മദ്യാസക്തി കുറയ്ക്കാനായി ചിപ്പ് , ചികിത്സാ പരീക്ഷണവുമായി ചൈന

മദ്യാസക്തി കുറയ്ക്കാനായി ചിപ്പ് , ചികിത്സാ പരീക്ഷണവുമായി ചൈന

മദ്യപാനം കുറയ്ക്കാന്‍ മനുഷ്യരില്‍ ചിപ്പ് ഘടിപ്പിച്ച ചികിത്സ ആരംഭിച്ച് ചൈന. അഞ്ച് മിനിറ്റ് മാത്രം നീളുന്ന ശസ്ത്രക്രിയയിലൂടെ 36 കാരനായ സ്ഥിരം മദ്യപാനിയില്‍ ചിപ്പ് ഘടിപ്പിച്ചാണ് ചികിത്സയ്ക്ക് തുടക്കമിട്ടത്. ഏപ്രില്‍ 12ന് മധ്യ ചൈനയിലെ ഹുനാന്‍ ബ്രെയിന്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു ശസ്ത്രക്രിയ.…
ഫിലിപ്പൈൻസ് മാതൃകയിൽ ഫ്ലോട്ടിംഗ് സൗരവൈദ്യുതി നിലയം : സംസ്ഥാനത്ത് അടുത്തയാഴ്ച പ്രാഥമിക സർവേ

ഫിലിപ്പൈൻസ് മാതൃകയിൽ ഫ്ലോട്ടിംഗ് സൗരവൈദ്യുതി നിലയം : സംസ്ഥാനത്ത് അടുത്തയാഴ്ച പ്രാഥമിക സർവേ

തിരുവനന്തപുരം : സംസ്ഥാനത്തെ  ജലാശയങ്ങളിൽ 56 ഫ്ലോട്ടിംഗ് സൗരവൈദ്യുതി നിലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക സർവേ അടുത്തയാഴ്ച തുടങ്ങും. ലോകബാങ്കിന്റെ സാങ്കേതിക, സാമ്പത്തിക സഹായത്തോടെ ഫിലിപ്പൈൻസ് മാതൃകയിലാണ് പദ്ധതി. കല്ലാർ, മലമ്പുഴ പോലുള്ള ജലാശയങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുക. ഓരോ നിലയങ്ങളിൽ നിന്നും…
ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടാൽ ഇനി അപ്പീൽ നൽകാം

ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടാൽ ഇനി അപ്പീൽ നൽകാം

ട്വിറ്ററില്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് ഇനി അപ്പീല്‍ നല്‍കാം. ഈ അപ്പീലുകള്‍ ട്വിറ്ററിന്‍റെ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് വിലയിരുത്തി പുനസ്ഥാപിക്കുന്ന കാര്യം പരിഗണിക്കും. ഫെബ്രുവരി ഒന്ന് മുതലാണ് ഈ രീതി നിലവില്‍ വരികയെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്…

ടൊയോട്ട ഇന്ത്യ 1,390 വാഹനങ്ങൾ തിരിച്ച് വിളിച്ചു

ടൊയോട്ട ഇന്ത്യ 1,390 വാഹനങ്ങൾ തിരിച്ച് വിളിച്ചു. ടൊയോട്ടയുടെ ഗ്ലാൻസ, അർബൻ ക്രൂസർ ഹൈറൈഡർ എന്നീ മോഡലുകളുടെ 1390 യൂണിറ്റുകളാണ് കമ്പനി തിരികെ വിളിച്ചിരിക്കുന്നത്. മാരുതിയുടെ ഗ്രാൻഡ് വിതാര, ബലേനോ എന്നീ മോഡലുകൾ അടുത്തിടെയാണ് മാരുതി തിരിച്ചുവിളിച്ചത്. ഈ മോഡലുകളുടെ സമാന…

