വീട്ടിൽ ബാങ്ക് നോട്ടീസ് പതിച്ചു വീട്ടമ്മ തീകൊളുത്തി മരിച്ച നിലയിൽ

കൊച്ചി : എറണാകുളത്ത് വീട്ടമ്മയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തിരുവാണിയൂർ സ്വദേശിനി സരള (63) ആണ് മരിച്ചത്. കടബാധ്യതയാണ് മരണകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഒൻപത് ലക്ഷം രൂപയുടെ കടം ഇവർക്കുണ്ടായിരുന്നതായാണ് വിവരം. പഞ്ചാബ് നാഷണൽ ബാങ്ക് വീട്ടിൽ നോട്ടീസ് പതിപ്പിച്ചിരുന്നു.

ആൻമരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട്

കൊച്ചി : കട്ടപ്പനയിൽ ഹൃദയാഘാതമുണ്ടായ 17 വയസുകാരിയെ അടിയന്തര ചികിത്സ ലഭ്യമാക്കാൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് 2 മണിക്കൂർ 37 മിനിറ്റുകൊണ്ടാണ് ആംബുലൻസ് എത്തിയത്. പോലീസ് അകമ്പടിയിലായിരുന്നു യാത്ര. കട്ടപ്പനയിൽനിന്ന് ചെറുതോണി, തൊടുപുഴ വഴി റോഡിൽ ഗതാഗതം…

മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

ഇംഫാല്‍ : മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. ആറു കേസുകളുടെ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.  'അന്വേഷണം നിഷ്പക്ഷമായിരിക്കുമെന്നും ആക്രമണങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളുടെ വേര് കണ്ടെത്തുമെന്നും…

പനിബാധിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു

കൊട്ടാരക്കര : പ്രവേശനോത്സവ ദിവസം നൊമ്പരമായി നാലാം ക്ലാസുകാരന്‍. കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂര്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സഞ്ജയ് (10) പനി ബാധിച്ച് മരിച്ചു. ആനക്കോട്ടൂര്‍ സ്വദേശി സന്തോഷിന്റെയും പ്രീതയുടെയും മകനാണ്.  ഇന്നലെ ഉച്ചയോടെയാണ് സഞ്ജയ്ക്ക് പനിയും ഛര്‍ദിയും…

തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രി​ടി​ഞ്ഞ് വീ​ണു

തി​രു​വ​ന​ന്ത​പു​രം : അധ്യായനവർഷാരംഭത്തിൽ തന്നെ സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രി​ടി​ഞ്ഞ് വീ​ണു. തി​രു​വ​ന​ന്ത​പു​രം മാ​റ​നല്ലൂ​ര്‍ ക​ണ്ട​ല സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പാ​യ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​ന്ന് പു​ല​ര്‍​ച്ചെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍​ക്കാ​യി അ​ധ്യാ​പ​ക​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സ്‌​കൂ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ്…

210 പ്രവൃത്തിദിവസം ഉറപ്പാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം : ഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മധ്യവേനലവധി ഏപ്രില്‍ ആറുമുതല്‍ എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ ചട്ടങ്ങളും കേന്ദ്രസര്‍ക്കാര്‍ നിയമങ്ങളും അനുസരിച്ച് പ്രവൃത്തി ദിവസങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇത് പൂര്‍ണമായി പാലിക്കാന്‍…

കാനുമായി ട്രെയിനടുത്തേക്ക് പോകുന്നതും തീ പടരുന്നതും വ്യക്തം, കണ്ണൂർ ട്രെയിൻ തീപിടുത്തം അട്ടിമറി ? സിസിടിവി ദൃശ്യം പുറത്ത്

കണ്ണൂർ : കാനുമായി ഒരാൾ ട്രെയിന് സമീപമെത്തുന്നതും തൊട്ടുപിന്നാലെ തീ പടരുന്നതും വ്യക്തമാക്കുന്ന ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പുലർച്ചെ ഒന്നരയോടെ ട്രെയിനിൽനിന്ന് പുക ഉയരുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു.ഉടൻതന്നെ തീ ആളക്കത്തിയെന്നും ദൃക്സാക്ഷി ജോർജ് വെളിപ്പെടുത്തി.…

ഇന്ന്‌ യുപിയിൽ കർഷക മഹാ പഞ്ചായത്ത്‌ , ബ്രിജ്‌ ഭൂഷണിനെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടിലുറച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി : ഗുസ്തി താരങ്ങൾക്ക് അനുകൂലമായ തുടർ സമരപരിപാടികൾ തീരുമാനിക്കാൻ ഉത്തർപ്രദേശിലെ സോരം ഗ്രാമത്തിൽ വ്യാഴാഴ്‌ച മഹാപഞ്ചായത്ത്‌ ചേരുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു . രാജ്യത്ത്‌  സിനിമാ താരങ്ങളും സാഹിത്യകാരന്മാരും സമരത്തിന്‌ പിന്തുണയുമായെത്തി. ബിഎംഎസ് ഒഴികെയുള്ള ട്രേഡ്‌ യൂണിയനുകളും സമരത്തെ പിന്തുണക്കുമെന്ന്…
18 തസ്‌തികകളില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ തൊഴില്‍പരീക്ഷ നിര്‍ബന്ധമാക്കി സൗദി

18 തസ്‌തികകളില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ തൊഴില്‍പരീക്ഷ നിര്‍ബന്ധമാക്കി സൗദി

റിയാദ് :  സാങ്കേതിക തൊഴില്‍ വിസ അപേക്ഷകര്‍ക്കായി ഇന്ത്യയില്‍ സൗദി നടപ്പാക്കുന്ന വൈദഗ്‌ദ്യ പരീക്ഷയില്‍ കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തി. ഇനിമുതല്‍ 18 സാങ്കേതിക തസ്‌തികളിലാണ്  വൈദഗ്‌ദ്യ പരീക്ഷ നടക്കുക. ഈ പരീക്ഷ നിര്‍ബന്ധമാണെന്നും ഇതില്ലാതെ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്നും…
ദുബൈയും ഗ്രേ​സ് പീ​രി​ഡ് ഒ​ഴി​വാ​ക്കി,    വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് മു​ൻ​പ്       ത​ന്നെ യു.എ.ഇ വി​ട്ടി​ല്ലെ​ങ്കി​ൽ പി​ഴ

ദുബൈയും ഗ്രേ​സ് പീ​രി​ഡ് ഒ​ഴി​വാ​ക്കി, വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ യു.എ.ഇ വി​ട്ടി​ല്ലെ​ങ്കി​ൽ പി​ഴ

ദുബൈ : സ​ന്ദ​ര്‍​ശ​ക വി​സ​ക​ളു​ടെ ഗ്രേ​സ് പീ​രി​ഡ് ദുബൈയും ഒ​ഴി​വാ​ക്കി. നേ​ര​ത്തെ ന​ൽ​കി​യി​രു​ന്ന 10 ദി​വ​സ​ത്തെ ഗ്രേ​സ് പി​രീ​ഡാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ഇ​തോ​ടെ, വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ രാ​ജ്യം വി​ട്ടി​ല്ലെ​ങ്കി​ൽ പി​ഴ അ​ട​ക്കേ​ണ്ടി വ​രും. മ​റ്റ് എ​മി​റേ​റ്റു​ക​ളി​ല്‍ നേ​ര​ത്തെ ത​ന്നെ…