യു​വ​ത ടൂ​റി​സ​ത്തി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ​മാ​രാ​യി മാ​റു​ന്നു: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി യു​വ​ത ടൂ​റി​സ​ത്തി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ​മാ​രാ​യി മാ​റു​ക​യാ​ണെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ടൂ​റി​സം ക്ല​ബി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​വ​ധി​ക്കു​ശേ​ഷം കോ​ള​ജു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ൻ പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ടൂ​റി​സം ക്ല​ബ്ലു​ക​ൾ രൂ​പീ​ക​രി​ക്കാ​നും പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും…

മ​രു​ന്ന് സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഫ‌​യ​ർ ഓ​ഡി​റ്റ് ന​ട​ത്തി സ​ർ​ക്കാ​ർ ; നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ​വീ​ഴ്ച​

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ മ​രു​ന്ന് സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഗ്നി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കൃ​ത്യ​മാ​ണോ​യെ​ന്ന് അ​റി​യാ​നാ​യി ഫ‌​യ​ർ ഓ​ഡി​റ്റ് ന​ട​ത്തി സ​ർ​ക്കാ​ർ. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ സം​ഭ​ര​ണ​ശാ​ല​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ഈ ​ന​ട​പ​ടി. പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ​വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ…

പ്ലസ് വൺ : സംസ്ഥാനത്താകെ 81 താൽക്കാലിക ബാച്ചുകൾ , വടക്കൻ കേരളത്തിൽ  30% സീറ്റ് വർധനവ്

തിരുവനന്തപുരം:  പ്ലസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന അതേപടി തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 81 താൽക്കാലിക ബാച്ചുകളുണ്ടാകും. മാർജിനൽ സീറ്റ് വർധനവും അതേ രീതിയിൽ തുടരും. തിരുവനന്തപുരത്തിനു പുറമെ, വടക്കൻ കേരളത്തിലെ ജില്ലകളായ പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ,…

സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള​വ​ർ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​തിന് ബ്രിട്ടനിൽ നിയന്ത്രണം

ല​ണ്ട​ൻ: ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി പു​തി​യ ഇ​മി​ഗ്രേ​ഷ​ൻ ന​യം ബ്രി​ട്ട​ൻ പ്ര​ഖ്യാ​പി​ച്ചു. സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള​വ​ർ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. നി​ല​വി​ൽ ഗ​വേ​ഷ​ണ പ്രോ​ഗ്രാ​മു​ക​ളാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ബി​രു​ദാ​ന​ന്ത​ര കോ​ഴ്‌​സു​ക​ളി​ൽ ചേ​രു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് കു​ട്ടി​ക​ളും പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള…

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്ന്റിന് ഒന്നരക്കോടിയുടെ അനധികൃത സമ്പാദ്യം

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ന് രാവിലെ പിടിയിലായ വില്ലേജ് അസിസ്റ്റന്റ് ഓഫീസറുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് പിടിച്ചെടുത്തത് ഒന്നരകോടിയിലേറെയുള്ള  സമ്പത്ത്. വീട്ടില്‍ നിന്ന് പണമായി 35 ലക്ഷം രൂപ കണ്ടെടുത്തു. 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും 25 ലക്ഷം…

മാപ്പും ക്ഷമയും പറയേണ്ട, സർക്കാർ അപേക്ഷകൾക്കുള്ള മാർഗ നിർദേശം പുതുക്കി ഉത്തരവ്

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ അപേക്ഷ നൽകാൻ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകൾ ഇനി വേണ്ടെന്ന് ഉത്തരവ്. സർക്കാർ ഓഫീസുകളിലെ അപേക്ഷാ ഫോമുകളിൽ നിന്ന് മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകൾ നീക്കം ചെയ്യുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.  മാപ്പപേക്ഷയിലൂടെ,…

ശനിയാഴ്ച്ചയും ക്ളാസെന്ന് വിദ്യാഭ്യാസ വകുപ്പ്, പറ്റില്ലെന്ന് അധ്യാപക സംഘടനകൾ; വിദ്യാഭ്യാസ കലണ്ടർ പ്രഖ്യാപനം മാറ്റി

തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തിൽ ശനിയാഴ്ചകളിലും ക്ളാസ് വേണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തെ എതിർത്ത് അധ്യാപക സംഘടനകൾ. ഈ വർഷം മുതൽ 220 അധ്യയന ദിവസങ്ങൾ ലഭിക്കുന്ന തരത്തിൽ കലണ്ടർ പരിഷ്കരിക്കാനുള്ള നീക്കമാണ് എതിർപ്പിനെ തുടർന്ന് മാറ്റി വെച്ചത്. എല്ലാ ശനിയാഴ്ചയും…

ആന കുലീനസ്വഭാവമുള്ള വന്യജീവി, ഭീകരജീവിയായി ചിത്രീകരിക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം

കൊച്ചി : ആനയെ ഭീകരജീവിയായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ക്ക് മാധ്യമ വിലക്കുമായി കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇത്തരം പേരുകളും വിശേഷണങ്ങളും വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കുലർ. കുലീന സ്വഭാവമുള്ള വന്യജീവിയായ ആന മനുഷ്യര്‍ക്കും വിളകള്‍ക്കും…

ഇത് ചരിത്രം , ലോക ഒന്നാം നമ്പർ താരമായി നീരജ് ചോപ്ര

ദോ​ഹ: പു​രു​ഷ ജാ​വ​ലി​ൻ ത്രോ​യി​ൽ ലോ​ക ഒ​ന്നാം നമ്പ​റാ​യി ഇ​ന്ത്യ​യു​ടെ ഒ​ളിമ്പിക് ചാമ്പ്യ​ൻ നീ​ര​ജ ചോ​പ്ര. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് നീ​ര​ജ്. ലോ​ക ചാമ്പ്യനാ​യ ആ​ൻ​ഡേ​ഴ്സ​ണ്‍ പീ​റ്റേ​ഴ്സി​നേ​ക്കാ​ൾ 22 പോ​യി​ന്‍റ് മു​ന്നി​ലാ​ണ് നീ​ര​ജ് ചോ​പ്ര. നീ​ര​ജി​ന് 1455ഉം ​ആ​ൻ​ഡേ​ഴ്സ​ണ്‍…

‘മലയാളികൾ വിദ്യാസമ്പന്നരും അദ്ധ്വാനശീലരും’; കേരളത്തിൽ നിന്നുള്ള പ്രശസ്ത വ്യക്തിത്വങ്ങളെ  പേരെടുത്ത് പ്രശംസിച്ച് ഉപരാഷ്ട്രപതി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. മലയാളികൾ വിദ്യാസമ്പന്നരും അദ്ധ്വാനശീലരുമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ മന്ദിര രജതജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക സ്കൂളിൽ തന്നെ പഠിപ്പിച്ച മലയാളി അദ്ധ്യാപികയെ അനുസ്മരിച്ചുകൊണ്ടാണ് ജഗദീപ് ധൻകർ ഇക്കാര്യം…