പിരിച്ചുവിട്ട ഇന്ത്യക്കാർക്ക് നൽകിയ വാഗ്ദാനം പാലിക്കാതെ ഇലോൺ മസ്‌ക്

ട്വിറ്റര്‍ മേധാവിയായി അധികാരമേറ്റതിന് പിന്നാലെ 170 ഇന്ത്യക്കാരുള്‍പ്പടെ നിരവധി ജീവനക്കാരെ ഇലോണ്‍ മസ്‌ക് പിരിച്ചുവിട്ടിരുന്നു. ഇന്ത്യയിലെ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്മെന്‍റിലെ ജീവനക്കാരെയാണ് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. ഇപ്പോഴിതാ പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് നല്‍കാമെന്ന് ഉറപ്പ് നൽകിയിരുന്ന നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നുള്ള പരാതി ഉയരുകയാണ്.…

അബദ്ധത്തിൽ ഡിലീറ്റ് ഫോർമി ക്ലിക്ക് ചെയ്തോ? പരിഹാരവുമായി വാട്‍സ്ആപ്പ്

അറിയാതെ ആര്‍ക്കെങ്കിലും അയച്ചുപോയ സന്ദേശം ഡിലീറ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ അത് ഡിലീറ്റ് ഫോര്‍ മീ ആയിപ്പോകുന്ന അബദ്ധം ഒട്ടുമിക്ക വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും സംഭവിക്കാറുള്ളതാണ്. നമ്മുടെ ഏറ്റവും വ്യക്തിപരമായ ഒരു സന്ദേശം ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കുന്ന ഗ്രൂപ്പുകളിലേക്കും മറ്റും പോകുന്നത് വലിയ ആശയക്കുഴപ്പങ്ങളാണ്…

ആളുകളെ കൊല്ലാന്‍ റോബോട്ടുകള്‍ക്ക് അവകാശം നല്‍കാനൊരുങ്ങി സാന്‍ഫ്രാന്‍സിസ്‌കോ

വിവിധ മേഖലകളില്‍ റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നത് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഇതിന്‍റെ ധാര്‍മിക പ്രശ്‌നങ്ങളെക്കുറിച്ചും ഏറെ ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനിടെ ആളുകളെ കൊല്ലുന്നതിനുള്ള അവകാശം റോബോട്ടുകള്‍ക്ക് നല്‍കാനായി നീക്കം നടത്തുകയാണ് സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ്. കുറ്റവാളികളെ കൊലപ്പെടുത്താന്‍ റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്നതിനുള്ള കരട് സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ് തയാറാക്കി…

താരിഫ് വ‍ർധിപ്പിക്കാൻ ടെലികോം കമ്പനികൾ

താരിഫ് വർധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികൾ. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ ആണ് താരിഫ് വർധനയ്ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ എയർടെലിൻ്റെ ചുവടുപിടിച്ച് മറ്റ് ടെലികോം കമ്പനികളും താരിഫ് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹരിയാന, ഒഡീഷ സർക്കിളുകളിലാണ് എയർടെൽ താരിഫ് വർധിപ്പിച്ചത്. 57…

ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം വിജയകരം

ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം. സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാ‍‌‌‍ർട്ടപ്പിന്‍റെ വിക്രം എസ് , സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണമാണ് വിജയകരമായത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് രാവിലെ 11.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ആറ് മീറ്റ‌‌ർ…

വ്യവസായങ്ങൾക്ക് 5ജി സോൺ

സംസ്ഥാനത്തെ ഐടി വ്യവസായ രംഗത്ത് 5ജി ടെലികോം പ്രയോജനപ്പെടുത്തി പ്രത്യേക മേഖലകൾ ഒരുക്കുന്നതിന് ഭൂമി കണ്ടെത്തി. 2500 ഏക്കർ ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. 4 ഐടി ഇടനാഴികൾക്കു സമീപം 63 യൂണിറ്റുകളായാണു ഭൂമി. ഇതിൽ ഏറ്റവും അനുകൂലമായത് ഏറ്റെടുക്കുന്നതിനു മാനദണ്ഡം തയാറാക്കാൻ…