ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക്

ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക് എത്തിയേക്കും. ഫെബ്രുവരിയോടെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തന്നെയാണ് ഈ ബാച്ച് ചീറ്റകളെയും എത്തിക്കുന്നത്. അതേസമയം ജനുവരി 26 റിപബ്ലിക് ദിനത്തോടുകൂടി തന്നെ ഇവ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. പക്ഷെ ദക്ഷിണാഫ്രിക്ക ഇതുവരെ ഈ വാർത്തയോട്…

ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറി; വിമാനത്തിൽ നിന്നും രണ്ട് പേരെ ഇറക്കിവിട്ടു

ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറിയതിനേ തുടര്‍ന്ന് രണ്ട് പേരെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഡല്‍ഹി-ഹൈദരാബാദ് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം. വിഷയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പുറത്തു വന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ക്യാബിന്‍ ക്രൂവിനോട് കയര്‍ത്ത് സംസാരിക്കുന്ന…

‘ജഡ്ജിമാർ തിരഞ്ഞെടുപ്പിനെ നേരിടാറില്ല’; പൊതുജനങ്ങൾ വിധികൾ വിലയിരുത്തുന്നു-കിരൺ റിജിജു

ജഡ്ജിമാര്‍തന്നെ തിരഞ്ഞെടുക്കുന്ന കൊളീജിയം സമ്പ്രദായത്തിനെതിരായ ചര്‍ച്ച സജീവമാക്കി നിര്‍ത്തി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ജഡ്ജിമാർ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ല. എന്നാല്‍ അവരുടെ വിധികളിൽ കൂടിയും ഉത്തരവുകളിലൂടെയുമാണ് പൊതുജനങ്ങളാൽ അവർ വിലയിരുത്തപ്പെടുന്നതെന്ന് കിരൺ റിജിജു പറഞ്ഞു. ഡൽഹിൽ ബാർ അസോസിയേഷന്‍റെ പരിപാടിയിൽ വെച്ചായിരുന്നു…

കടൽക്കൊലക്കേസിലെ ഇരകൾക്ക് ലഭിച്ചത് 4 കോടി നഷ്ടപരിഹാരം; നിഷാം നൽകേണ്ടത് വെറും 50 ലക്ഷം

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിഷാമിന് കോടതി വിധിച്ചത് വളരെ തുച്ഛമായ നഷ്ടപരിഹാരത്തുകയാണെന്ന് കേരളം. കടല്‍ക്കൊലക്കേസില്‍ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ലഭിച്ചത് നാലുകോടി നഷ്ടപരിഹാരമാണ്. എന്നാല്‍ 5000 കോടിയുടെ ആസ്തിയുള്ള നിഷാമിന് കോടതി…

ജോഷിമഠിന്‍റെ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞു താഴും: ഐഎസ്ആര്‍ഒ മുന്നറിയിപ്പ്‌

ജോഷിമഠിന്‍റെ വലിയൊരു ഭാഗം പൂർണമായി ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആർഒ മുന്നറിയിപ്പ്. ഭൂമി ഇടിഞ്ഞുതാഴുന്നതിന്‍റെ വേഗം വർധിക്കുന്നു. 2022 ഡിസംബർ 27 മുതൽ ഈവർഷം ജനുവരി 8 വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്‍റീമീറ്റർ ഇടിഞ്ഞുതാണു. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ…

FCI അഴിമതി; 50 കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ്; ഡെപ്യൂട്ടി ജനറൽ മാനേജർ അറസ്റ്റിൽ

 ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (FCI) യിലെ അഴിമതി സംബന്ധിച്ച പരാതികളെത്തുടര്‍ന്ന് രാജ്യത്തെ 50 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്. പഞ്ചാബ്, ഹരിയാണ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡുകള്‍ നടന്നത്. എഫ്.സി.ഐയിലെ ടെക്‌നിക്കല്‍ അസിസ്റ്റന്‍റുമാർ മുതല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ വരെ കേന്ദ്ര ഏജന്‍സിയുടെ…

വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപിക്ക് പത്തുവർഷം തടവ്

വധശ്രമക്കേസില്‍ പത്തുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവരുന്നു. ലക്ഷദ്വീപില്‍നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ എം.പി. അടക്കമുള്ള നാല് പ്രതികളുമായി പോലീസ് സംഘം കേരളത്തിലേക്ക് യാത്രതിരിച്ചു. അതേസമയം, കവരത്തി സെഷന്‍സ് കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ്…

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു; ‘ഗെറ്റ്ഔട്ട്‌രവി’ ഹാഷ്ടാഗിലൂടെ വിയോജിപ്പറിയിച്ച് വിദ്യാര്‍ത്ഥികളും

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ ഗവര്‍ണറെ പുറത്താക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ ഹാഷ്ടാഗ് പ്രചാരണവും സജീവമാണ്. ഗെറ്റ്ഔട്ട്‌രവി എന്ന ഹാഷ്ടാഗിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ നൂറുകണക്കിന് പ്രതിഷേധ…

പ്രണയം നിരസിച്ചതിന്‍റെ പേരില്‍ കാമുകിയെ കൊലപ്പെടുത്തി; ദുബായില്‍ ഏഷ്യന്‍ വംശജന് ജീവപര്യന്തം

ദുബായില്‍ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഏഷ്യന്‍ വംശജന് ജീവപര്യന്തം തടവ് ശിക്ഷ. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധി ദുബായി അപ്പീല്‍ കോടതി ശരിവക്കുകയായിരുന്നു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാറിനുള്ളില്‍ വച്ച് കാമുകിയെ ആസൂത്രിതമായ കൊലപ്പെടുത്തിയ യുവാവ് രക്തം പുരണ്ട വസ്ത്രങ്ങളുമായി…

‘ജനാധിപത്യ പാരമ്പര്യങ്ങൾ എല്ലാവരും ബഹുമാനിക്കണം’; ബ്രസീലിയൻ അധികാരികൾക്ക് പിന്തുണയറിയിച്ച് പ്രധാനമന്ത്രി

ജനാധിപത്യ പാരമ്പര്യങ്ങൾ എല്ലാവരും ബഹുമാനിക്കണം, ബ്രസീലിയൻ സംഘർഷത്തിൽ ഉത്കണ്ഠയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രസീലിയൻ അധികാരികൾക്ക് പൂർണ പിന്തുണ നൽകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ ടാഗ് ചെയ്താണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. തീവ്ര വലതുപക്ഷക്കാരനായ മുൻ…