പ്രവീൺ റാണയെ വാഴ്ത്തിയ മാധ്യമങ്ങളെവിടെ?
https://www.youtube.com/watch?v=6ZekfOGSHmg നിക്ഷേപ തട്ടിപ്പിൽ പ്രവീൺ റാണയെന്ന വ്യക്തിയെ പൊലീസ് അന്വേഷിച്ച് തുടങ്ങിയപ്പോഴാണ് പല ഞെട്ടിക്കുന്ന കാര്യങ്ങളും പുറത്തെത്തിയത്. പ്രവീൺ റാണയെന്ന ശതകോടീശ്വരനെ പറ്റി, അദ്ദേഹത്തിന്‍റെ ചെയ്തികളെ കുറിച്ച്, അദ്ദേഹം നടത്തിയ പറ്റിപ്പുകളെ കുറിച്ച്. അങ്ങനെ അദ്ദേഹത്തിനെ പറ്റി അറിഞ്ഞതെല്ലാം ഞെട്ടിക്കുന്നതായിരുന്നു. ഇന്ന്…