ഡോക്ടർ വന്ദനയുടെ കൊലപാതകം : ​സ​ന്ദീ​പി​നെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ഡോ​. വ​ന്ദ​നാ ദാ​സി​നെ ആ​ശു​പ​ത്രി​യി​ൽ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി ജി. ​സ​ന്ദീ​പി​നെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു. മ​ന്ത്രി വി .​ശി​വ​ൻ​കു​ട്ടി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് സ​സ്പെ​ൻ​ഷ​ൻ. കൊ​ല്ലം നെ​ടു​മ്പ​ന യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് ജി.​സ​ന്ദീ​പ്. കൂ​ടു​ത​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന്…

താനൂർ ബോട്ടപകടം; അന്വേഷണ ചുമതല റിട്ട. ജസ്റ്റിസ് വി കെ മോഹനന്

മലപ്പുറം: താനൂർ ബോട്ടപകടം അന്വേഷിക്കാൻ റിട്ട. ജസ്റ്റിസ് വി കെ മോഹനനെ ചുമതലപ്പെടുത്തി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. സംസ്ഥാനത്തെ മുഴുവൻ ബോട്ടുകളും പരിശോധിക്കാൻ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ ഇന്ന് താനൂരിൽ…

ആശുപത്രിയിലെത്തിക്കുമ്പോള്‍ സന്ദീപ് പ്രതിയായിരുന്നില്ല, കൊട്ടാരക്കര കൊലപാതകത്തിൽ എഡിജിപി

കോട്ടയം: ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ സന്ദീപ് പരാതിക്കാരനായിരുന്നു, മറിച്ച് പ്രതിയല്ലെന്നും പൊലീസ് വിശദീകരണം.കൊട്ടാരക്കരയില്‍ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കേസിനെ കാണുന്നത്. നിയമനടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് പ്രതിക്ക്…

വനിതാ ഡോക്ടറുടെ കൊല : ഹൈക്കോടതി ഇടപെട്ടു, 1.45ന് പ്രത്യേക സിറ്റിംഗ്

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. ഉച്ചയ്ക്ക് 1.45ന് പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക. പ്രതിയുടെ ആക്രമണത്തിൽ ഡോക്ടര്‍…

ഡോക്ടർ വന്ദനക്കുനേരെ സന്ദീപ് ആക്രമണം നടത്തിയത് ബന്ധുവിനെ കണ്ടതോടെ

കൊട്ടാരക്കര: ഡോക്ടർ വന്ദനയ്ക്ക് നേരെ പ്രതി അതിക്രമം നടത്തിയത് ബന്ധുവിനെ കണ്ട ശേഷമെന്ന് ദൃക്‌സാക്ഷികളുടെ മൊഴി. ബന്ധുവായ ബിനു എത്തിയതോടെയാണ് അക്രമാസക്തനായത്. ബന്ധുവിനെ അടിച്ചു താഴെ വീഴ്ത്തിയതിന് പിന്നാലെയാണ് വന്ദനയ്ക്ക് കുത്തേറ്റത്. ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവര്‍ക്ക് നേരെയും പ്രതി അക്രമം…

വ​നി​താ ഡോ​ക്ട​ര്‍ കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വം; സം​സ്ഥാ​ന​ത്ത് ഡോ​ക്ട​ര്‍​മാ​ര്‍ പ​ണി​മു​ട​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ചികിത്സയ്ക്കെത്തിച്ച പ്രതിയുടെ കു​ത്തേ​റ്റ് വ​നി​താ ഡോ​ക്ട​ട​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ല്‍. ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​ണി​മു​ട​ക്കു​മെ​ന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) അ​റി​യി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ മാ​ത്രം ന​ല്‍​കും. സം​ഭ​വം ന​ട​ന്ന കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍…

താനൂര്‍ ബോട്ടപകടം : മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡെക്കില്‍ പോലും യാത്രക്കാരെ കയറ്റി, റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം : താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അപകട സമയത്ത് ബോട്ടില്‍ 37 കയറിയിരുന്നെന്നും ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡെക്കില്‍ പോലും യാത്രക്കാരെ കയറ്റി. അശാസ്ത്രീയമായി…

ടു വീലറിൽ കുട്ടികൾക്കൊപ്പം യാത്ര; ഇളവ് നിശ്ചയിക്കാൻ ഇന്ന് ഗതാഗത വകുപ്പ് യോഗം

തി​രു​വ​ന​ന്ത​പു​രം: ഇരുചക്ര വാഹനങ്ങളിലെ കുട്ടികളോടോപ്പമുള്ള യാത്രയ്ക്ക് ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് ഇന്ന് യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഇന്ന് 12.30നാണ് യോഗം ചേരുക. ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേർ പോകുമ്പോൾ 12 വയസിന് താഴെയുള്ള കുട്ടികൾക്ക്…

പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ അ​റ​സ്റ്റി​ല്‍

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ അ​റ​സ്റ്റി​ല്‍. ഇ​സ്‌​ലാ​മാ​ബാ​ദി​ല്‍ ഹൈ​ക്കോ​ട​തി​ക്ക് പു​റ​ത്തുനി​ന്നു​മാ​ണ് അ​ദ്ദേ​ഹം അ​റ​സ്റ്റി​ലാ​യ​ത്. അഴിമതിക്കേസില്‍ മുന്‍കൂർ ജാമ്യ ഹർജി പരിഗണിക്കവേ ഇസ്ലാമാബാദിലെ കോടതി വളപ്പിലെത്തിയപ്പോഴാണ് ഖാനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അ​ര്‍​ധ സൈ​നി​ക വി​ഭാ​ഗ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ല്‍-ഖാ​ദി​ര്‍ ട്ര​സ്റ്റ്…

മു​സ്‌ലിം സം​വ​ര​ണം റ​ദ്ദാ​ക്കി​യ​തി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ര്‍​ശം; അ​മി​ത് ഷാ​യ്ക്ക് സു​പ്രീം​ കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക​യി​ൽ മു​സ്‌ലിം സം​വ​ര​ണം റ​ദ്ദാ​ക്കി​യ​തി​നെ അ​നു​കൂ​ലി​ച്ച് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അ​മി​ത് ഷാ​യ്ക്ക് സു​പ്രീം​ കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ക​ര്‍​ണാ​ട​ക​യി​ല്‍ നാ​ലു ശ​ത​മാ​നം മു​സ്‌ലിം സം​വ​ര​ണം നി​ര്‍​ത്ത​ലാ​ക്കി​യ സ​ര്‍​ക്കാ​ര്‍…