ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95 % വിജയം, 77 സ്കൂളുകൾ‌ക്ക് 100 ശതമാനം വിജയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95 % വിജയം. 2023 ജൂൺ 21 മുതൽ സേ പരീക്ഷകൾ നടത്തും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 77 സ്കൂളുകൾ‌ 100 ശതമാനം വിജയം നേടി. അതിൽ സർക്കാർ സ്കൂൾ 8, എയ്ഡഡ്…

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ രോഗിയുടെ ആക്രമണം

തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ രോഗിയുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ബാലരാമപുരം സ്വദേശി സുധീറിനെ കസ്റ്റഡിയില്‍ എടുത്തു. ന്യൂറോ സര്‍ജറി വിഭാഗത്തിലെ രോഗിയാണ് സുധീര്‍.

ക​രു​വാ​ര​ക്കു​ണ്ട് മ​ല മു​ക​ളി​ൽ ര​ണ്ട് പേ​ർ കു​ടു​ങ്ങി​യ​താ​യി സം​ശ​യം

മ​ല​പ്പു​റം : ക​രു​വാ​ര​ക്കു​ണ്ടി​ൽ മ​ല മു​ക​ളി​ൽ ര​ണ്ട് പേ​ർ കു​ടു​ങ്ങി​യ​താ​യി സം​ശ​യം. മ​ല​പ്പു​റം ക​രു​വാ​ര​കു​ണ്ട് ചേ​രി കു​ന്ത​ൽ​മ​ല​യി​ലാ​ണ് ര​ണ്ട് പേ​ർ കു​ടു​ങ്ങി​യ​ത്. മൂ​ന്ന് പേ​രാ​ണ് മ​ല മു​ക​ളി​ലേ​ക്ക് പോ​യ​ത്. ഇ​തി​ൽ ഒ​രാ​ൾ തി​രി​ച്ചെ​ത്തി സു​ഹൃ​ത്തു​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ളാം​കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ന്…

കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ഷാഫി സാദി ഉള്‍പ്പെടെ നാലുപേരുടെ നോമിനേഷന്‍ റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു

ബംഗളൂരു : കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ഷാഫി സാദി ഉള്‍പ്പെടെ നാലുപേരുടെ നോമിനേഷന്‍ റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ വഖഫ് ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഇവര്‍ തന്നെ തുടരും. ഷാഫി സാദിയോടൊപ്പം ബിജെപി…

ഡെ​ങ്കി​പ്പ​നി ; മ​റ്റ് പ​ക​ർ​ച്ച​പ്പ​നി​ക​ള​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തണം : മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ട​വി​ട്ട് മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി​യ്ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. വീ​ടി​ന്‍റെ പു​റ​ത്തും അ​ക​ത്തും ചെ​റു​തും വ​ലു​തു​മാ​യ ഇ​ട​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കാ​തെ നോ​ക്ക​ണം. പ​നി…

തെങ്കാശിയിൽ സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു

തമിഴ്നാട് : തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിന് സമീപം സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവന്ന കാര്‍ യാത്രക്കാരാണ് മരിച്ചത്. പനവടാലിചത്രം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്.  ബന്ദപ്പുളി…

അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കാന്‍ മിന്നല്‍ പരിശോധന, പ്രതികളാകുന്നവരെ പിരിച്ചുവിടും; റവന്യു മന്ത്രി കെ രാജന്‍

തിരുവനന്തപുരം : റവന്യു വകുപ്പില്‍ അഴിമതിക്കേസുകളില്‍ പ്രതികളാകുന്നവരെ പിരിച്ചുവിടുന്നതിനുള്ള നിയമമാര്‍ഗങ്ങള്‍ പരിശോധിക്കാന്‍ റവന്യുമന്ത്രി കെ രാജന്റെ നിര്‍ദേശം. കൈക്കൂലിയിലൂടെ 1.5 കോടി രൂപയുടെ സ്വത്ത് സമാഹരിച്ച വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ നിര്‍ദേശം. …

അനധികൃത സ്വത്ത് സമ്പാദനം : കെ എം ഷാജിക്ക് ആശ്വാസം

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ…

നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ഡി​കെ ഡ​ൽ​ഹി​യി​ൽ

ന്യൂ​ഡ​ൽ​ഹി : ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഡി.​കെ. ശി​വ​കു​മാ​ർ ഡ​ൽ​ഹി​യി​ലെ​ത്തി. പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നാ​ണ് ഡി​കെ ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത് സം​സ്ഥാ​ന​ത്തി​ന്‍റെ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി പാ​ർ​ട്ടി നേ​താ​ക്ക​ളെ കാ​ണു​മെ​ന്ന് ഡി​കെ പ​റ​ഞ്ഞു. ഞ​ങ്ങ​ളു​ടെ മ​ന്ത്രി​സ​ഭ​യും ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണം.…