നീറ്റ് ഇന്ന്, പരീക്ഷാകേന്ദ്രത്തിൽ പ്രവേശനം 11.30മുതൽ

തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ 5.20 വരെ നടത്തും. കേരളത്തിൽ 1.28 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ 13 ഭാഷകളിലാണ് പരീക്ഷ. രാജ്യത്തെ 499…

മണിപ്പൂർ : മലയോരമേഖലകളില്‍ ഏറ്റുമുട്ടൽ തുടരുന്നു, സർക്കാർ കണക്കിൽ മരണം 56

ഇം​ഫാ​ൽ: കലാപകാരികൾ അഴിഞ്ഞാടിയ മണിപ്പുരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി. സർക്കാരിന്റെ പ്രധാന ആശുപത്രി മോർച്ചറികളിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങളുടെ എണ്ണമാണ്‌ ഇത്‌. മലയോരമേഖലകളില്‍ ഏറ്റുമുട്ടൽ തുടരുന്നതിനാൽ മരണസംഖ്യ ഉയരും. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മ​ണി​പ്പൂ​രി​ലേ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ​ കൂ​ടു​ത​ൽ സേ​ന​യെ അ​യ​ച്ചു. അ​തേ​സ​മ​യം മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി…

സർക്കാർ സ്‌കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്ക് ,സത്യവാങ് മൂലം എഴുതിവാങ്ങാൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം :  സർക്കാർ സ്‌കൂൾ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നത് വിലക്കാനായി വിദ്യാഭ്യാസ വകുപ്പ് നീക്കം. പാരലൽ  സ്ഥാപനങ്ങളിലും സ്‌പെഷ്യൽ ട്യൂഷനുകൾക്കും ഈ വർഷം വിലക്ക് ഏർപ്പെടുത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അധ്യയന വർഷത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി…

മണിപ്പൂർ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും

ന്യൂഡൽഹി > മണിപ്പൂര്‍ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും. 9 വിദ്യാര്‍ഥികള്‍ക്ക് നോര്‍ക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചു. ബാംഗ്ലൂര്‍ വഴിയായിരുക്കും ഇവര്‍ കേരളത്തിലെത്തുക. തിങ്കളാഴ്‌ച ഉച്ചക്ക് 2:30നാണ് വിമാനം. സംഘര്‍ഷം രൂക്ഷമായ ഇംഫാലില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രം…

കിരീടധാരണം പൂർത്തിയായി;​‘വി​ശു​ദ്ധ എ​ഡ്വേ​ർ​ഡ് രാ​ജാ​വി​ന്‍റെ കി​രീ​ടം’ ചാൾസ് മൂന്നാമന്റെ ശിരസ്സിൽ

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് രാ​ജ്യാ​ധി​കാ​രം ഏ​റ്റെ​ടു​ത്ത് ചാ​ൾ​സ് മൂ​ന്നാ​മ​ൻ. വെ​സ്റ്റ്മി​ൻ​സ്റ്റ​ർ ആ​ബി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​പൂ​ർ​വ​മാ​യ ച​ട​ങ്ങി​ൽ കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച്ബി​ഷ​പ്പി​ൽ നി​ന്ന് ചാ​ൾ​സ് അ​ധി​കാ​രം ഏ​റ്റുവാങ്ങി. 1953-ന് ​ശേ​ഷം ബ്രി​ട്ട​ണി​ൽ ന​ട​ന്ന ആ​ദ്യ കി​രീ​ട​ധാ​ര​ണ ച​ട​ങ്ങി​ൽ ചാ​ൾ​സി​ന്‍റെ പ​ത്നി കാ​മി​ല​യും അ​ധി​കാ​ര​മേ​റ്റു. 39 ഓളം…
ഫിലിപ്പൈൻസ് മാതൃകയിൽ ഫ്ലോട്ടിംഗ് സൗരവൈദ്യുതി നിലയം : സംസ്ഥാനത്ത് അടുത്തയാഴ്ച പ്രാഥമിക സർവേ

ഫിലിപ്പൈൻസ് മാതൃകയിൽ ഫ്ലോട്ടിംഗ് സൗരവൈദ്യുതി നിലയം : സംസ്ഥാനത്ത് അടുത്തയാഴ്ച പ്രാഥമിക സർവേ

