ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സം​ര​ക്ഷി​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ്; അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ക്ര​മ​ണ​ങ്ങ​ളില്‍ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സം​ര​ക്ഷി​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ്; അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലെ​ന്ന് നി​ന്നു സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗം ഓ​ർ​ഡി​ന​ൻ‌​സ് പ​രി​ഗ​ണി​ക്കും. ഹൈ​ക്കോ​ട​തി നി​ർ‌​ദേ​ശ​ങ്ങ​ൾ ഓ​ർ​ഡി​ന​ൻ​സി​ൽ…

വീണ്ടുമൊരിക്കൽക്കൂടി കളിയരങ്ങിൽ..’ദമയന്തി’യായി മന്ത്രി ബിന്ദു

തൃശൂർ: ഏറെ വർഷങ്ങൾക്കുശേഷം വീണ്ടും കഥകളിയരങ്ങിലെത്തി മന്ത്രി ആർ ബിന്ദു. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായാണ് മന്ത്രിയുടെ കഥകളി അരങ്ങേറിയത്. 'നളചരിതം ഒന്നാം ദിവസം' കഥകളിയിലെ തന്റെ പ്രിയപ്പെട്ട കഥാപാത്രമായ 'ദമയന്തി'യെയാണ് ബിന്ദു വീണ്ടും അരങ്ങിലെത്തിച്ചത്.  കാലിക്കറ്റ് സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി അഞ്ച്…

താനൂര്‍ ബോട്ട് ദുരന്തം; മരണം 22 ആയി, 7 പേരുടെ നില ഗുരുതരം

താനൂര്‍ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം മരണം 22 ആയി. തിരൂരങ്ങാടി ആശുപത്രിയിലുള്ള 10 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു . 10 പേര്‍ ചികിത്സയിലുണ്ട്. ഇതിൽ ഏഴ് പേരുടെ നില ഗുരുതരാവസ്ഥയിലാണ്. പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്‌ന (7), ഷംന (17),…

ബോട്ട് ദുരന്തത്തില്‍ പത്തിലേറെപ്പേര്‍ മരിക്കുമെന്ന് തുമ്മാരുകുടി പ്രവചിച്ചത് ഏപ്രില്‍ ഒന്നിന്; തുമ്മാരുകുടിയുടെ എഫ്ബി പോസ്റ്റ്‌ വൈറല്‍

മലപ്പുറം താനൂര്‍ ബോട്ട് അപകടത്തില്‍  21 ഓളം പേരാണ് ഇന്നു മരിച്ചത്. നിരവധി പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിലാണ് മുരളി തുമ്മാരുകുടിയുടെ പ്രവചനം പോലെയുള്ള എഫ്ബി പോസ്റ്റ്‌ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഏപ്രില്‍ ഒന്നിനാണ് തുമ്മാരുകുടി ഈ പോസ്റ്റ്‌…

എട്ടാം ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്

അഹമ്മദാബാദ്:  ഐപിഎല്ലില്‍ എട്ടാം ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ലഖ്‌നൗവിനെ 56 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഗുജറാത്തിന്റെ എട്ടാം വിജയം. 228 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗവിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.…

2024-ലെ ​റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ൽ സ്ത്രീ​ക​ൾ മാ​ത്രം, നിർദേശവുമായി കേന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി: 2024-ലെ ​റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ൽ സ്ത്രീ​ക​ൾ മാ​ത്രം പ​ങ്കെ​ടു​ത്താ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ. മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന സേ​നാം​ഗ​ങ്ങ​ൾ, ബാ​ൻ​ഡ് അം​ഗ‌​ങ്ങ​ൾ, ടാ​ബ്ലോ അ​വ​താ​ര​ക​ർ എ​ന്നി​വ​രി​ൽ പു​രു​ഷ​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്നാ​ണ് നി​ർ​ദേ​ശം.സ്ത്രീ​ക​ൾ മാ​ത്രം മാ​ർ​ച്ച് ചെ​യ്യു​ന്ന ച​ട​ങ്ങു​ക​ൾ​ക്കാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ഉ​ട​ൻ…

സിനിമാ ലൊക്കേഷനുകളിൽ ഇനി മുതൽ ഷാഡോ പൊലീസിനെ വിന്യസിക്കും : കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സേതുരാമൻ. ലൊക്കേഷനുകളിൽ ഇനി മുതൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്നും ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാൽ റെയ്‌ഡ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതുവരെ…

Casinoland Erfahrungen

Content

< https://centerconsultantdigital.com/2021/08/29/betway-challenge-2/ p>Casinoland is often a ardently diverse on line casino, by using an rare vent both ways cell phone you should laptop or computer participants. The location physical appearance shining some pics more than you should transportable taskbars.

300% Gambling house Plus » Match Reward Features

Content

  • Where Is it possible to Travel to four hundred% Casino Reward?
  • Mad Dud Gambling establishment: Bunch 35 Totally free Revolves Certainly no Deposit Advantage
  • Countryside Casino Bonus coupon codes
  • Bonus offer Vegas: 60 Complimentary Re-writes Basically no Money!

Our reward traveler tests a good casino and provides a different graded. Really do not reuse experiences, all our interest rates will be like objective to locate a affordable as you’re able. Subscribing to a forex account costs nothing, and begin incorporating a real income for you assurances some desired benefit.

ച‍ർച്ചയായി ഏഷ്യാനെറ്റ് ന്യൂസ് പരമ്പര “ഫുഡെല്ലാം ഗുഡല്ല “

https://youtu.be/tlN8PgXVKrc കുഴിമന്തിയും ചിക്കനും മയണൈസുമെല്ലാ കഴിച്ച് ഭക്ഷ്യ വിഷബാധ ഉണ്ടാവാന്‍ തുടങ്ങിയതോടെ ഭക്ഷ്യസുരക്ഷാ വകുപ്പും അധികാരികളുമെല്ലാം ഭക്ഷണ പരിരോധന ശക്തമാക്കിയിരിക്കുകയാണ്. ഹോട്ടലുകൾ കയറിയിറങ്ങി പരിശോധന നടത്തുകയാണ്. പക്ഷേ, അപ്പോഴും അതി‍ത്തി കടന്ന് കേരളത്തിലേക്കെത്തുന്ന പച്ചക്കറികളും ഇറച്ചിയുമെല്ലാം പരിശോധിക്കാനായി കേരളത്തിൽ സംവിധാനങ്ങളൊന്നും ശക്തമല്ല.…