‘ദ് കേരള സ്റ്റോറി’ ക്ക് ബംഗാളിൽ നിരോധനം, വ​ള​ച്ചൊ​ടി​ച്ച ക​ഥ​യെന്ന് മമതാ ബാനർജി

കൊൽക്കത്ത : വിവാദമായ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനം ബംഗാളിൽ നിരോധിച്ചു. കേരളമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി മമത ബാനർജിയാണു സിനിമ നിരോധിക്കുമെന്നു പ്രഖ്യാപിച്ചത്. ‘‘വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടേത്. സംസ്ഥാനത്തെ…

കർണാടകയിൽ പരസ്യപ്രചാരണം ഇന്ന് തീരും, അ​വ​സാ​ന ത​ന്ത്ര​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പാ​ർ​ട്ടി​ക​ൾ

ബം​ഗ​ളൂ​രു: തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കേ അ​വ​സാ​ന ത​ന്ത്ര​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പാ​ർ​ട്ടി​ക​ൾ. ബി.​ജെ.​പി, കോ​ൺ​​ഗ്ര​സ്, ജെ.​ഡി.​എ​സ്, എ.​എ.​പി പാ​ർ​ട്ടി​ക​ൾ ഞാ​യ​റാ​ഴ്ച ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. മോ​ദി​യു​ടെ റോ​ഡ് ഷോ ​ര​ണ്ടാം​ദി​ന​വും ന​ഗ​ര​ത്തെ ഇ​ള​ക്കി​മ​റി​ച്ചു. ന​ഗ​ര​വോ​ട്ട​ർ​മാ​രി​ൽ ബി.​ജെ.​പി​ക്ക് ന​ല്ല സ്വാ​ധീ​ന​മു​ണ്ടെ​ങ്കി​ലും ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​വു​മു​ണ്ട്.…

തൊഴിലാളികൾക്ക് തിരിച്ചടി , ഇഎസ്ഐ ചികിത്സ ഇനി സ്വകാര്യ ആശുപത്രികളിൽ ഇല്ല

കൊച്ചി : ഇഎസ്ഐ കോർപറേഷൻ ആശുപത്രികളിൽ ലഭ്യമല്ലാത്ത വിദഗ്‌ധ ചികിത്സയ്ക്ക്‌ സ്വകാര്യആശുപത്രികളിലേക്ക്‌ നിർദേശിക്കുന്നത് നിർത്തലാക്കി ഉത്തരവ്‌. ഇഎസ്ഐ ആശുപത്രികളിൽനിന്ന്‌ ഇനിമുതൽ സർക്കാർ ആശുപത്രികളിലേക്ക്‌ മാത്രം രോഗികളെ നിർദേശിച്ചാൽ മതിയെന്നാണ്‌ കേന്ദ്രസർക്കാർ തീരുമാനം. ഇഎസ്ഐസി മെഡിക്കൽ കമീഷണർ രേഷ്‌മ വർമ ഏപ്രിൽ 29നാണ്…

സുവര്‍ണ ക്ഷേത്രത്തിന് സമീപത്ത് സ്‌ഫോടനം, 6 പേര്‍ക്ക് പരിക്ക്

ലുധിയാന : അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപത്ത് സ്‌ഫോടനം. ശനിയാഴ്ച രാത്രിയാണ് സംഭവം. ആറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെ പൊട്ടിയ ജനാലയ്ക്കരികില്‍ ഒരു തരം പൊടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്‍…

ട്രബിൾ എഞ്ചിൻ സർക്കാർ , ബിജെപിക്കെതിരായ കോൺഗ്രസിന്റെ പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ബെംഗളൂരു: ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ അ​ഴി​മ​തി നി​ര​ക്കു​ക​ളു​ടെ കാ​ർ​ഡ് പ്ര​സി​ദ്ധീ​ക​രി​ച്ച കോൺഗ്രസിന്റെ ട്രബിൾ എഞ്ചിൻ സർക്കാർ പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. ഇന്ന്  രാ​ത്രി ഏ​ഴി​ന് മു​മ്പാ​യി മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് പി​സി​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​റി​ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ…

രണ്ടു ശതമാനം അധിക വോട്ടു ലഭിക്കും, കർണാടക കോൺഗ്രസിനൊപ്പമെന്ന് സി വോട്ടര്‍-എബിപി ന്യൂസ് സർവേ

ബെംഗളൂരു: കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ രണ്ടു ശതമാനം വോട്ട് അധികം നേടി കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് അവസാന അഭിപ്രായ വോട്ടെടുപ്പ് ഫലവും . ബിജെപിക്ക് നിലവിലെ വോട്ട് ശതമാനത്തിൽ ഇടിവ് ഉണ്ടാകില്ലെന്നും ജെഡിഎസിന്റെ വോട്ട് കോൺഗ്രസ് ചോർത്തുമെന്നുമാണ് സർവേ . സി…

ഗുസ്തി താരങ്ങളുടെ സമരം :ബ്രിജ് ഭൂഷന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി : ഏഴ്‌ വനിതാ താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണിന്റെ രാജി ആവശ്യപ്പെട്ട്‌ ഇന്ന് രാജ്യവ്യാപക പ്രതിഷേധം.പതിനഞ്ചാം ദിവസവും സമരം തുടരുന്ന താരങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ചാണ് രാത്രി ഏഴിന് മെഴുകുതിരി കത്തിച്ച് പ്രതിഷേധം…

7.8നിന്നും 8.11ലേക്ക്, ഇ​ന്ത്യ​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് കൂ​ടു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് ഏ​പ്രി​ലി​ൽ നാ​ല് മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ. ഏ​ഷ്യ​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യ​ ഇ​ന്ത്യ​യി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​കു​ന്ന​താ​യാ​ണ് സൂ​ച​ന. രാ​ജ്യ​വ്യാ​പ​ക​മാ​യി തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് മാ​ർ​ച്ചി​ലെ 7.8 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് ഏ​പ്രി​ലി​ൽ 8.11 ശ​ത​മാ​ന​മാ​യി…

മണിപ്പൂർ : മലയോരമേഖലകളില്‍ ഏറ്റുമുട്ടൽ തുടരുന്നു, സർക്കാർ കണക്കിൽ മരണം 56

ഇം​ഫാ​ൽ: കലാപകാരികൾ അഴിഞ്ഞാടിയ മണിപ്പുരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി. സർക്കാരിന്റെ പ്രധാന ആശുപത്രി മോർച്ചറികളിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങളുടെ എണ്ണമാണ്‌ ഇത്‌. മലയോരമേഖലകളില്‍ ഏറ്റുമുട്ടൽ തുടരുന്നതിനാൽ മരണസംഖ്യ ഉയരും. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മ​ണി​പ്പൂ​രി​ലേ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ​ കൂ​ടു​ത​ൽ സേ​ന​യെ അ​യ​ച്ചു. അ​തേ​സ​മ​യം മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി…

ബിജെപിക്കെതിരെ വിശാല സഖ്യം : പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം 18നു പട്നയിൽ

പട്ന : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം 18നു പട്നയിൽ ചേരും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് യോഗത്തിനായി മുൻകയ്യെടുക്കുന്നത്. ബിഹാർ മഹാസഖ്യത്തിന്റെ ഭാഗമായ ആർജെഡി, കോൺഗ്രസ്, ഇടതു പാർട്ടികൾക്കു പുറമേ…