അവസാന ലാപ്പിൽ ഡോ​ർ​ട്ട്മു​ണ്ടിന് കാലിടറി, ബു​ന്ദ​സ് ലീ​ഗ ബ​യ​ണി​ന്

ബെ​ർ​ലി​ൻ: 2012-ന് ​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​ൻ ബു​ന്ദ​സ് ലീ​ഗ ട്രോഫി​യി​ൽ മു​ത്ത​മി​ടാ​നു​ള്ള ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടിന്‍റെ മോ​ഹ​ത്തി​ന് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി.ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ മെ​യ്ൻ​സ് 05-നോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ​താ​ണ് മ​ഞ്ഞ​പ്പ​ട​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഇ​തേ​സ​മ​യം ത​ന്നെ ന​ട​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ കോ​ളോ​ണി​നെ​തി​രെ നേ​ടി​യ 2-1…

മഡ്‌ റേസ് ബൈക്ക്‌ റോഡിലിരമ്പിച്ചു ; യുവാവിന്  11,500 രൂപ ഫൈൻ

കൊച്ചി : രൂപമാറ്റം വരുത്തിയ സൈലൻസറുമായി മഡ് റേസ് ബൈക്ക് മോട്ടോർവാഹനവകുപ്പ് പിടികൂടി. വൈറ്റില ജങ്‌ഷനിൽ വലിയ ശബ്ദമുണ്ടാക്കി പാഞ്ഞ റേസിങ് ബൈക്ക് യാത്രികനെതിരെ നടപടിയുമെടുത്തു. 11,500 രൂപ പിഴയീടാക്കിയതായി മോട്ടോർവാഹനവകുപ്പ് അറിയിച്ചു. വ്യാഴം പകൽ 3.30 ഓടെയായിരുന്നു സംഭവം. വൈക്കം…

വെള്ളം വേണ്ട, സോളാർ പാനൽ വൃത്തിയാക്കാൻ ഇനി കാറ്റുമതി, ഉപകരണം വികസിപ്പിച്ച്‌ വിദ്യാർത്ഥികൾ

കൊച്ചി : ജലം പാഴാക്കാതെ കാറ്റ്‌ ഉപയോഗിച്ച്‌ സോളാർ പാനലുകൾ വൃത്തിയാക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്ത്‌ വിദ്യാർഥികൾ. കാലടി ആദിശങ്കര എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർഥികളാണ്‌ നൂതനസംവിധാനം നിർമിച്ചത്‌. ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നതിനാൽ കൃത്യസമയങ്ങളിൽ പാനലുകളിൽ അടിഞ്ഞുകൂടിയ പൊടിയും കളയാൻ സാധിക്കും. മരുഭൂമികളിലും…

ഡോ. വന്ദനദാസ്‌ കൊലക്കേസ്‌ : സന്ദീപിന്റെ ജുഡീഷ്യൽ കസ്‌റ്റഡി നീട്ടാൻ അപേക്ഷ നൽകും

കൊല്ലം : ഡോ. വന്ദനദാസ്‌ കൊലക്കേസ്‌ പ്രതി ജി സന്ദീപിന്റെ ജുഡീഷ്യൽ കസ്‌റ്റഡി നീട്ടാൻ ക്രൈംബ്രാഞ്ച്‌ ചൊവ്വാഴ്‌ച  കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട്‌  കോടതിയിൽ അപേക്ഷ നൽകും. പൂജപ്പുര സെൻട്രൽ ജയിലിലുള്ള  സന്ദീപിന്റെ റിമാൻഡ്‌ കാലാവധി ചൊവ്വാഴ്‌ച അവസാനിക്കും. തിരുവനന്തപുരം മെഡിക്കൽ…

മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം

തിരുവനന്തപുരം: മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രത്യേക അന്വേഷണസംഘം. നെയ്യാറ്റിന്‍കര ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം. ബാലരാമപുരത്ത് അല്‍ ആമന്‍ മതപഠനശാലയിലാണ് പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍…

സെഞ്ച്വറിയുമായി ഗിൽ, ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് 34 റ​ണ്‍സ് ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ൽ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് 34 റ​ണ്‍​സി​ന്‍റെ വി​ജ​യം. പന്തു കൊണ്ടും ബാറ്റു കൊണ്ടും മികച്ച പ്രകടനമാണ് ഗുജറാത്ത് കാഴ്ച്ചവച്ചത്. 189 റൺസ് പിന്തുടർന്ന ഹൈദരാബാദിന്‍റെ പോരാട്ടം 154 റൺസിന് അവസാനിച്ചു. ടോ​സ് ന​ഷ്ട​പ്പെ​ട്ട്…

എ​സ്എ​സ്എ​ല്‍​സി ഫ​ലം ഈ ​മാ​സം 20ന് , ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഫ​ലം 25ന്

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​സി ഫ​ലം ഈ ​മാ​സം 20ന് ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി അ​റി​യി​ച്ചു. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഫ​ലം 25നാ​ണ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഫ​ലം പു​റ​ത്തു​വ​രി​ക. ഇ​ത്ത​വ​ണ 5,42,960 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്. 4,42,067 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ്ല​സ് ടു ​പ​രീ​ക്ഷ…

പു​ഴ​യി​ൽ വീ​ണ് കാ​ണാ​താ​യ മൂ​ന്നു കു​ട്ടി​ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പ​റ​വൂ​ർ: വ​ട​ക്ക​ൻ പ​റ​വൂ​രി​ലെ ത​ട്ടു​ക​ട​വ് പു​ഴ​യി​ൽ കാ​ണാ​താ​യ മൂ​ന്നു കു​ട്ടി​ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ബ​ന്ധു​ക്ക​ളാ​യ അ​ഭി​ന​വ് (13), ശ്രീ​വേ​ദ (10), ശ്രീ​രാ​ഗ് (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് കു​ട്ടി​ക​ൾ ഇ​വി​ടെ കു​ളി​ക്കാ​നെ​ത്തി​യ​ത്. നീ​ന്ത​ല​റി​യാ​വു​ന്ന ഇ​വ​ർ ഇ​വി​ടെ…

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സം​ര​ക്ഷി​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ്; അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ക്ര​മ​ണ​ങ്ങ​ളില്‍ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സം​ര​ക്ഷി​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ്; അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലെ​ന്ന് നി​ന്നു സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗം ഓ​ർ​ഡി​ന​ൻ‌​സ് പ​രി​ഗ​ണി​ക്കും. ഹൈ​ക്കോ​ട​തി നി​ർ‌​ദേ​ശ​ങ്ങ​ൾ ഓ​ർ​ഡി​ന​ൻ​സി​ൽ…

വീണ്ടുമൊരിക്കൽക്കൂടി കളിയരങ്ങിൽ..’ദമയന്തി’യായി മന്ത്രി ബിന്ദു

തൃശൂർ: ഏറെ വർഷങ്ങൾക്കുശേഷം വീണ്ടും കഥകളിയരങ്ങിലെത്തി മന്ത്രി ആർ ബിന്ദു. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായാണ് മന്ത്രിയുടെ കഥകളി അരങ്ങേറിയത്. 'നളചരിതം ഒന്നാം ദിവസം' കഥകളിയിലെ തന്റെ പ്രിയപ്പെട്ട കഥാപാത്രമായ 'ദമയന്തി'യെയാണ് ബിന്ദു വീണ്ടും അരങ്ങിലെത്തിച്ചത്.  കാലിക്കറ്റ് സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി അഞ്ച്…