സമാധാന ശ്രമങ്ങളുമായി അ​മി​ത് ഷാ ​ഇ​ന്ന് മ​ണി​പ്പൂ​രി​ലെ​ത്തും

ന്യൂ​ഡ​ൽ​ഹി: ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്നെ​ത്തും. മൂ​ന്നു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തിനായാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. ഗ​വ​ർ​ണ​ർ, മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി അ​മി​ത് ഷാ ​ച​ർ​ച്ച ന​ട​ത്തും. സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​മാ​യും അ​ദ്ദേ​ഹം സം​സാ​രി​ക്കും.

പീഡനത്തിനെതിരായ പ്രതിഷേധം : ഗുസ്തി താരങ്ങൾക്കെതിരെ കലാപശ്രമത്തിന് കേസ്

ന്യൂഡൽഹി : മഹാപഞ്ചായത്ത് നടത്താനുള്ള നീക്കത്തിനിടെ അറസ്റ്റിലായ ഇന്ത്യയുടെ അഭിമാന ഗുസ്തിതാരങ്ങൾക്കെതിരെ  കേസെടുത്ത് പോലീസ്.   പ്ര​ധാ​ന​മ​ന്ത്രി പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഗു​സ്തി​താ​ര​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന്ത​ർ​മ​ന്ദ​റി​ൽ സം​ഘ​ടി​ച്ച​ത്. തു​ട​ർ​ന്ന് വി​നേ​ഷ് ഫോ​ഗ​ട്ട്, സാ​ക്ഷി മാ​ലി​ക്, ബ​ജ്‌​രം​ഗ് പു​നി​യ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള…

ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച 40 ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധിച്ചു :​ മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി

ഇം​ഫാ​ൽ : ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച 40 ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​താ​യി മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സിം​ഗ് അ​റി​യി​ച്ചു. സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​ർ​ക്കും പൊ​തു​ജ​ന​ത്തി​ന് നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്താ​നൊ​രു​ങ്ങി​യ​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ജ​ന​ങ്ങ​ളു​ടെ വീ​ടു​ക​ൾ തീ​വ​ച്ച് ന​ശി​പ്പി​ക്കാ​നാ​യി ഓ​ട്ടോ​മാ​റ്റി​ക് തോ​ക്കു​ക​ളു​മാ​യി എ​ത്തി​യ​വ​രെ…

കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ത​ക​ർ​ക്കാ​ൻ‌ ശ്ര​മി​ക്കുനു : മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തെ എ​ങ്ങ​നെ ശ്വാ​സം​മു​ട്ടി​ക്കാ​മെ​ന്നാ​ണ് കേ​ന്ദ്രം ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​രി​ഞ്ചു​പോ​ലും മു​ന്നോ​ട്ടു​പോ​ക​രു​തെ​ന്നാ​ണ് പി​ടി​വാ​ശി.കേ​ര​ളം വി​ക​സ​ന രം​ഗ​ത്തു കു​തി​ക്കു​ക​യാ​ണ്. ഇ​തി​നെ ത​ക​ർ​ക്കു​ക​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​യ്‌​പ​യെ​ടു​ക്കാ​ൻ സം​സ്ഥാ​ന​ത്തി​നു പ​രി​ധി നി​ശ്ച​യി​ച്ച​തും സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​ത്തി​നു നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​തും. കേ​ന്ദ്ര…

ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനങ്ങളില വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് നല്‍കി. 2024ലെ ലോക്‌സഭാ ഒരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്തു. ബിജെപി ദേശീയ…

ബം​ഗ​ളൂ​രു – മൈ​സൂ​രു ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

മൈ​സൂ​രു : ബം​ഗ​ളൂ​രു - മൈ​സൂ​രു ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. മൈ​സൂ​രു കാ​വേ​രി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ നി​ല​മ്പൂ​ർ സ്വ​ദേ​ശി നി​ഥി​ൻ(21), നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ഷ​ഹി​ൻ ഷാ​ജ​ഹാ​ൻ(21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് മൈ​സൂ​രു ഫി​ഷ് ലാ​ൻ​ഡ്…

സ​ത്യേ​ന്ദ​ർ ജെ​യ്നെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച് കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി : ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ‌ ക​ഴി​യു​ന്ന മു​ൻ ഡ​ൽ​ഹി മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വു​മാ​യ സ​ത്യേ​ന്ദ​ർ ജെ​യ്നെ സ​ന്ദ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഡ​ൽ​ഹി ലോ​ക് നാ​യ​ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ ക​ണ്ട​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ…

പ്രതിപക്ഷ ഐക്യം നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പുതിയ നീക്കം

പട്‌ന : 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നീങ്ങാനുള്ള ചര്‍ച്ചകള്‍ സജീമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ജൂണ്‍ പന്ത്രണ്ടിന് പട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേരും. ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങള്‍. …

കാ​ടി​റ​ങ്ങി​യാ​ൽ മ​യ​ക്കു​വെ​ടി വ​യ്ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം മ​ന്ത്രി

ചെ​ന്നൈ : അ​രി​ക്കൊ​മ്പ​ൻ മേ​ഘ​മ​ല റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങി​യ​താ​യി ത​മി​ഴ്‌​നാ​ട് വ​നം മ​ന്ത്രി ഡോ. ​മ​തി​വേ​ന്ത​ൻ. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഗ്രൗ​ണ്ട് സ്റ്റാ​ഫും അ​ട​ങ്ങു​ന്ന സം​ഘം ആ​ന​യെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​മ്പ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മേ​ഘ​മ​ല റി​സ​ർ​വ്…

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി

ഡൽഹി : പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. 44 മില്ലിമീറ്റർ വ്യാസമുള്ള വൃത്താകൃതിയിലുള്ള നാണയത്തിന്റ അഗ്രഭാഗങ്ങളിൽ 200 സെറേഷനുകൾ ഉണ്ടായിരിക്കും. 35 ഗ്രാം ആയിരിക്കും…