“മുഖ്യമന്ത്രി സ്ഥാനം പങ്കിടാം”; സമവായ ഫോര്‍മുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ
ബംഗളൂരൂ: കര്‍ണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ സമവായ ഫോര്‍മുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ. മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ചരടുവലി തുടരുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ പുതിയ നീക്കം. ആദ്യത്തെ രണ്ട് വര്‍ഷം താനും പിന്നീട് ശിവകുമാറും മുഖ്യമന്ത്രിമാരാകാമെന്ന നിര്‍ദേശം…