പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ അഭിമാനമായ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 96 വർഷം പഴക്കമുള്ള നിലവിലെ ബ്രിട്ടീഷ് നിർമ്മിതി ഇതോടെ ചരിത്ര സ്മാരകമാവും. ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവുമായ ചടങ്ങാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം,രാഷ്ട്രപതിയെ ഉദ്ഘാടകയാക്കാത്തതിൽ പ്രതിഷേധിച്ച് ചടങ്ങ്…

ആഭ്യന്തരമില്ല, ഡികെക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ജലസേചനവും നഗരവികസനവും

ബെംഗളൂരു : ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ, ആഭ്യന്തരവും കാംക്ഷിച്ചിരുന്ന ഡികെ ശിവകുമാറിന് വകുപ്പ് വിഭജനത്തിൽ തിരിച്ചടി . സിദ്ധാരാമയ്യ മന്ത്രിസഭയിൽ ജി പരമേശ്വര ആഭ്യന്തര മന്ത്രിയാകും . ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങിയ പിസിസി അധ്യക്ഷൻ കൂടിയായ ഡി.കെ.ശിവകുമാറിന് ജലസേചനം, നഗരവികസനം എന്നീ…

കർണാടകയിൽ 24 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു : കർണാടകയിൽ 24 മന്ത്രിമാർ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ മന്ത്രിസഭയുടെ അംഗബലം 34 ആയി ഉയർന്നു. ഈ മാസം 20ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും എട്ട്…

അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്

കമ്പം: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കി. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നും ഇനിയും ജനവാസമേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകുമെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് മയക്കുവെടി വയ്ക്കാൻ ഉത്തരവിട്ടത്. അരിക്കൊമ്പനെ പിടികൂടി മേഘമലയിലെ…

വിഴിഞ്ഞം തുറമുഖത്തിന്‌ 2000 കോടി വായ്‌പ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്‌ രണ്ടായിരംകോടിയുടെ വായ്‌പ. ഹഡ്‌കോയിൽനിന്നാണ്‌ തുക അനുവദിച്ചത്‌. 3400 കോടിരൂപയുടെ വായ്‌പയ്‌ക്കാണ്‌ ഹഡ്‌കോയെസമീപിച്ചിരുന്നത്‌. വലിയ തുക വായ്‌പയായി സമാഹരിക്കാൻ കഴിഞ്ഞത്‌ നേട്ടമായാണ്‌ സംസ്ഥാന സർക്കാരും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്‌ ലിമിറ്റഡും (വിസിൽ) കാണുന്നത്‌. വിസിലിനാണ്‌ വായ്‌പ…

സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​പ​മാ​നി​ക്കു​​ന്നു : മ​ന്ത്രി റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം : സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ ഒ​റ്റു​കൊ​ടു​ത്ത സ​വ​ര്‍​ക്ക​റു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് രാ​ജ്യ​ത്തി​ന് നാ​ണ​ക്കേ​ടെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ക​ർ​ണാ​ട​ക​ മ​ന്ത്രി​സ​ഭ വി​ക​സനം ; സത്യപ്രതിജ്ഞ ഇന്ന്

ബം​ഗ​ളൂ​രു : ക​ർ​ണാ​ട​ക​യി​ൽ സി​ദ്ധ​രാ​മ​യ്യ മ​ന്ത്രി​സ​ഭ ഇ​ന്നു വി​ക​സി​പ്പി​ക്കും. വ​കു​പ്പു വി​ഭ​ജ​ന​വും ഇ​ന്നു​ണ്ടാ​യേ​ക്കും. ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യു​ടെ അം​ഗ​ബ​ല​മ​നു​സ​രി​ച്ച് 34 മ​ന്ത്രി​മാ​ർ വ​രെ​യാ​കാം. മു​ഖ്യ​മ​ന്ത്രി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും അ​ട​ക്കം 10 പേ​രാ​ണ് മേ​യ് 20നു ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. 24 മ​ന്ത്രി​മാ​രെ വ​രെ ഇ​നി ഉ​ൾ​പ്പെ​ടു​ത്താം.…

ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ വി​മ​ർ​ശി​ച്ച് ബ​ബി​ത ഫോ​ഗ​ട്ട്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ സ​ഹ​താ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തെ വി​മ​ർ​ശി​ച്ച് കോ​മ​ൺ​വെ​ൽ​ത്ത് മെ​ഡ​ൽ ജേ​താ​വാ​യ ബ​ബി​ത ഫോ​ഗ​ട്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​പ​മാ​നി​ക്കു​ന്ന സ​മ​രം രാ​ജ്യ​വി​രു​ദ്ധ​ർ കൈ​യ​ട​ക്കി​യെ​ന്ന് ബ​ബി​ത ട്വി​റ്റ​റി​ൽ കു​റി​ച്ചു. താ​ര​ങ്ങ​ളു​ടെ സ​മ​ര​ത്തി​നി​ടെ ക​ർ​ഷ​ക​നേ​താ​വാ​യ…

വാ​യ്പ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര നടപടിക്ക് എതിരെ വി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​നു​ള്ള വാ​യ്പ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ന്ദ്ര സ​ർ​ക്കാ​ർ മ​റ്റൊ​രു സം​സ്ഥാ​ന​ത്തോ​ടും കാ​ണി​ക്കാ​ത്ത വി​വേ​ച​ന​മാ​ണ് കേ​ര​ള​ത്തോ​ട് കാ​ണി​ച്ച​തെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തെ കേ​ന്ദ്രം അ​ങ്ങേ​യ​റ്റം ശ്വാ​സം മു​ട്ടി​ക്കു​ക​യാ​ണ്. ക​ട​പ​രി​ധി​യും ഗ്രാ​ന്‍റും കു​റ​ച്ച​ത്…

പാ​ർ​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന​റി​യി​ച്ച് ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി

ന്യൂ​ഡ​ൽ​ഹി : പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന​റി​യി​ച്ച് ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി (​ബി​ആ​ർ​എ​സ്). ച​ട​ങ്ങി​ൽ ബി​ആ​ർ​എ​സ് പ​ങ്കെ​ടു​ക്കു​മെ​ന്ന ശ​ക്ത​മാ​യ അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം എ​ത്തി​യ​ത്. ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള 19 പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ പ്ര​ഖ്യാ​പി​ച്ച വേ​ള​യി​ൽ, നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തെ…