താന്‍ മോദിയുടെ ആരാധകൻ ഇലോൺ മസ്‌ക്

താന്‍ മോദിയുടെ ആരാധകൻ ഇലോൺ മസ്‌ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ട്വി​റ്റ​ര്‍ ഉ​ട​മ​യും ടെ​സ്‌​ല സി​ഇ​ഒ​യു​മാ​യ ഇലോണ്‍ മസ്‌ക്. താന്‍ മോദിയുടെ ആരാധകനാണ് എന്ന് പറഞ്ഞ ഇലോണ്‍ മസ്‌ക്, ഇന്ത്യയില്‍ ശരിയായ കാര്യങ്ങള്‍ ചെയ്യണമെന്ന് മോദി ആഗ്രഹിക്കുന്നതായും പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി ഇലോണ്‍ മസ്‌കുമായി…
കൊച്ചി മെട്രോയ്ക്ക് ഇന്ന് ആറ് വയസ്സ്: പ്രതിദിന യാത്രികരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

കൊച്ചി മെട്രോയ്ക്ക് ഇന്ന് ആറ് വയസ്സ്: പ്രതിദിന യാത്രികരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

20 രൂപ നിരക്കില്‍ ഇന്ന് എവിടേക്കും മെട്രോ യാത്ര കേരളത്തിന്റെ പൊതുഗതാഗതത്തിൽ വേറിട്ട വഴി സൃഷ്ടിച്ച  കൊച്ചി മെട്രോയ്ക്ക് ഇന്ന് ആറാം പിറന്നാള്‍. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ ഇളവും സമ്മാന പദ്ധതികളുമായിട്ടാണ് കെഎംആര്‍എല്‍ യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. ഇരുപത് രൂപ…
ബിപോർജോയ്; ബഹിരാകാശത്തുനിന്നുള്ള ചിത്രം സുൽത്താൻ അൽ നെയാദി പുറത്തുവിട്ടു

ബിപോർജോയ്; ബഹിരാകാശത്തുനിന്നുള്ള ചിത്രം സുൽത്താൻ അൽ നെയാദി പുറത്തുവിട്ടു

ഇന്ന് വൈകുന്നേരം ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ തീരം തൊടാനിരിക്കെ ബഹിരാകാശത്തുനിന്നുള്ള ചിത്രം പുറത്തുവിട്ടു. യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയാണ് അറേബ്യൻ കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ ചിത്രം രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു പങ്കുവച്ചത്.  രണ്ട് ദിവസമായി അറേബ്യൻ കടലിൽ രൂപപ്പെടുന്ന…
ജിപിഎസിന്റെ ഇന്ത്യൻ ബദലിന് കരുത്തേറും, ഐഎസ്ആർഒയുടെ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം

ജിപിഎസിന്റെ ഇന്ത്യൻ ബദലിന് കരുത്തേറും, ഐഎസ്ആർഒയുടെ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം

വിശാഖപട്ടണം: ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹമായ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം. ജിഎസ്എൽവി-12 റോക്കറ്റാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നും ഇന്ന് രാവിലെ 10.42-നായിരുന്നു വിക്ഷേപണം. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്‍റെ കാര്യശേഷി…
സ്വകാര്യ വിവരങ്ങള്‍ അമേരിക്കയിലേക്ക് മാറ്റി, മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

സ്വകാര്യ വിവരങ്ങള്‍ അമേരിക്കയിലേക്ക് മാറ്റി, മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

ലണ്ടന്‍ : ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കയിലേക്ക് മാറ്റിയതിന് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ  മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍. ഇയു രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ വിവരം യൂറോപ്യന്‍ യൂണിയനില്‍ സൂക്ഷിക്കണമെന്നാണ് നിയമം.വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നത് ‌ഒക്ടോബറോടെ അവസാനിപ്പിക്കണമെന്നും ഉത്തരവിട്ടു. സ്വകാര്യതാ…
അയച്ച സന്ദേശം എഡിറ്റ് ചെയ്യാം, വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നു

