തടവുകാലാവധിയും പിഴയും കൂട്ടും, മൂന്നു വിഭാഗങ്ങളായി തിരിച്ച് ആശുപത്രികൾക്ക് സുരക്ഷ : ആശുപത്രി സംരക്ഷണ ഓർഡിനൻസ് അടുത്ത മന്ത്രിസഭായോഗത്തിൽ

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ യുവ ഡോക്ടർ വന്ദനാ ദാസ് അരുംകൊലയ്ക്കിരയായ സാഹചര്യത്തിൽ,​ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി സംരക്ഷണ നിയമത്തിൽ അടിയന്തര ഭേദഗതിക്ക് തീരുമാനം. അക്രമികൾക്ക് കടുത്ത ശിക്ഷയ്ക്കുള്ള ഭേദഗതി ഓർഡിനൻസ് അടുത്ത മന്ത്രിസഭായോഗത്തിൽ കൊണ്ടുവരും. പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്…

നിതീഷിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി , പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ന​വീ​ൻ പ​ട്നാ​യി​ക്

ന്യൂഡൽഹി : പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്. 2024-ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള പ്ര​തി​പ​ക്ഷ സ​ഖ്യ​ങ്ങ​ളി​ലൊ​ന്നും ബി​ജെ​ഡി ഉ​ണ്ടാ​കി​ല്ല. ബി​ജെ​ഡി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും, അ​താ​ണ് എ​ല്ലാ​യ്‌​പ്പോ​ഴും ത​ങ്ങ​ളു​ടെ പ​ദ്ധ​തി​യെ​ന്നും ന​വീ​ന്‍ പ​ട്‌​നാ​യി​ക് പ്ര​ഖ്യാ​പി​ച്ചു. ഡ​ല്‍​ഹി​യി​ല്‍…

ഡോ​ക്ട​ർ​മാ​രു​ടെ ഒ​പി ബ​ഹി​ഷ്ക​ര​ണ സ​മ​രം പി​ൻ​വ​ലി​ച്ചു, വി​ഐ​പി ഡ്യൂ​ട്ടി ചെ​യ്യി​ല്ലെ​ന്ന് കെ​ജി​എം​ഒ​എ

തി​രു​വ​ന​ന്ത​പു​രം: ഡോ. ​വ​ന്ദ​ന ദാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​വ​ന്ന ഒ​പി ബ​ഹി​ഷ്ക​ര​ണ സ​മ​രം പി​ൻ​വ​ലി​ച്ചു. സ​മ​രം പി​ന്‍​വ​ലി​ക്കു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ന്‍റെ ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത് വ​രെ വി​ഐ​പി ഡ്യൂ​ട്ടി ചെ​യ്യി​ല്ലെ​ന്നും കെ​ജി​എം​ഓ​എ…

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സം​ര​ക്ഷി​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ്; അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ക്ര​മ​ണ​ങ്ങ​ളില്‍ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സം​ര​ക്ഷി​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ്; അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലെ​ന്ന് നി​ന്നു സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗം ഓ​ർ​ഡി​ന​ൻ‌​സ് പ​രി​ഗ​ണി​ക്കും. ഹൈ​ക്കോ​ട​തി നി​ർ‌​ദേ​ശ​ങ്ങ​ൾ ഓ​ർ​ഡി​ന​ൻ​സി​ൽ…

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും, കാസർഗോഡ് ജനറൽ ആശുപത്രിയിലും പോലീസ് ചികിത്സയ്ക്കെത്തിച്ചയാളുകൾ അക്രമാസക്തരായി

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പോലീസ് ചികിത്സയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി. മദ്യപിച്ച് അടിപിടിയുണ്ടാക്കി പരിക്കേറ്റയാളാണ് അതിക്രമം നടത്തിയത്. തിരുവനന്തപുരം സ്വദേശി പ്രവീണാണ് ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചത്. തുടർന്ന് പോലീസും ആശുപത്രി ജീവനക്കാരും ചേർന്ന് പ്രവീണിനെ കെട്ടിയിട്ട് ചികിത്സ നൽകി. ഇതിനിടെ, കാസർഗോഡ്…