വിധി കുറയ്ക്കാനായി കർണാടക പോളിംഗ് ബൂത്തിൽ, ജ​ന​വി​ധി തേ​ടു​ന്ന​ത് 2615 സ്ഥാ​നാ​ർ​ഥി​കൾ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 224 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണു പോ​ളിം​ഗ്. 2615 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു ജ​ന​വി​ധി തേ​ടു​ന്ന​ത്. ആ​കെ 5.3 കോ​ടി വോ​ട്ട​ർ​മാ​ർ. ശ​നി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ. 80 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രി​ൽ 90 ശ​ത​മാ​ന​വും ഇ​തി​നോ​ട​കം…

പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റായി തു​ട​രി​ല്ല : കെ സുധാകരൻ

വ​യ​നാ​ട്: പു​നഃ​സം​ഘ​ട​ന​യോ​ട് കു​റ​ച്ച് നേ​താ​ക്ക​ള്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. പ്ര​തീ​ക്ഷയ്ക്കൊ​ത്ത് കെ​പി​സി​സി​യെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ന്‍ ത​നി​ക്ക് ക​ഴി​യു​ന്നി​ല്ല. പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റായി തു​ട​രി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.കെ​പി​സി​സി​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ ന​യ​രൂ​പീ​ക​ര​ണ​ത്തി​നു​വേ​ണ്ടി വ​യ​നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍​വ​ച്ചാ​ണ് സു​ധാ​ക​ര​ന്‍റെ പ്ര​തി​ക​ര​ണം. സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ…

കേരളത്തിൽ ഇനി പ്രൊജക്ടുകൾ ഏറ്റെടുക്കില്ലെന്ന് എസ്ആർഐടി; എ.ഐ ക്യാമറ കരാർ കമ്പനി കേരളം വിടുന്നു

കൊച്ചി : എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് വിവാദത്തിൽ പെട്ട എസ്ആർഐടി കമ്പനി കേരളം വിടുന്നു. കേരളത്തിൽ ഇനി പ്രൊജക്ടുകൾ ഏറ്റെടുക്കില്ലെന്ന് കമ്പനി സിഇഒ മധു നമ്പ്യാർ പറഞ്ഞു . വിവാദങ്ങൾ ഊർജം കെടുത്തി. ഉപകരാർ നൽകിയത് എല്ലാ നിയമവും പാലിച്ചാണ്…

അഞ്ച് കോടി 24 ലക്ഷം വോട്ടര്‍മാര്‍, കര്‍ണാടക നാളെ പോളിംഗ് ബൂത്തിലേക്ക്

ബെംഗളൂരു: വാശിയേറിയ പ്രചാരണത്തിന് ഒടുവില്‍ കര്‍ണാടക നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. അഞ്ച് കോടി 24 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതില്‍ 2.59 കോടി സ്ത്രീ…

കർണാടകയിൽ പരസ്യപ്രചാരണം ഇന്ന് തീരും, അ​വ​സാ​ന ത​ന്ത്ര​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പാ​ർ​ട്ടി​ക​ൾ

ബം​ഗ​ളൂ​രു: തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കേ അ​വ​സാ​ന ത​ന്ത്ര​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പാ​ർ​ട്ടി​ക​ൾ. ബി.​ജെ.​പി, കോ​ൺ​​ഗ്ര​സ്, ജെ.​ഡി.​എ​സ്, എ.​എ.​പി പാ​ർ​ട്ടി​ക​ൾ ഞാ​യ​റാ​ഴ്ച ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. മോ​ദി​യു​ടെ റോ​ഡ് ഷോ ​ര​ണ്ടാം​ദി​ന​വും ന​ഗ​ര​ത്തെ ഇ​ള​ക്കി​മ​റി​ച്ചു. ന​ഗ​ര​വോ​ട്ട​ർ​മാ​രി​ൽ ബി.​ജെ.​പി​ക്ക് ന​ല്ല സ്വാ​ധീ​ന​മു​ണ്ടെ​ങ്കി​ലും ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​വു​മു​ണ്ട്.…

ട്രബിൾ എഞ്ചിൻ സർക്കാർ , ബിജെപിക്കെതിരായ കോൺഗ്രസിന്റെ പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ബെംഗളൂരു: ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ അ​ഴി​മ​തി നി​ര​ക്കു​ക​ളു​ടെ കാ​ർ​ഡ് പ്ര​സി​ദ്ധീ​ക​രി​ച്ച കോൺഗ്രസിന്റെ ട്രബിൾ എഞ്ചിൻ സർക്കാർ പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. ഇന്ന്  രാ​ത്രി ഏ​ഴി​ന് മു​മ്പാ​യി മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് പി​സി​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​റി​ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ…

രണ്ടു ശതമാനം അധിക വോട്ടു ലഭിക്കും, കർണാടക കോൺഗ്രസിനൊപ്പമെന്ന് സി വോട്ടര്‍-എബിപി ന്യൂസ് സർവേ

ബെംഗളൂരു: കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ രണ്ടു ശതമാനം വോട്ട് അധികം നേടി കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് അവസാന അഭിപ്രായ വോട്ടെടുപ്പ് ഫലവും . ബിജെപിക്ക് നിലവിലെ വോട്ട് ശതമാനത്തിൽ ഇടിവ് ഉണ്ടാകില്ലെന്നും ജെഡിഎസിന്റെ വോട്ട് കോൺഗ്രസ് ചോർത്തുമെന്നുമാണ് സർവേ . സി…

ഗുസ്തി താരങ്ങളുടെ സമരം :ബ്രിജ് ഭൂഷന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി : ഏഴ്‌ വനിതാ താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണിന്റെ രാജി ആവശ്യപ്പെട്ട്‌ ഇന്ന് രാജ്യവ്യാപക പ്രതിഷേധം.പതിനഞ്ചാം ദിവസവും സമരം തുടരുന്ന താരങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ചാണ് രാത്രി ഏഴിന് മെഴുകുതിരി കത്തിച്ച് പ്രതിഷേധം…

7.8നിന്നും 8.11ലേക്ക്, ഇ​ന്ത്യ​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് കൂ​ടു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് ഏ​പ്രി​ലി​ൽ നാ​ല് മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ. ഏ​ഷ്യ​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യ​ ഇ​ന്ത്യ​യി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​കു​ന്ന​താ​യാ​ണ് സൂ​ച​ന. രാ​ജ്യ​വ്യാ​പ​ക​മാ​യി തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് മാ​ർ​ച്ചി​ലെ 7.8 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് ഏ​പ്രി​ലി​ൽ 8.11 ശ​ത​മാ​ന​മാ​യി…

ബിജെപിക്കെതിരെ വിശാല സഖ്യം : പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം 18നു പട്നയിൽ

പട്ന : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം 18നു പട്നയിൽ ചേരും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് യോഗത്തിനായി മുൻകയ്യെടുക്കുന്നത്. ബിഹാർ മഹാസഖ്യത്തിന്റെ ഭാഗമായ ആർജെഡി, കോൺഗ്രസ്, ഇടതു പാർട്ടികൾക്കു പുറമേ…