അയച്ച സന്ദേശം എഡിറ്റ് ചെയ്യാം, വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ൻ​ഡ്രോ​യി​ഡി​ലും ഐ​ഒ​എ​സി​ലും ചി​ല സൂ​പ്പ​ർ പേ​ഴ്സ​ണ​ൽ ചാ​റ്റു​ക​ൾ ലോ​ക്ക് ചെ​യ്യാ​നു​ള്ള ഫീ​ച്ച​റി​നു പി​ന്നാ​ലെ ഒ​രി​ക്ക​ൽ അ​യ​ച്ച സ​ന്ദേ​ശം എ​ഡി​റ്റ് ചെ​യ്യാ​നു​ള്ള ഫീ​ച്ച​ർ എ​ല്ലാ​വ​ർ​ക്കു​മാ​യി ഉ​ട​ൻ എ​ത്തി​ക്കു​മെ​ന്ന് ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ൽ വ​ഴി വാ​ട്സ്ആ​പ്പ് സ്ഥി​രീ​ക​രി​ച്ചു. ഫീ​ച്ച​റി​ന്‍റെ കൃ​ത്യ​മാ​യ പേ​ര്…
കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5ന്

കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5ന്

തിരുവനന്തപുരം : എല്ലാവർക്കും ഇന്റർനെറ്റ്' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ഈ പദ്ധതി മുഖേന…
എയ്റോസ്പേസ്,ഡിഫൻസ് മേഖലകളിൽ ആഗോളഭീമന്മാരായ സഫ്രാൻ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു

എയ്റോസ്പേസ്,ഡിഫൻസ് മേഖലകളിൽ ആഗോളഭീമന്മാരായ സഫ്രാൻ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: എയ്റോസ്പേസ്, ഡിഫൻസ് മേഖലകളിൽ ആഗോളഭീമന്മാരായ സഫ്രാൻ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. 27 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം തൊഴിലാളികളും 270 യൂണിറ്റുകളുമുള്ള സഫ്രാൻ തിരുവനന്തപുരം ജില്ലയിൽ ടെക്നോപാർക്കിന് സമീപം ആരംഭിച്ച കേരളത്തിലെ ആദ്യ യൂണിറ്റ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.…
പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ് ; ‘ചാറ്റ് ലോക്ക്’ ഉപയോഗിച്ച് ചാറ്റ് മറച്ചുവെക്കാം

പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ് ; ‘ചാറ്റ് ലോക്ക്’ ഉപയോഗിച്ച് ചാറ്റ് മറച്ചുവെക്കാം

വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ “ചാറ്റ് ലോക്ക്” ഫീച്ചർ. ഫീച്ചർ നിലവിൽ iOS, Android എന്നിവയിലെ ഉപയോക്താക്കൾക്കാണ് ലഭ്യമാകുക. ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ സന്ദേശങ്ങൾ കൂടുതൽ സ്വകാര്യമായി സൂക്ഷിക്കാൻ സഹായിക്കും. വാട്സ്ആപ്പ് സന്ദേശങ്ങൾക്ക് സുരക്ഷിതത്വം നൽകാൻ ആപ്പ് നേരത്തെ…
ഫോൺ ഉപയോഗിക്കാത്ത സമയങ്ങളിൽ പോലും വാട്സ്ആപ്പ് നമ്മളറിയാതെ മൈക്രോഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തൽ, വിവാദം

ഫോൺ ഉപയോഗിക്കാത്ത സമയങ്ങളിൽ പോലും വാട്സ്ആപ്പ് നമ്മളറിയാതെ മൈക്രോഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തൽ, വിവാദം

ഫോൺ ഉപയോഗിക്കാത്ത സമയങ്ങളിൽ പോലും വാട്സ്ആപ്പ് നമ്മളറിയാതെ മൈക്രോഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തൽ. ഉപഭോക്താക്കൾക്കിടയിൽ ഈ പ്രശ്നം ഗുരുതരമായ സുരക്ഷാ, സ്വകാര്യത ആശങ്കകൾ ഉയർത്തിയതോടെ വാട്സ്ആപ്പ് തന്നെ അതിൽ പ്രതികരണവുമായി രംഗത്തുവന്നു. നമ്മൾ ഉറങ്ങുന്ന സമയത്തും വാട്‌സാപ്പിന്റെ മൈക്രോഫോൺ പ്രവർത്തിക്കുന്നുണ്ടെന്ന വിചിത്ര ട്വീറ്റുമായി…