കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം

കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയല്‍ ആണ് അതിക്രമം നടത്തിയത്. യുവാവിനെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.  ഇന്നലെ രാത്രി…

ഡോ. വന്ദന ദാസിന്റെ ജീവനെടുത്തത് ശ്വാസകോശത്തിൽ തുളച്ചുകയറിയ ആഴത്തിലുള്ള കുത്തെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊല്ലം : ഡോ. വന്ദന ദാസിന്റെ മരണത്തിന് കാരണമായത്  ശ്വാസകോശത്തിൽ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡോ. വന്ദനയുടെ ശരീരത്തിൽ 17 മുറിവുകൾ ഉണ്ടായിരുന്നതായും ഇതിൽ 4 മുറിവുകൾ ആഴത്തിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഫൊറൻസിക് സർജൻ ഡോ. കെ.വത്സലയാണ് പോസ്റ്റ്മോർട്ടം…

ആംബുലൻസിന്‌ നൽകാൻ പണമില്ല,മകന്റെ മൃതദേഹം ബാഗിലാക്കി പിതാവിന് സഞ്ചരിച്ചത് 200 കിലോമീറ്റർ

കൊൽക്കത്ത: ചികിത്സയ്‌ക്കിടെ മരിച്ച മകന്റെ ശരീരം വീട്ടിലെത്തിക്കാൻ പണമില്ലാത്തതിനാൽ യുവാവിന് മൃതദേഹം ബാഗിലാക്കി യാത്രചെയ്യേണ്ടി വന്നത് 200 കിലോമീറ്ററോളം. പശ്ചിമബംഗാളിലെ മുസ്‌തഫാ നഗർ ഗ്രാമപഞ്ചായത്തിലെ ഡംഗിപാറയിലാണ് സംഭവം. ആംബുലൻസ് ഡ്രൈവർ ചോദിച്ച വലിയ തുക നൽകാൻ കഴിയാതെ വന്നതോടെയാണ് അന്യസംസ്ഥാന തൊഴിലാളിയായ…

67,069 പേർക്കുകൂടി പട്ടയം നൽകി സർക്കാർ, ഏഴു വർഷംകൊണ്ട് ഭൂരഹിതർക്ക് നൽകിയത് 2.99 ലക്ഷത്തോളം പട്ടയങ്ങൾ 

തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളമെന്ന സ്വപ്നത്തിലേക്കു മുന്നേറി സംസ്ഥാന സർക്കാർ. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂരഹിതർക്കു കൂടി പട്ടയം വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ കഴിഞ്ഞ ഏഴു വർഷംകൊണ്ട് 2.99…

തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലാളി ക്ഷേമനിധി, ലഭിക്കുക ഏഴു ആനുകൂല്യങ്ങൾ, രാജ്യത്തിനു മാതൃകയായി വീണ്ടും കേരളം

തിരുവനന്തപുരം : രാജ്യത്ത് തന്നെ ആദ്യമായി  തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൈത്താങ്ങാകുന്ന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി കേരളത്തിൽ യാഥാർഥ്യമാകുന്നു. പെൻഷൻ, വിവാഹ ധനസഹായം, പഠന സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമ നിധി. മഹാത്മാഗാന്ധി ദേശീയ…

വ​ന്ദ​ന​ദാ​സ് കൊ​ല​ക്കേ​സ്; പ്ര​തി സ​ന്ദീ​പി​ന് മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഡോ​ക്ട​ർ

തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഡോ. ​വ​ന്ദ​ന​ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി സ​ന്ദീ​പി​ന് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് ഡോ​ക്ട​ര്‍. പേ​രൂ​ര്‍​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ര്‍ അ​രു​ണ്‍ ജ​യി​ലി​ലെ​ത്തി​യാ​ണ് സ​ന്ദീ​പി​നെ പ​രി​ശോ​ധി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യി ചി​കി​ത്സി​ക്കേ​ണ്ട മാ​ന​സി​ക​പ്ര​ശ്‌​ന​ങ്ങ​ള്‍ സ​ന്ദീ​പി​നി​ല്ലെ​ന്നും എ​ല്ലാ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും സ​ന്ദീ​പ് കൃ​ത്യ​മാ​യി പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ഡോ​ക്ട​ര്‍ ന​ല്‍​കി​യ…

സർക്കാർ മേഖലയിൽ ആദ്യം, മ​സ്തി​ഷ്‌​ക മ​ര​ണാ​ന​ന്ത​ര ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജിന് വിജയം

കോ​ട്ട​യം : സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി മ​സ്തി​ഷ്‌​ക മ​ര​ണാ​ന​ന്ത​ര ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ജ​യം കൈ​വ​രി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി മു​ഴു​വ​ൻ ടീ​മി​നേ​യും അ​ഭി​ന​ന്ദി​ച്ചു. ഒ​പ്പം ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ…

കമല വിമുക്ത ദക്ഷിണേന്ത്യ , മോ​ദി​യു​ടെ മോ​ടി​ക്കും മ​ങ്ങൽ

178 സീ​റ്റു​ക​ൾ നേ​ടി​യ 1989ന് ​ശേ​ഷ​മു​ള്ള ക​ർ​ണാ​ട​ക​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റേ​ത് ബംഗളൂരു : മോദിയുടെ തോളിലേറി തുടർഭരണമെന്ന കർണാടക ബിജെപിയുടെ സ്വപ്നം തകർന്നതോടെ പൂർണമായും കമല വിമുക്തമായി ദക്ഷിണേന്ത്യ ..  ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​ക ശ​ക്തി​കേ​ന്ദ്ര​മാ​ണ് ബി​ജെ​പി​ക്ക് ക​ർ​ണാ​ട​ക​യി​ലൂ​ടെ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.…

കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ ലഹരിവേട്ട, പാകിസ്ഥാൻ , ഇറാൻ സ്വദേശികൾ പിടിയിൽ

കൊച്ചി: കൊച്ചി ആഴക്കടലിലാണ് വൻ ലഹരി വേട്ട. 15,000 കോടി രൂപ വില വരുന്ന 2,500 കിലോ വരുന്ന മെറ്റാഫിറ്റമിനാണ് പിടിച്ചെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണിത്. സംഭവത്തിൽ ഒരു പാകിസ്ഥാൻ സ്വദേശിയും ഇറാൻ സ്വദേശിയും പിടിയിലായിട്ടുണ്ട്. ഇറാഖിൽ നിന്നും…

രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വി​ജ​യം: പ്രി​യ​ങ്ക ഗാ​ന്ധി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി​യ​റി​യി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വി​ജ​യ​മാ​ണ് ക​ർ​ണാ​ട​ക​യി​ലേ​തെന്നും​ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു.