അരിക്കൊമ്പൻ കമ്പം ടൗണിൽ, ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ത​ക​ര്‍​ത്തു

കുമളി : അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. ക​മ്പം ടൗ​ണി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ആ​ന ത​ക​ര്‍​ത്തു. ജനം പരിഭ്രാന്തിയിലായിട്ടുണ്ട്. ആനയെ ഓടിക്കാൻ പിന്നാലെ കൂകിവിളിച്ച് ഓടുകയാണ് ജനം. വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്ര​ദേ​ശ​ത്തെ…

ഫർഹാനയുടെ റോളെന്ത് ? ഹോട്ടൽ വ്യാപാരിയുടെ കൊലയിൽ പോലീസ് തിരയുന്നത് 6 ഉത്തരങ്ങൾ

മലപ്പുറം : സിദ്ധിഖിന്റെ കൊലപാതകത്തിൽ ഷിബിലിയെയും ആഷിഖിനെയും ബന്ധപ്പെടുത്തുന്ന കണ്ണിയായി പ്രവർത്തിച്ച ഫർഹാനയുടെ പങ്ക് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ആദ്യ ഉദ്യമം. ഷിബിലിയുമായി വ്യക്തിവിരോധമുണ്ടെങ്കില്‍ കോഴിക്കോട് നഗരത്തില്‍ സ്വന്തമായി ഹോട്ടലുള്ളപ്പോള്‍ സിദ്ദീഖ് അവര്‍ക്കൊപ്പം എന്തിന് ഹോട്ടലില്‍ വന്ന് രണ്ടു മുറിയെടുത്തു ?…

ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ വി​മ​ർ​ശി​ച്ച് ബ​ബി​ത ഫോ​ഗ​ട്ട്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ സ​ഹ​താ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തെ വി​മ​ർ​ശി​ച്ച് കോ​മ​ൺ​വെ​ൽ​ത്ത് മെ​ഡ​ൽ ജേ​താ​വാ​യ ബ​ബി​ത ഫോ​ഗ​ട്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​പ​മാ​നി​ക്കു​ന്ന സ​മ​രം രാ​ജ്യ​വി​രു​ദ്ധ​ർ കൈ​യ​ട​ക്കി​യെ​ന്ന് ബ​ബി​ത ട്വി​റ്റ​റി​ൽ കു​റി​ച്ചു. താ​ര​ങ്ങ​ളു​ടെ സ​മ​ര​ത്തി​നി​ടെ ക​ർ​ഷ​ക​നേ​താ​വാ​യ…

ശ്രീനാരായണ സഹോദര ധർമ്മവേദിയുടെ മാർച്ച് നിരോധിച്ചു

ആ​ല​പ്പു​ഴ : എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ലേ​ക്ക് ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ്മ​വേ​ദി ശ​നി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ബ​ഹു​ജ​ന മാ​ർ​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ നി​രോ​ധി​ച്ചു. മാ​ർ​ച്ചി​നെ​തി​രെ എ​സ്എ​ൻ​ഡി​പി പ്ര​ഖ്യാ​പി​ച്ച ബ​ഹു​ജ​ന കൂ​ട്ടാ​യ്മ​യ്ക്കും നി​രോ​ധ​നം…

തിരൂരില്‍നിന്നു കാണാതായ വ്യാപാരി സിദ്ദീഖിന്റെ മരണകാരണം നെഞ്ചിലേറ്റ പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് : തിരൂരില്‍നിന്നു കാണാതായ വ്യാപാരി, കോഴിക്കോട് ഹോട്ടല്‍ നടത്തുന്ന തിരൂര്‍സ്വദേശി സിദ്ദീഖിന്റെ മരണകാരണം നെഞ്ചിലേറ്റ പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരരത്തിലാകെ മല്‍പ്പിടുത്തത്തിന്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ കൊണ്ടാണെന്നും പോസ്റ്റുമോര്‍ട്ടം പ്രാഥമിക…

സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ ; ഞാ​യ​റാ​ഴ്ച ആ​റ് മു​ത​ൽ കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് ആ​രം​ഭിക്കും

കൊ​ച്ചി : ഞാ​യ​റാ​ഴ്ച യു​പി​എ​സ്‌​സി സി​വി​ൽ സ​ർ​വീ​സ​സി​ലേ​ക്കു​ള്ള പ്രി​ലി​മി​ന​റി പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് സ​മ​യം ദീ​ർ​ഘി​പ്പി​ക്കു​ന്നു. പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്ക് കൃ​ത്യ സ​മ​യ​ത്ത് ത​ന്നെ പ​രീ​ക്ഷാ സെ​ന്‍റ​റി​ൽ എ​ത്തു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് ആ​ലു​വ, എ​സ്എ​ൻ…

ഹെ​ല്‍​ത്ത് കാ​ര്‍​ഡ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭിച്ച് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കെ​തി​രെ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സം​സ്ഥാ​ന​ത്ത് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. ഭ​ക്ഷ്യ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പോ​ടു കൂ​ടി​യ സ്ലി​പ്പോ സ്റ്റി​ക്ക​റോ ഇ​ല്ലാ​ത്ത ഭ​ക്ഷ​ണ പൊ​തി​ക​ള്‍ വി​ല്‍​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന…

എംജി വിസി പുനര്‍നിയമനം അംഗീകരിക്കാതെ ഗവര്‍ണര്‍

തിരുവനന്തപുരം:  ശനിയാഴ്ച കാലാവധി അവസാനിക്കുന്ന എംജി വിസി ഡോ. സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയില്‍ വിസിക്ക് പുനര്‍നിയമനം നല്‍കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ മറ്റൊരു പുനര്‍നിയമനം…

വാ​യ്പ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര നടപടിക്ക് എതിരെ വി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​നു​ള്ള വാ​യ്പ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ന്ദ്ര സ​ർ​ക്കാ​ർ മ​റ്റൊ​രു സം​സ്ഥാ​ന​ത്തോ​ടും കാ​ണി​ക്കാ​ത്ത വി​വേ​ച​ന​മാ​ണ് കേ​ര​ള​ത്തോ​ട് കാ​ണി​ച്ച​തെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തെ കേ​ന്ദ്രം അ​ങ്ങേ​യ​റ്റം ശ്വാ​സം മു​ട്ടി​ക്കു​ക​യാ​ണ്. ക​ട​പ​രി​ധി​യും ഗ്രാ​ന്‍റും കു​റ​ച്ച​ത്…

പാ​ർ​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന​റി​യി​ച്ച് ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി

ന്യൂ​ഡ​ൽ​ഹി : പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന​റി​യി​ച്ച് ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി (​ബി​ആ​ർ​എ​സ്). ച​ട​ങ്ങി​ൽ ബി​ആ​ർ​എ​സ് പ​ങ്കെ​ടു​ക്കു​മെ​ന്ന ശ​ക്ത​മാ​യ അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം എ​ത്തി​യ​ത്. ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള 19 പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ പ്ര​ഖ്യാ​പി​ച്ച വേ​ള​യി​ൽ, നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തെ…