പ്രതിഷേധം ന്യായം പൂഞ്ഞാർ എംഎൽഎയും ചീഫ് വിപ്പും

കോട്ടയം: കണമലയിലെ കാട്ടുപോത്ത് ആക്രമണത്തിൽ കെസിബിസി പ്രതികരണത്തെ പിന്തുണച്ച് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. വീട്ടിൽക്കയറിയാണ് കാട്ടുപോത്ത് കുത്തിക്കൊന്നത്. ഇതിൽ കെസിബിസിയുടെ ഭാഗത്തുനിന്നുണ്ടായത് സ്വാഭാവിക പ്രതികരണമാണ്. സർക്കാർ വകുപ്പുകൾ രണ്ടു നിലപാട് എടുക്കുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും ജയരാജ് പറഞ്ഞു. അതേസമയം,…

പ്രകടിപ്പിച്ചത് ജനങ്ങളുടെ വികാരം : മന്ത്രിക്ക് മറുപടിയുമായി കെസിബിസി

കോഴിക്കോട് : കാട്ടുപോത്ത് ആക്രമണത്തില്‍ മന്ത്രിയുടെ പ്രതികരണത്തിനെതിരെ കെസിബിസി. സാധാരണ ജനങ്ങളുടെ വികാരമാണ് കെസിബിസി പ്രകടിപ്പിച്ചതെന്ന് വക്താവ് ഫാദര്‍ ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു. ഇത് സര്‍ക്കാരിനോടുള്ള വെല്ലുവിളിയല്ല. പ്രതികരണം പ്രകോപനപരമെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും ഫാദര്‍ പാലക്കാപ്പള്ളി പറഞ്ഞു.  കെസിബിസി പ്രതികരിച്ചത് മാന്യമായാണ്.…

മ​ന്ത്രി​സ​ഭ വി​ക​സ​നം സി​ദ്ധ​രാ​മ​യ്യ​യും ശി​വ​കു​മാ​റും ഡ​ൽ​ഹി​ക്ക്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും ഇന്ന് വീ​ണ്ടും ഡ​ൽ​ഹി​ക്ക് തി​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. മ​ന്ത്രി​സ​ഭ വി​ക​സ​നം സം​ബ​ന്ധി​ച്ച് മ​ന്ത്രി​മാ​രു​ടെ അ​ന്തി​മ പ​ട്ടി​ക​യി​ൽ തീ​ർ​പ്പാ​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡു​മാ​യി ഇ​രു​വ​രും ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കു​ന്ന​ത്.

‘തൊലിക്കട്ടി’ പോസ്റ്റ് പിന്‍വലിച്ച് ന്യായീകരിച്ച് : വിടി ബല്‍റാം

കൊച്ചി : കര്‍ണാടകയില്‍ സിദ്ധരമായ്യ സര്‍ക്കാരിന്റെ സത്യപ്രതജ്ഞ ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തതിനെ കുറിച്ച് അധിക്ഷേപപരമായി പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം.' ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്റെ മര്യാദ. ബാക്കിയൊക്കെ ഓരോരുത്തരുടെ…

മുഖ്യമന്ത്രിയുഡിഎഫ് എന്ന ദുരന്തത്തെ ജനം തിരിച്ചറിഞ്ഞു , ആ ദുരന്തത്തെ ജനങ്ങൾ അധികാരത്തിൽ നിന്ന് തുരുത്തി ; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം നടത്തിയ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ വേദിയിലാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. കേരളത്തില്‍ യുഡിഎഫ് അധികാരത്തിലിരുന്നത് ദുരന്തമാണ്. എല്ലാ മേഖലയിലും യുഡിഎഫ് കാലത്ത്…

ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലിനെ സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം : കാട്ടാക്കട ക്രിസത്യന്‍ കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊ.ഷൈജുവിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കി. കേരള സര്‍വകലാശാല വിസി ഡോ.മോഹന്‍ കുന്നമ്മേല്‍ ആണ് നടപടിയെടുത്തത്. സംഭവം സര്‍വകലാശാലയ്ക്ക് അവമതിപ്പുണ്ടാക്കി എന്ന് കാണിച്ചാണ് നടപടി. സര്‍വകലാശാലയെ കബളിപ്പിച്ചതിന് പൊലീസില്‍ പരാതി…

2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് സമ്പദ്‌വ്യവസ്ഥയിൽ പ്രകടമായ ഒരു സ്വാധീനവും കാണില്ല ; മുൻ നീതി ആയോഗ് വിസി

ഡൽഹി : 2000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കില്ലെന്ന് നീതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ. കള്ളപ്പണ നീക്കം കൂടുതൽ ദുഷ്കരമാക്കുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ…

ചി​ല സം​ഘ​ട​ന​ക​ൾ ജ​ന​വി​കാ​രം സ​ർ​ക്കാ​രി​നെ​തി​രാ​ക്കാ​ൻ ശ്ര​മി​ച്ചു​ ; വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം : എ​രു​മേ​ലി ക​ണ​മ​ല​യി​ലെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണം ചി​ല സം​ഘ​ട​ന​ക​ൾ ജ​ന​വി​കാ​രം സ​ർ​ക്കാ​രി​നെ​തി​രാ​ക്കാ​നും പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തി​ക്കാ​നും ശ്ര​മി​ച്ചു​വെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. സാ​ധാ​ര​ണ ഗ​തി​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​റി​ല്ല. സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ടു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ശ്ന​പ​രി​ഹാ​ര​ത്തേ​ക്കാ​ൾ സ​ർ​ക്കാ​രി​നെ…

‘ബില്യൺ ഡോളർ ചതി’: മമത ബാനർജി

കൊൽക്കത്ത : രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കാനുള്ള നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ടുകൾ വിനിമയത്തിൽ നിന്നും പിൻവലിക്കാനുള്ള തീരുമാനത്തെ ‘ബില്യൺ ഡോളർ ചതി’ എന്നാണ് മമത വിശേഷിപ്പിച്ചത്. 2016ലെ നോട്ടു…

നോട്ട് പിൻവലിക്കലിൽ ആശങ്ക; സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകരും ധനമന്ത്രി കെ എൻ ബാലഗോപാൽ

കോഴിക്കോട്‌ : 2000 രൂപയുടെ നോട്ട് പിൻവലിക്കുന്നത് ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നോട്ട്‌ നിരോധനത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ നടത്തിയ അവകാശ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്നതാണ് പുതിയ തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  ഇത്‌…