സിദ്ധരാമയ്യക്ക് രണ്ടാമൂഴം, ശിവകുമാർ ഉപമുഖ്യമന്ത്രി; 20 നു സത്യപ്രതിജ്ഞ

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രിയെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം. സിദ്ധരാമയ്യ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മെയ് 20ന് ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട…

സോണിയയുടെ നിർദേശവും തള്ളി ഡികെ, കർണാടക മുഖ്യമന്ത്രിക്കായുള്ള കോണ്‍ഗ്രസ് നാടകം തുടരുന്നു

ന്യൂഡൽഹി : എന്താണ് ക്ളൈമാക്സ് എന്നതിൽ അഭ്യൂഹങ്ങൾ മാത്രം ബാക്കിയാക്കി തുടർച്ചയായ നാലാം ദിനവും കർണാടക  മുഖ്യമന്ത്രിക്കായുള്ള കോണ്‍ഗ്രസിന്‍റെ നാടകം തുടരുന്നു. വ്യാഴാഴ്ച പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന ആദ്യ പ്രവചനങ്ങൾ അസ്ഥാനത്താക്കിയാണ് കോൺഗ്രസിൽ തർക്കം തുടരുന്നത്. ജനം മൃഗീയ ഭൂരിപക്ഷം നൽകിയിട്ടും…

ആശുപത്രി അക്രമത്തിനും പ്രേരണക്കും 5 വർഷം തടവും 2 ലക്ഷം പിഴയും, കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഓർഡിനൻസുമായി കേരളം

തിരുവനന്തപുരം: ആശുപത്രി അക്രമത്തിനും പ്രേരണക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.   ആരോഗ്യപ്രവർത്തകരെയും ആശുപത്രികളെയും സംരക്ഷിക്കുന്നതിനുള്ള 2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ)…

കേ​ര​ള​ത്തി​ൽ സ​മ​ഗ്ര​ന​ഗ​ര​വി​ക​സ​ന ന​യം ഉ​ണ്ടാ​ക​ണം : മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ സ​മ​ഗ്ര​മാ​യ ന​ഗ​ര​വി​ക​സ​ന ന​യം ഉ​ണ്ടാ​ക​ണം എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ടെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ന​ഗ​ര വി​ക​സ​ന ന​യം ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​നാ​യി അ​ർ​ബ​ൻ ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും വൈ​കാ​തെ അ​ർ​ബ​ൻ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ലോ​ക​ത്താ​കെ​യു​ള്ള വി​ദ​ഗ്ധ​രെ…

‘ഒ നെഗറ്റീവാണ്, എവിടെയാണ് ബ്ലഡ് ബാങ്ക്’; പ്രതീക്ഷ വറ്റിയ അയാള്‍ക്ക് മുന്നിലേക്ക് പൊലീസുകാരനെത്തി; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

ഭാര്യയുടെ ചികിത്സയ്ക്കായി രക്തം തേടി അലഞ്ഞ യുവാവിന് രക്ഷകരായി കേരള പൊലീസ്. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. പ്രസവ സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്നായിരുന്നു തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ രക്തം വേണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. റെയര്‍ ഗ്രൂപ്പായ…

കേ​ര​ള​ത്തി​ൽ മൂ​ന്ന് ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ മൂ​ന്ന് ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു. ശാ​സ്ത്ര സാ​ങ്കേ​തി​ക മ്യൂ​സി​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ല​ക്കു​ടി, കോ​ട്ട​യം, പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്രം സ്ഥാ​പി​ക്കു​ക. ചാ​ല​ക്കു​ടി​യി​ലെ കേ​ന്ദ്രം ഉ​ട​ൻ തു​റ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന…

കനത്ത മഴ, പ്രളയം ; ഇ​റ്റ​ലി​യി​​ൽ എ​ട്ട് പേ​ർ മ​രി​ച്ചു

റോം: ​ക​ന​ത്ത മ​ഴ മൂ​ലം ഇ​റ്റ​ലി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട് എ​ട്ട് പേ​ർ മ​രി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ എ​മി​ലി​യ - റൊ​മാ​ന മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം നാ​ശ​മു​ണ്ടാ​യ​ത്. ഒ​രു വ​ർ​ഷം കൊ​ണ്ട് ല​ഭി​ക്കേ​ണ്ട മ​ഴ​യു​ടെ…

ഫ്ലാറ്റ് തട്ടിപ്പ് കേസിൽ 11 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലീസിന്റെ പിടിയിൽ

തിരുവല്ല: കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ 11 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവല്ല സിവിപി ടവേഴ്‌സ് ഉടമ തിരുവല്ല തുകലശ്ശേരി ചന്ദ്ര വിരുത്തിയിൽ ബോബൻ എന്ന് വിളിക്കുന്ന സിപി ജോൺ (59) ആണ് പിടിയിലായത്. തിരുവല്ല…

കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം മുഖ്യമന്ത്രി നിർവഹിച്ചു

തിരുവനന്തപുരം: കുടുംബശ്രീദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനവും 3.30ന്‌ പുത്തരിക്കണ്ടം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 1998ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ തദ്ദേശമന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ്‌ കുടുംബശ്രീയെന്ന ആശയത്തിന്‌ ജീവൻ നൽകിയത്‌. 1997-ൽ…

കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തെരഞ്ഞടുപ്പിലെ എസ്എഫ്‌ഐ ചെയർമാൻ വിവാദത്തിന്റെ പേരിലാണ് നടപടി.  യുയുസി തെരഞ്ഞടുപ്പില്‍ മത്സരിച്ച് ജയിച്ച വിദ്യാര്‍ഥിനിയെ മാറ്റിക്കൊണ്ട് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയെ തിരുകി കയറ്റിയത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ പിശക് പറ്റിയെന്ന് കോളജ് പ്രിന്‍സിപ്പല്‍…