ബ്രിജ് ഭൂഷണ് തിങ്കളാഴ്ച നടത്താനിരുന്ന ശക്തി പ്രകടന റാലി മാറ്റിവച്ചു
ന്യൂഡല്‍ഹി : ലൈംഗികപീഡനക്കേസില്‍ കുറ്റാരോപിതനായ ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരൺ സിംഗ് തിങ്കളാഴ്ച നടത്താനിരുന്ന ശക്തി പ്രകടന റാലി മാറ്റിവച്ചു. പോലീസ് അന്വേഷണം പുരോഗമിക്കുന്നതുകൊണ്ട് തത്ക്കാലത്തേയ്ക്ക് റാലി മാറ്റി വയ്ക്കുകയാണെന്നാണ് ബ്രിജ് ഭൂഷണ് ട്വിറ്ററിലൂടെ അറിയിച്ചത്.…