സം​സ്ഥാ​ന​ത്ത് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും നാ​പ്കി​ന്‍ വെ​ന്‍​ഡിം​ഗ് മെ​ഷി​നു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും നാ​പ്കി​ന്‍ വെ​ന്‍​ഡിം​ഗ് മെ​ഷി​നു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ര്‍​ന്നാ​ണ് മെ​ഷീ​ന്‍ സ്ഥാ​പി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജൂ​ണ്‍ ഒ​ന്നി​നാ​ണ് സം​സ്ഥാ​ന​ത്ത് സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം. സം​സ്ഥാ​ന​ത​ല…

സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍  സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍  സമരത്തിലേക്ക്. പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യബസുടമകളുടെ തീരുമാനം. സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു എന്ന് ആരോപിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആണ് സമരത്തിലേക്ക് നീങ്ങുന്നത്.…

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി അനധികൃത പൂജ; തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്തു

ശബരിമല പൊന്നമ്പലമേട്ടിൽ തമിഴ്നാട് സ്വദേശികളുടെ അനധികൃത പൂജ. നാരായണൻ സ്വാമി എന്നയാളുടെ നേതൃത്വത്തിലാണ് സംഘം പൂജ നടത്തിയത്. ഇയാൾക്കെതിരെ വനം വകുപ്പ് കേസെടുത്തു . പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്. അനധികൃതമായി വനത്തിൽ കയറിയതിനാണ് കേസെടുത്തിരിക്കുന്നത്. ഒരാഴ്ച മുൻപാണ് ഇയാൾ…

എറണാകുളം നോർത്ത് പാലത്തിനടിയിൽ പരിശോധനക്കെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം; പ്രതികൾ പിടിയിൽ

കൊച്ചി: സിഐക്കും സംഘത്തിനും നേരെ അക്രമം നടത്തിയ സിനിമാ പ്രവർത്തകർ പിടിയിൽ. തൃശ്ശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് പിടിയിലായത്. എറണാകുളം നോർത്ത് പാലത്തിനടിയിൽ പരിശോധനക്കെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ജിഷാ വധക്കേസിലേയും ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലേയും പ്രതികളുടെ വധ ശിക്ഷ പുനഃപരിശോധിക്കാനൊരുങ്ങി ഹൈക്കോടതി

കൊച്ചി: ജിഷാ വധക്കേസിലേയും ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലേയും പ്രതികളുടെ വധ ശിക്ഷ പുനഃപരിശോധിക്കാനൊരുങ്ങി ഹൈക്കോടതി. ഇതിനായി മിറ്റിഗേഷന്‍ ഇന്‍വസ്റ്റിഗേഷന് കോടതി ഉത്തരവിട്ടു. കേരളത്തിലെ ആദ്യത്തെ മിറ്റിഗേഷൻ ഇൻവസ്റ്റിഗേഷനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസുകളിലെ പ്രതികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജയില്‍ വകുപ്പിന് കോടതി നിര്‍ദേശം…

ലൈ​ക പ്രൊ​ഡ​ക്ഷ​നി​ല്‍ ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെട്ട്​ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ പ​രി​ശോ​ധ​ന

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​ക്ക​ളാ​യ ലൈ​ക പ്രൊ​ഡ​ക്ഷ​നി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ പ​രി​ശോ​ധ​ന. ചെ​ന്നൈ​യി​ലെ ഓ​ഫീ​സ​ട​ക്കം 10 സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന. ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന.

തുർക്കി തെരഞ്ഞെടുപ്പ്: എർദോഗനു മുന്നേറ്റം

അ​​​​​ങ്കാ​​​​​റ: തു​​​​​ർ​​​​​ക്കി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ഒ​​​​​രു സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക്കും അ​​​​​ന്പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് ല​​​​​ഭി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ മേ​​​​​യ് 28ന് ​​​​​ര​​​​​ണ്ടാം വ​​​​​ട്ട തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ക്കും. നി​​​​​ല​​​​​വി​​​​​ലെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് റെ​​​​​സി​​​​​പ് ത​​​​​യ്യി​​​​​പ് എ​​​​​ർ​​​​​ദോ​​​​​ഗ​​​​​ൻ പ്ര​​​​​വ​​​​​ച​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​നം കാ​​​​​ഴ്ച​​​​​വ​​​​​ച്ചു. പ്ര​​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ 35,874 വോ​​​​​ട്ടു​​​​​ക​​​​​ൾ…

സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം ന​ല്കാ​ത്ത​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ ക​ര്‍​ഷ​ക​ര്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

ആ​ല​പ്പു​ഴ: സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം ന​ല്കാ​ത്ത​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ ക​ര്‍​ഷ​ക​ര്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലേ​യും കു​ട്ട​നാ​ട്ടി​ലേ​യും പാ​ട​ശേ​ഖ​ര​സ​മി​തി​ക​ള്‍ ചേ​ര്‍​ന്ന് രൂ​പീ​ക​രി​ച്ച സം​യു​ക്ത നെ​ല്‍ ക​ര്‍​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ക്ഷോ​ഭം. 18 ന് ​മ​ങ്കൊ​മ്പി​ലെ പാ​ഡി…

കോ​ന്നിയി​ൽ ബ​സും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ടി​പ്പ​ർ ലോ​റി​യു​ടെ ഡ്രൈ​വ​ർ മ​രി​ച്ചു

കോ​ന്നി: ബ​സും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ടി​പ്പ​ർ ലോ​റി​യു​ടെ ഡ്രൈ​വ​ർ മ​രി​ച്ചു. കോ​ന്നി​പ്പാ​റ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ചി​റ്റാ​ർ മാ​മ്പാ​റി​യി​ൽ എം.​എ​സ്. മ​ധു​വാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 7.30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഡോ. ​വ​ന്ദ​ന​ദാ​സ് കൊ​ല​ക്കേ​സ്: പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

കൊ​ല്ലം: ഡോ​ക്ട​ര്‍ വ​ന്ദ​ന ദാ​സി​നെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി സ​ന്ദീ​പി​നെ ചൊ​വ്വാ​ഴ്ച കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും. സ​ന്ദീ​പി​നെ അ​ഞ്ചു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.