വലിയ ഉത്പാദക സംരംഭങ്ങൾ ആരംഭിക്കും, സ്ത്രീകളെ അംഗങ്ങളാക്കുമെന്ന് ധനമന്ത്രി
രാജ്യം സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ധനമന്ത്രി നിർമല സീതാരാമൻ. വലിയ ഉത്പാദക സംരംഭങ്ങൾ ആരംഭിക്കുമെന്നും ആയിരക്കണക്കിന് സ്ത്രീകളെ അംഗങ്ങളാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമ പദ്ധതികൾക്കാണ് എന്നും മുൻഗണന നൽകുന്നത്. സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇത്തവണ എല്ലാ വിഭാഗങ്ങളെയും ഉദ്ദേശിച്ചുള്ള…