയ പ്രസാദ് പത്ത് മിനിറ്റ് നെരത്തെ വാം അപ്പ് ചെയ്യുന്നതിനിടെയാണ് കുഴഞ്ഞുവീണത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ പ്രസാദ് വാം…

26 വര്‍ഷം സൂക്ഷിച്ച ബീജത്തിൽ നിന്ന് കുഞ്ഞുപിറന്നു

ഹോച്കിന്‍ ലിംഫോമ എന്ന അസുഖം ബാധിച്ച പീറ്റര്‍ ഹിക്ലിസിൻ ഭാവിയില്‍ വന്ധ്യത പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് വർഷങ്ങൾക്ക് മുമ്പ് ബീജങ്ങള്‍ ശേഖരിക്കുകയും തണുപ്പിച്ചു സൂക്ഷിക്കുകയും ചെയ്തത്. നീണ്ട 26 വര്‍ഷങ്ങള്‍ക്കു ശേഷം ആ ബീജങ്ങള്‍ ഉപയോഗിച്ച് പീറ്റര്‍ പിതാവായിരിക്കുന്നു. പതിറ്റാണ്ടുകള്‍ സൂക്ഷിച്ചു വെച്ച…

നീതി നടപ്പാക്കേണ്ടത് പൊലീസോ മാധ്യമങ്ങളോ?

മുഷിഞ്ഞ വസ്ത്രവും നിറവുമെല്ലാം ഇന്നും പലർക്കും അസഹിഷ്ണുത ഉണ്ടാക്കുന്നു എന്നതാണ് നമ്മൾ കഴിഞ്ഞ ദിവസം കണ്ണൂർ തലശ്ശേരിയിൽ നിന്ന് കണ്ടത്. വെളുത്ത കാറിൽ ചാരി നിന്നതിനാണ് ബുധനാഴ്ച രാത്രി 8.30ന് രാജസ്ഥാൻ സ്വദേശിയായ ഗണേഷിനെ ഷിനാദ് എന്ന ഇരുപത് വയസ്സുകാരൻ മർദിച്ചത്.…

മണ്ണാർകാട്ടെ 11 കുടുംബത്തിന് ആശ്വാസം, വാർത്ത തുണയായി.

https://youtu.be/N53lJ0vT7YA ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യം പെട്ടെന്നൊരിക്കൽ സാധ്യമാവുക. ഏതൊരാൾക്കും ഏറെ സന്തോഷം കിട്ടുന്നതാണത്. പാലക്കാട് മണ്ണാർകാട്ടെ 11 കുടുംബങ്ങൾക്ക് ഇത് അത്തരത്തിലൊരു സന്തോഷത്തിന്‍റെ നിമിഷമാണ്. 4 വർഷമായി കിട്ടില്ലെന്ന് കരുതിയതാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ സാധ്യമായത്. 2017ൽ പിഎംഎവൈയിൽ…

ഹാട്രിക്ക് തോൽവി; മുംബൈയോടും തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. മെഹ്താബ് സിങ്ങും മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം പെരേര ഡിയാസുമാണ് മുംബൈക്കായി സ്‌കോര്‍ ചെയ്തത്. മെഹ്താബ്…

കോവളം മുഖം മിനുക്കുന്നു; വാർത്ത ഫലം കാണുന്നു..

കേരളത്തിലെ വിനോദ സഞ്ചാര ഭൂപടത്തിലെ സുപ്രധാനമായ ഒരു സ്ഥലമാണ് കോവളം. ഇന്ത്യയ്ക്കകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേരാണ് അനുദിനം കോവളത്തെത്തുന്നത്. എന്നാൽ ഇന്നത്തെ കോവളം കേരളത്തിന് അപമാനമായി കൊണ്ടിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളൊട്ടുമില്ലാത്ത കോവളത്തെത്തുന്ന വിദേശികളും സ്വദേശികളുമായ ഓരോ വിനോദസഞ്ചാരികളും ബുദ്ധിമുട്ട്…

ആ അമ്മയുടെ കണ്ണീർ തോരുന്നു…ആശ്വാസമായി ഏഷ്യാനെറ്റ് ന്യൂസ് വാർത്ത

https://youtu.be/Hi1YPfMD7Ag മകനെ കാണാതായ അമ്മയുടെ ദുഃഖം മാസങ്ങൾക്ക് മുമ്പ് അനുപമയിലൂടെ മലയാളികൾ അറിഞ്ഞതാണ്. അന്ന് ആ വാർത്ത പുറത്തെത്തിച്ച ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ആഴ്ചയിൽ മറ്റൊരു അമ്മയുടെ ദുഃഖം പുറംലോകത്തെത്തിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് ലേഖകൻ ടി.വി.പ്രസാദ് മകളെയും കൊച്ചുമകളെയും…

ജിഎസ്എല്‍വി മാര്‍ക് 3 വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും വലുപ്പമേറിയതുമായ വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് നടക്കും. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്‍റെ…

ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി

ലൈംഗിക പീഡന കേസിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീൽ പരിഗണിച്ചാണ് ഉത്തരവ്. പുസ്തക പ്രകാശനത്തിനായി കോഴിക്കോടെത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം…