വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദം; ഒടുവിൽ നിഖിൽ തോമസിനെ കൈവിട്ട് എസ്എഫ്ഐ
സംഘടനയുടെ പ്രാഥമിക അഗത്വത്തിൽനിന്നും നിഖിലിനെ പുറത്താക്കിയതായി എസ്എഫ്ഐ സംസ്ഥാന ഘടകം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ചെയ്യാൻ പാടില്ലാത്ത കാര്യമാണ് നിഖിലിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. വിശദീകരണം തേടിയപ്പോൾ നിഖിൽ പൂർണമായും സംഘടനയെ തെറ്റിദ്ധരിപ്പിച്ചു. മാഫിയ സംഘത്തിന്റെ സഹായത്തോടെയാണ് സർട്ടിഫിക്കറ്റ് തയാറാക്കിയത്. മുഴുവൻ പ്രവർത്തകർക്കും പാഠമാകാൻ…