തിരുവനന്തപുരം : സംസ്ഥാനത്തെ  ജലാശയങ്ങളിൽ 56 ഫ്ലോട്ടിംഗ് സൗരവൈദ്യുതി നിലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക സർവേ അടുത്തയാഴ്ച തുടങ്ങും. ലോകബാങ്കിന്റെ സാങ്കേതിക, സാമ്പത്തിക സഹായത്തോടെ ഫിലിപ്പൈൻസ് മാതൃകയിലാണ് പദ്ധതി. കല്ലാർ, മലമ്പുഴ പോലുള്ള ജലാശയങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുക. ഓരോ നിലയങ്ങളിൽ നിന്നും…

എലത്തൂർ ട്രെയിൻ തീവയ്പ് കേസ്; ഷാറൂഖ് സെയ്ഫിയുമായി ഷൊർണൂരിൽ എന്‍ഐഎ തെളിവെടുപ്പ്

ഷൊര്‍ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ ഷൊര്‍ണൂരില്‍ എന്‍ഐഎ തെളിവെടുപ്പ്. പ്രതി ഷാരൂഖ് സെയ്ഫിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഷാരൂഖ് പെട്രോള്‍ വാങ്ങിയ കുളപ്പുള്ളിയിലെ പമ്പിലും റെയില്‍വേ സ്റ്റേഷനിലും അടക്കം തെളിവെടുപ്പ് നടന്നു. കേസ് എന്‍ഐഎ ഏറ്റെടുത്ത ശേഷമുള്ള ആദ്യ തെളിവെടുപ്പാണിത്.…

ഒ.​എ​ന്‍.​വി. സാ​ഹി​ത്യ പു​ര​സ്‌​കാ​രം സി.​രാ​ധാ​കൃ​ഷ്ണ​ന്

തി​രു​വ​ന​ന്ത​പു​രം: നോ​വ​ലി​സ്റ്റ് സി.​രാ​ധാ​കൃ​ഷ്ണ​ന് ഒ.​എ​ന്‍.​വി. സാ​ഹി​ത്യ പു​ര​സ്‌​കാ​രം .മൂ​ന്ന് ല​ക്ഷം രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.ഈ ​മാ​സം 27ന് ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ഹാ​ളി​ല്‍ വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും. കണ്ണിമാങ്ങകള്‍, അഗ്‌നി, പുഴ മുതല്‍ പുഴ വരെ, എല്ലാം…

മണിപ്പൂരിന് പിന്നാലെ മേഘാലയയിലും കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ, 16 പേർ അറസ്റ്റിൽ

ഷില്ലോങ്: മണിപ്പൂർ സംഘർഷത്തിന് പിന്നാലെ മേഘാലയയിലും കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഇരു വിഭാഗങ്ങളിൽ നിന്നായി 16 പേരെ പൊലീസ് അറസ്റ്റ് ചെയതു. മിസോ മോർഡൻ സ്‌കൂളിന് സമീപമുള്ള നോൺഗ്രിം ഹിൽസിലാണ് സംഘർഷമുണ്ടായത്. കലാപമുണ്ടാക്കാനും അക്രമം സൃഷ്ടിക്കാനും ആരെങ്കിലും ശ്രമിച്ചാൽ…

സം​സ്ഥാ​ന​ത്ത് മ​ഴ വീ​ണ്ടും ശ​ക്തി​പ്പെ​ടും, വയനാട്ടിലും എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ വീ​ണ്ടും ശ​ക്തി​പ്പെ​ടും. തെ​ക്ക് കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ടു​ന്ന ച​ക്ര​വാ​ത​ച്ചു​ഴി ഇ​ന്ന് ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​റും . തി​ങ്ക​ളാ​ഴ്ച​യ്ക്ക് ശേ​ഷം ന്യൂനമർദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെന്നുമാണ്  കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് നൽകുന്ന മുന്നറിയിപ്പ് . ചു​ഴ​ലി​ക്കാ​റ്റ് വ​ട​ക്കോ​ട്ട് നീ​ങ്ങാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന്…