പിആര്‍ ജിജോയ് കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍

തിരുവനന്തപുരം: കെആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ഡയറക്ടറായി പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അസോസിയേറ്റ് പ്രൊഫസര്‍ പിആര്‍ ജിജോയിയെ നിയമിച്ചു. ചലച്ചിത്രനാടക പ്രവര്‍ത്തകനും നടനും ആയ ജിജോയ് പുണെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിച്ചുവരികയാണ്.

ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിൽ പ്രതി സന്ദീപിനെ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കൊല്ലം : ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിൽ പ്രതി സന്ദീപിനെ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 23 ന് ഓൺലൈനായി കോടതിയിൽ ഹാജരാക്കണമെന്നും നിർദ്ദേശം. ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.…

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സര്‍ക്കാര്‍ മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കൊപ്പം വ്യവസായ വകുപ്പിന്റെ അധിക ചുമതല കൂടിയാണ് മുഹമ്മദ് ഹനീഷിന് നല്‍കിയത്. ഇതിന് പുറമേ മൈനിംഗ് ആന്റ് ജിയോളജി,…

‘ബില്യൺ ഡോളർ ചതി’: മമത ബാനർജി

കൊൽക്കത്ത : രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കാനുള്ള നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ടുകൾ വിനിമയത്തിൽ നിന്നും പിൻവലിക്കാനുള്ള തീരുമാനത്തെ ‘ബില്യൺ ഡോളർ ചതി’ എന്നാണ് മമത വിശേഷിപ്പിച്ചത്. 2016ലെ നോട്ടു…

നോട്ട് പിൻവലിക്കലിൽ ആശങ്ക; സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകരും ധനമന്ത്രി കെ എൻ ബാലഗോപാൽ

കോഴിക്കോട്‌ : 2000 രൂപയുടെ നോട്ട് പിൻവലിക്കുന്നത് ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നോട്ട്‌ നിരോധനത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ നടത്തിയ അവകാശ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്നതാണ് പുതിയ തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  ഇത്‌…

കാട്ടുപോത്തിനെ മയക്കു വെടി വയ്ക്കാൻ പുതിയ ഉത്തരവിറക്കി ചീഫ് വൈൽഡ് വാർഡൻ ; മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ര്‍

എരുമേലി : കാട്ടുപോത്തിനെ മയക്കു വെടി വയ്ക്കാൻ ചീഫ് വൈൽഡ് വാർഡൻ ഉത്തരവിട്ടു. കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഇറക്കിയ ഉത്തരവ് വിവാദത്തിലായതിനെ തുടർന്നാണ് വനം വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് മാത്രം ഉത്തരവിടാൻ അധികാരമുള്ളിടത്താണ്…

സിദ്ധരാമയ്യയ്ക്കു രണ്ടാമൂഴം; കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു

ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. എട്ടു മന്ത്രിമാരാണ് ഇന്ന് മുഖ്യമന്ത്രിക്കും…

രാജസ്ഥാനിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും വന്‍ തോതില്‍ പണവും സ്വര്‍ണ്ണവും കണ്ടെടുത്തു

രാജസ്ഥാനിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും വന്‍ തോതില്‍ പണവും സ്വര്‍ണ്ണവും കണ്ടെടുത്തു. 2.31 കോടി രൂപയുടെ പണവും 1 കിലോ സ്വര്‍ണ്ണവുമാണ് കണ്ടെടുത്തത്. കണ്ടെത്തിയവയില്‍ ഭൂരിഭാഗവും പിന്‍വലിച്ച 2000 രൂപ നോട്ടുകളാണ്. ജയ്പൂരിലെ യോജന ഭവനിലാണ് സംഭവം. കെട്ടിടത്തിന്റ ബേസ്‌മെന്റിലെ അലമാരിയില്‍…

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ട്രെ​യി​ന്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വീ​ണ്ടും ട്രെ​യി​ന്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. മാ​വേ​ലി​ക്ക​ര -ചെ​ങ്ങ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ല്‍ അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം. വി​വി​ധ ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ല്‍ റയിൽവേ മാ​റ്റം വ​രു​ത്തി. ചി​ല ട്രെ​യി​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കി. റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍:• 21ന് ​കൊ​ല്ല​ത്ത് നി​ന്ന്…
കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5ന്

കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5ന്

തിരുവനന്തപുരം : എല്ലാവർക്കും ഇന്റർനെറ്റ്' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ഈ പദ്ധതി മുഖേന…