സി​ഡ്‌​നി ശ്രീ ​സ്വാ​മി നാ​രാ​യ​ൺ ക്ഷേ​ത്രാ​ക്ര​മ​ണ കേ​സ്: പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്

സി​ഡ്‌​നി: സി​ഡ്‌​നി​യി​ൽ ഹി​ന്ദു ക്ഷേ​ത്ര​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി‌​യ പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്. സി​ഡ്‌​നി റോ​സ്ഹി​ല്ലി​ലെ ശ്രീ ​സ്വാ​മി നാ​രാ​യ​ൺ ക്ഷേ​ത്ര​ത്തി​ന് നേ​രെ മേ​യ് അ​ഞ്ചി​നാണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​ത്തി​ന് പി​ന്നി​ൽ ഖ​ലി​സ്ഥാ​ൻ വാ​ദി​ക​ളാ​ണെന്ന് സൂ​ച​ന​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നാ​യി​രു​ന്നി​ല്ല. അ​ക്ര​മി​ക​ൾ…

ഗാ​സ​യി​ൽ വ്യോ​മാ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്ര​യേ​ൽ; വെ​സ്റ്റ് ബാ​ങ്കി​ൽ ര​ണ്ട് പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

ടെ​ൽ അ​വീ​വ്: വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ സേ​ന ന​ട​ത്തി​യ റെ​യ്ഡി​നി​ടെ ര​ണ്ട് പ​ല​സ്തീ​നി​ക​ൾ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ബ്ല​സ് പ​ട്ട‌​ണ​ത്തി​ലെ ബ​ലാ​ത അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലാ​ണ് ഇ​സ്ര​യേ​ൽ സേ​ന റെ​യ്ഡ് ന​ട​ത്തി​യ​ത്. അ​ദ്നാ​ൻ വ​സീം യൂ​സ​ഫ്(19), സ​യി​ദ് ജി​ഹാ​ദ് മാ​ഷാ(32)…

വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജപ്പെടുത്തി കോൺഗ്രസിന് വൻ വിജയം

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോഡി ഉൾപ്പെടെ ഡബിൾ എഞ്ചിൻ പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കനത്ത തോൽവി. പരാജയം അംഗീകരിക്കകുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ജയം ഉറപ്പിച്ച് ശേഷം വികാരാധീനനായി ഡി കെ ശിവകുമാർ. പാർട്ടി പ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഡി…

2024ലെ ലോ​ക്സ​ഭാ തെരഞ്ഞെടുപ്പിൽ 400 സീ​റ്റു​ക​ൾ നേ​ടു​ക​യെ​ന്ന ബി​ജെ​പി​യു​ടെ ല​ക്ഷ്യ​ത്തി​നേറ്റ ആ​ദ്യ തി​രി​ച്ച​ടി

ബം​ഗ​ളൂ​രു: 2024ലെ ലോ​ക്സ​ഭാ തെരഞ്ഞെടുപ്പിൽ 400 സീ​റ്റു​ക​ൾ നേ​ടു​ക​യെ​ന്ന ബി​ജെ​പി​യു​ടെ ല​ക്ഷ്യ​ത്തി​നേറ്റ ആ​ദ്യ തി​രി​ച്ച​ടി​യാ​ണ് കർണാടകയിലെ തെര.ഫലം. ഭരണവിരുദ്ധ വികാരം ബാധിക്കാതിരിക്കാന്‍ പ്രദേശിക നേതാക്കളെ മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കർണാടകയിൽ നേരിട്ട് ഇറങ്ങിയിട്ടും ജനമനസ് കോൺഗ്രസിനൊപ്പം നിലകൊണ്ടു.…

മ​ല​യാ​ളി കെ.​ജെ. ജോ​ർ​ജി​ന് വി​ജ​യം

ബം​ഗ​ളൂ​രു: സ​ർ​വ​ജ്ഞ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ മ​ല​യാ​ളിയായ​ മു​ൻ മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ.​ജെ.​ജോ​ർ​ജാന് വി​ജയം. ബം​ഗ​ളൂ​രു​വി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന കെ.​ജെ. ജോ​ർ​ജ് കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി​യാ​ണ്. അ​ഞ്ചാം ത​വ​ണ​യാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്കെ​ത്തു​ന്ന​ത്. നി​യ​മ​സ​ഭാം​ഗ​വും ക​ർ​ണാ​ട​ക പി​സി​സി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള എ​ഐ​സി​സി അം​ഗ​വു​മായി പ്രവർത്തിച്ച…

ക​ര്‍​ണാ​ട​ക​യി​ല്‍ കോ​ണ്‍​ഗ്ര​സ് ശക്തമായ മു​ന്നേ​റ്റം

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യെ പി​ന്നി​ലാ​ക്കി ശക്തമായ മു​ന്നേ​റ്റം നടത്തുകയാണ്. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം കോ​ണ്‍​ഗ്ര​സ് 44.7 ശ​ത​മാ​നം വോ​ട്ട് വി​ഹി​ത​ത്തി​ന് മു​ന്നി​ട്ടു​നി​ല്‍​ക്കു​മ്പോ​ള്‍ ബി​ജെ​പി​യ്ക്ക് 37.4 ശ​ത​മാ​നം വോ​ട്ട് വി​ഹി​ത​മാ​ണു​ള​ള​ത്. അ​തേ​സ​മ​യം, ജെ​ഡി​എ​സ് 10.5 ശ​ത​മാ​നം വോ​ട്ട്…

ക​ർ​ണാ​ട​ക​യു​ടെ മി​ക​ച്ച ഭാ​വി​ക്കാ​യി ത​ന്‍റെ അ​ച്ഛ​ൻ മു​ഖ്യ​മ​ന്ത്രി ആ​കണം​ യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ

ക​ർ​ണാ​ട​ക​യു​ടെ മി​ക​ച്ച ഭാ​വി​ക്കാ​യി ത​ന്‍റെ അ​ച്ഛ​ൻ മു​ഖ്യ​മ​ന്ത്രി ആ​ക​ണ​മെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ രം​ഗ​ത്തെ​ത്തി. ബി​ജെ​പി​യെ ഭ​ര​ണ​ത്തി​ൽ നി​ന്ന് അ​ക​റ്റി​നി​ർ​ത്താ​നാ​യി കോ​ൺ​ഗ്ര​സ് ഏ​തു മാ​ർ​ഗ​വും സ്വീ​ക​രി​ക്കു​മെ​ന്നും യ​തീ​ന്ദ്ര പ​റ​ഞ്ഞു.

കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് ?

ജയ സാധ്യതയുള്ള എം.എൽ.എമാരെ കോൺഗ്രസ് ആസ്ഥാനത്തേക്ക് വിളിച്ച് കോൺഗ്രസ്. ഓപ്പറേഷൻ താമര ഭയന്ന് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയേക്കും. കോൺഗ്രസ് - 121 ബിജെപി - 69 ജെഡിഎസ് - 28 മറ്റുള്ളവർ - 8