കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പു വിവാദം: ഏരിയാ സെക്രട്ടറിയെ എസ്എഫ്‌ഐ പുറത്താക്കി

തിരുവനന്തപുരം:  കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയതായി എസ്എഫ്‌ഐ. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്ന വാർത്ത ഗൗരവത്തോടെയാണ് എസ്എഫ്ഐ കാണുന്നത്.തെരഞ്ഞെടുക്കപ്പെടാത്ത തന്റെ പേരാണ് കോളജില്‍…

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-50 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-50 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. FY 359775 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ FN 381751എന്ന നമ്പറിലുള്ള…

അടുത്ത തലമുറകളും വിശ്വാസികളാകണമെങ്കില്‍ ഈ സിനിമ കാണൂക’; കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ‘ ദ കേരള സ്റ്റോറി’യുടെ ഫ്‌ളക്‌സ്

'മംഗളൂരു: വിവാദ ചിത്രം 'ദ കേരള സ്റ്റോറി' കാണാനഭ്യർത്ഥിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്ര കവാടത്തിൽ ഫ്ളക്സ് ബോർഡ്. ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന് സമീപമാണ് കൂറ്റൻ ഫ്ളക്സ് ബോര്‍ഡ് അജ്ഞാതർ സ്ഥാപിച്ചത്. അടുത്ത തലമുറകളും മൂകാംബിക വിശ്വാസികള്‍ ആവണമെങ്കില്‍ സിനിമ ദയവായി കാണൂ…

ചാരപ്രവര്‍ത്തനം : മാധ്യമപ്രവര്‍ത്തകനെയും നാവികസേന മുന്‍ കമാന്‍ഡറിനെയും സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി; ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ വിവേക് രഘുവന്‍ഷിയും നാവികസേന മുന്‍ കമാന്‍ഡര്‍ ആശിഷ് പഠക്കിനെയും സിബിഐ അറസ്റ്റ് ചെയ്തു. ഡിആര്‍ഡിഒ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെ ഉടര്‍ന്ന ആരോപണം. കേസുമായി ബന്ധപ്പെട്ട് 12…

അട്ടപ്പാടിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അട്ടപ്പാടി ചെമ്മണ്ണൂർ പൊട്ടിക്കൽ തേക്ക് പ്ലാന്‍റേഷനിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഡല്‍ഹി- സിഡ്‌നി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി- സിഡ്‌നി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ചയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയില്‍പ്പെട്ടത്. യാത്രാമധ്യേ ആടിയുലഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് സിഡ്‌നി വിമാനത്താവളത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കി.…

സം​സ്ഥാ​ന​ത്ത് ഒ​മ്പ​ത് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​മ്പ​ത് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ടി​നെ​ക്കാ​ള്‍ ര​ണ്ട് മു​ത​ല്‍ നാ​ല് ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.…

അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വംശജ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വംശജ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ജോലിക്ക് പോകവേ, കഴിഞ്ഞദിവസം കാണാതായ 25കാരി ലാഹരി പതിവാഡയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ടെക്‌സസില്‍ നിന്ന് കാണാതായ ഇവരുടെ മൃതദേഹം 322 കിലോമീറ്റര്‍ അകലെ തൊട്ടടുത്ത സംസ്ഥാനമായ ഒക്ലഹോമയില്‍ നിന്നാണ് കണ്ടെത്തിയത്.…

“കേരള സ്റ്റോറി സെപ്റ്റിക് ടാങ്കിൽ ഇടേണ്ട സിനിമ”: ജോണ്‍ ബ്രിട്ടാസ് എംപി

കേരള സ്റ്റോറിയെന്ന സിനിമയുടെ പേരില്‍ ജമ്മുവിലെ ഗവ.മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി.ജോണ്‍ ബ്രിട്ടാസ് എംപി.“സെപ്റ്റിക് ടാങ്കിൽ ഇടേണ്ട ഒരു സിനിമ എങ്ങനെയാണ് സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണിത്. ടൺ കണക്കിന് വെറുപ്പും വിദ്വേഷവും സൃഷ്ടിച്ച് ജനങ്ങളെ…

മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ’ ഏഴാം വർഷത്തിലേക്ക്

തൃശുർ: മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം ഏഴാം വർഷത്തിലേക്ക്. വയറെരിഞ്ഞ് വരിയിൽ നിൽക്കുന്നവർക്ക് പൊതിച്ചോറിന്‍റെ രൂപത്തില്‍ കെട്ടിയ ഡി വൈ എഫ് ഐ സ്നേഹം വിളമ്പാന്‍ തുടങ്ങിയിട്ട് 7 വര്‍ഷങ്ങളായെന്ന് ഡിവൈഎഫ്ഐ ഫേസ്ബുക്കിലൂടെ അറിയിച്ചു.(DYFI food distribution entered…