ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു
കൊച്ചി: ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി മാർട്ടിൻ ഹാജരായത്. സിക്കിം ലോട്ടറി കേരളത്തിൽ വിറ്റതുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടു കേസിലാണ് നടപടി. സാന്റിയാഗോ മാർട്ടിന്റെ 457 കോടി…