കെ സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്: 23ന് ഹാജരാകണം

കെ സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്: 23ന് ഹാജരാകണം

മോൻസൺ മാവുങ്കലി​ന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായി ചേർക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് 23ന് ഹാജരാകാൻ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി​. 14ന് ഹാജരാകാൻ ആദ്യം നോട്ടീസ് നൽകി​യപ്പോൾ സുധാകരൻ ഒരാഴ്ച സമയം ചോദിച്ചിരുന്നു. കളമശേരി​യി​ലെ ഓഫീസി​ലാണ് എത്തേണ്ടത്.…
ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.സി പരീക്ഷാഫലം പ്രഖ്യാപിച്ചു

ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.സി പരീക്ഷാഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ( പ്ലസ് വൺ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിഎച്ച് എസ് സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.  വിദ്യാര്‍ത്ഥികള്‍ക്ക് https://keralaresults.nic.in -ൽ ഫലമറിയാം. www.dhsekerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം,…
ബിപോർജോയ്; ബഹിരാകാശത്തുനിന്നുള്ള ചിത്രം സുൽത്താൻ അൽ നെയാദി പുറത്തുവിട്ടു

ബിപോർജോയ്; ബഹിരാകാശത്തുനിന്നുള്ള ചിത്രം സുൽത്താൻ അൽ നെയാദി പുറത്തുവിട്ടു

ഇന്ന് വൈകുന്നേരം ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ തീരം തൊടാനിരിക്കെ ബഹിരാകാശത്തുനിന്നുള്ള ചിത്രം പുറത്തുവിട്ടു. യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയാണ് അറേബ്യൻ കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ ചിത്രം രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു പങ്കുവച്ചത്.  രണ്ട് ദിവസമായി അറേബ്യൻ കടലിൽ രൂപപ്പെടുന്ന…
എസ്എഫ്ഐ ആൾമാറാട്ടം: കോളജ് പ്രിൻസിപ്പലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എസ്എഫ്ഐ ആൾമാറാട്ടം: കോളജ് പ്രിൻസിപ്പലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ജി ജെ ഷൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർക്കു പകരം എസ്എഫ്ഐ നേതാവിന്റെ പേര് സർവകലാശാലയ്ക്കു നൽകി, പട്ടികയിൽ…
റാംപില്‍ ചുവടുവെയ്ക്കാന്‍ സണ്ണി ലിയോൺ വീണ്ടും കേരളത്തിലെത്തുന്നു; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

റാംപില്‍ ചുവടുവെയ്ക്കാന്‍ സണ്ണി ലിയോൺ വീണ്ടും കേരളത്തിലെത്തുന്നു; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

ജൂണ്‍ 29-ന് വൈകുന്നേരം മൂന്നിനാണ് ഗ്രാന്റ് ഫിനാലേ. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും.  അന്താരാഷ്ട്ര മോഡലുകള്‍ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് മൂന്നുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ ചുവടുവെയ്ക്കാന്‍ പ്രമുഖ മോഡലും ബോളിവുഡ് താരവുമായ…
കഥകളിക്ക് കലാമണ്ഡലത്തിൽ പ്രവേശനം നേടുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി സാബ്രി

കഥകളിക്ക് കലാമണ്ഡലത്തിൽ പ്രവേശനം നേടുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി സാബ്രി

ഇനി സാബ്രിയുടെ മൈലാഞ്ചി കൈകളിൽ കഥകളി മുദ്രകൾ വിരിയും. ചരിത്രത്തിൽ  ആദ്യമായാണ്‌ കലാമണ്ഡലത്തിൽ മുസ്ലിം സമുദായത്തിൽനിന്ന് കഥകളി പഠിക്കാനായി ഒരു പെൺകുട്ടി എത്തിയത്. തെക്കൻ കഥകളി അഭ്യസിക്കാനാണ്‌  കൊല്ലം അഞ്ചലിൽനിന്ന്  ഈ മിടുക്കിയെത്തിയത്‌. ഇതോടെ  കഥകളി അഭ്യസനത്തിൽ പുതുചരിത്രമെഴുതുകയാണ്‌ കേരള കലാമണ്ഡലം. …
നീറ്റ് ഫലം ഒന്നാം റാങ്ക് തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ പങ്കിട്ടു;കേരളത്തില്‍നിന്ന് ഒന്നാമത് ആര്യ

നീറ്റ് ഫലം ഒന്നാം റാങ്ക് തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ പങ്കിട്ടു;കേരളത്തില്‍നിന്ന് ഒന്നാമത് ആര്യ

ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യുജി 2023 പരീക്ഷയില്‍ കേരളത്തിന് അഭിമാന നേട്ടം. പരീക്ഷയില്‍ കോഴിക്കോട് സ്വദേശിനി ആര്‍ എസ് ആര്യ 23-ാം റാങ്ക് നേടി. 711 മാര്‍ക്ക് നേടിയ ആര്യയ്ക്കാണ് കേരളത്തില്‍ ഒന്നാം റാങ്ക്.…
ജമ്മു കശ്മീരിൽ ഭൂചലനം 5.4 തീവ്രത രേഖപ്പെടുത്തിഉത്തരേന്ത്യയിലും പാകിസ്ഥാനിലും പ്രകമ്പനം

ജമ്മു കശ്മീരിൽ ഭൂചലനം 5.4 തീവ്രത രേഖപ്പെടുത്തിഉത്തരേന്ത്യയിലും പാകിസ്ഥാനിലും പ്രകമ്പനം

ഉത്തരേന്ത്യയിൽ ഭൂചലനം. കിഴക്കൻ ജമ്മു കശ്മീരിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുശേഷം ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡിഗഡ് ഉൾപ്പെടെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനമുണ്ടായി. ഭൂചലനത്തിന് 37.28 മൈൽ വ്യാപ്തിയുള്ളതായും പഞ്ചാബിലെ…
ഗോഡ്സെ ഇന്ത്യയുടെ ഉത്തമപുത്രൻ: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ഗോഡ്സെ ഇന്ത്യയുടെ ഉത്തമപുത്രൻ: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഘാതകനും ഹിന്ദു തീവ്രവാദിയുമായ നാഥുറാം ഗോഡ്സെയെ പുകഴ്ത്തി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഗോഡ്സെ ഗാന്ധി ഘാതകനാണെങ്കിലും അദ്ദേഹം ഇന്ത്യയുടെ ഉത്തമപുത്രനായിരുന്നെന്നാണ് ഗിരിരാജ് സിംഗിന്‍റെ പരാമർശം.ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ ദന്തേവാഡയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പരാമർശം. “ഗോഡ്സെ…
ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം

ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. 52 ദിവസമാണ് നിരോധനം. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക്  കടലില്‍ പോകാനും മത്സ്യബന്ധനം നടത്താനും അനുമതിയില്ല. ട്രോളിങ് നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കുകയുള്ളൂ. നിരോധനത്തിന്റെ…