പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ അഭിമാനമായ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 96 വർഷം പഴക്കമുള്ള നിലവിലെ ബ്രിട്ടീഷ് നിർമ്മിതി ഇതോടെ ചരിത്ര സ്മാരകമാവും. ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവുമായ ചടങ്ങാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം,രാഷ്ട്രപതിയെ ഉദ്ഘാടകയാക്കാത്തതിൽ പ്രതിഷേധിച്ച് ചടങ്ങ്…

മയക്കുവെടി നാളെ, കമ്പത്ത് നിരോധനാജ്ഞ ; ആനമലയിൽ നിന്ന് മൂന്ന് കുങ്കിയാനകളെത്തും

ഇടുക്കി : തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പനെ ഇന്ന് മയക്കുവെടി വയ്ക്കില്ലെന്ന് സൂചന. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടിരുന്നു. നാളെ അതിരാവിലെയായിരിക്കും ദൗത്യം. കമ്പം മേഖലയിൽ അതീവജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്ത്…
ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ ഉപദേശകസമിതിയിൽ ഇന്ത്യയിൽനിന്ന് രണ്ടുപേർ

ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ ഉപദേശകസമിതിയിൽ ഇന്ത്യയിൽനിന്ന് രണ്ടുപേർ

ദുബായ് : ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തിനുള്ള ഫ്രെയിംവർക്ക് കൺവെൻഷന്റെ ഭാഗമായി യു.എ.ഇ.യിൽ നടക്കുന്ന 28-ാമത് സമ്മേളനത്തിന്റെ ഉപദേശകസമിതിയിൽ ഇന്ത്യയിൽനിന്ന് റിലയൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയും സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് ഡയറക്ടർ ജനറൽ സുനിതാ നാരായണനും സമിതിയിൽ.…

കാരുണ്യ KR-603 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR-603 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KT 270100 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KP 135286 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.…

കർണാടകയിൽ 24 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു : കർണാടകയിൽ 24 മന്ത്രിമാർ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ മന്ത്രിസഭയുടെ അംഗബലം 34 ആയി ഉയർന്നു. ഈ മാസം 20ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും എട്ട്…

ഹോ​ട്ട​ലു​ട​മ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട് : ഹോ​ട്ട​ലു​ട​മ സി​ദ്ദി​ഖ് കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ക​ള്‍ മൃ​ത​ദേ​ഹം മു​റി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ഇ​ല​ക്ട്രി​ക് ക​ട്ട​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ ചി​ര​ട്ട​മ​ല​യി​ല്‍ പ്ര​തി​ക​ളു​മാ​യി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​നി​ടെ​യാ​ണ് ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട സി​ദ്ദി​ഖി​ന്‍റെ എ​ടി​എം കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, വ​സ്ത്ര​ത്തി​ന്‍റെ ഭാ​ഗം…

ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ തി​രി​ച്ചെ​ടു​ക്കാ​ന്‍ ക​മ്പ​നി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം നൽകി കെ​എം​എ​സ്‌​സി​എ​ല്‍

തി​രു​വ​ന​ന്ത​പു​രം : കെ​എം​എ​സ്‌​സി​എ​ല്‍ മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​ക​ളി​ലെ തീ​പി​ടി​ത്ത​ത്തി​ല്‍ ദു​രൂ​ഹ​ത നി​ല​നി​ല്‍​ക്കെ മു​ഴു​വ​ന്‍ ബ്ലീ​ച്ചിം​ഗ് പൗ​ഡ​റും തി​രി​ച്ചെ​ടു​ക്കാ​ന്‍ വി​ത​ര​ണ ക​മ്പ​നി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം. സ്റ്റോ​ക്ക് ഇ​നി വി​ത​ര​ണം ചെ​യ്യേ​ണ്ടെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. ബ്ലീ​ച്ചിം​ഗ് പൗ​ഡ​റി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച് ഫ​ലം വ​രു​ന്ന​തി​ന് മു​മ്പാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍…

എസ്.എം.എ. രോഗികൾക്ക് സ്പൈൻ സർജറിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്

തിരുവനന്തപുരം : സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ചു. എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്കായി വേണ്ട സംവിധാനമൊരുക്കാന്‍…

അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്

കമ്പം: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കി. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നും ഇനിയും ജനവാസമേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകുമെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് മയക്കുവെടി വയ്ക്കാൻ ഉത്തരവിട്ടത്. അരിക്കൊമ്പനെ പിടികൂടി മേഘമലയിലെ…

യൂസഫലിയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ഷാജൻ സ്‌കറിയ പിൻവലിക്കണം : ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ ഷാജൻ സ്‌ക‌റിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കോടതി. ലുലു ഗ്രൂപ്പിനും ചെയർമാൻ എം എ യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാർത്തകളും…