എലത്തൂര്‍ ട്രെയിന്‍ തീവയ്പ് ; ഷഹീന്‍ ബാഗില്‍ എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഷഹീന്‍ ബാഗില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. പ്രതി ഷാറൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട ഒന്‍പത് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. സെയ്ഫിയുടെ ബന്ധുക്കളുടെ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമാണ്…

തൂക്കുസഭ വരും, ബിജെപി അനുകൂല ചാനലുകളുടെ അടക്കം പ്രവചനത്തിൽ മേൽക്കൈ കോൺഗ്രസിന്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെന്ന് എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ . ബിജെപി അനുകൂല ചാനലുകളിൽ അടക്കം കോൺഗ്രസിന് മേൽക്കൈ പ്രഖ്യാപിക്കുമ്പോഴും തൂക്കുസഭയെന്ന സാഹചര്യം കർണാടകയെ തുറിച്ചു നോക്കുകയാണ്. രാഷ്ട്രീയ കുതിരകച്ചവടത്തിന്റെ കാലം വരുന്നു എന്ന സൂചനയെ കോൺഗ്രസ്…

കർണാടക : 12 മണിവരെ 40 ശതമാനം പോളിംഗ് , കുറഞ്ഞ പോളിംഗ് ചാമരാജനഗറിൽ

ബംഗളൂരു: കർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. ഉച്ചയ്ക്ക് 12 വരെ 40 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അക്രമസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ…

രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിട്ടില്ല, എൻഡിടിവി  റിപ്പോർട്ടുകൾ തള്ളി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ തള്ളി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളാണ് ഇതെന്ന് ജിഎസ്ഐ പറഞ്ഞു. രാജസ്ഥാനിലെ നാഗ്പൂരിലുള്ള ദെഗാനയിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്നായിരുന്നു വാർത്ത. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രാജസ്ഥാനിലെ നാഗ്പൂർ ജില്ലയിലുള്ള…

വിധി കുറയ്ക്കാനായി കർണാടക പോളിംഗ് ബൂത്തിൽ, ജ​ന​വി​ധി തേ​ടു​ന്ന​ത് 2615 സ്ഥാ​നാ​ർ​ഥി​കൾ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 224 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണു പോ​ളിം​ഗ്. 2615 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു ജ​ന​വി​ധി തേ​ടു​ന്ന​ത്. ആ​കെ 5.3 കോ​ടി വോ​ട്ട​ർ​മാ​ർ. ശ​നി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ. 80 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രി​ൽ 90 ശ​ത​മാ​ന​വും ഇ​തി​നോ​ട​കം…

മു​സ്‌ലിം സം​വ​ര​ണം റ​ദ്ദാ​ക്കി​യ​തി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ര്‍​ശം; അ​മി​ത് ഷാ​യ്ക്ക് സു​പ്രീം​ കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക​യി​ൽ മു​സ്‌ലിം സം​വ​ര​ണം റ​ദ്ദാ​ക്കി​യ​തി​നെ അ​നു​കൂ​ലി​ച്ച് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അ​മി​ത് ഷാ​യ്ക്ക് സു​പ്രീം​ കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ക​ര്‍​ണാ​ട​ക​യി​ല്‍ നാ​ലു ശ​ത​മാ​നം മു​സ്‌ലിം സം​വ​ര​ണം നി​ര്‍​ത്ത​ലാ​ക്കി​യ സ​ര്‍​ക്കാ​ര്‍…

യൂണിയനുകൾക്ക് കേന്ദ്രം വഴങ്ങുന്നു, നാല് ലേബർ കോഡുകൾ നടപ്പാക്കൽ ഈ വർഷമില്ല

ന്യൂഡൽഹി: തൊഴിലാളികളുടെ വ്യാപക എതിർപ്പിനു വഴിവെച്ച നാല് ലേബർ കോഡുകൾ നടപ്പാക്കുന്നത് നിർത്തിവെക്കാൻ കേന്ദ്രസർക്കാർ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പായി ലേബർ കോഡുകൾ നടപ്പാക്കാനിടയില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.കർഷകസമരംകാരണം 2021-ൽ കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവന്നതുപോലെ, തൊഴിലാളിസമരംകാരണം ലേബർ കോഡുകൾ പിൻവലിക്കേണ്ടിവരുമോയെന്ന ആശങ്കയും…

കൊല്ലപ്പെട്ടത് 60 പേർ , കത്തിച്ചത് 1,700 വീടുകൾ; കലാപത്തിന്റെ കണക്കു പുറത്തുവിട്ട് മണിപ്പുർ മുഖ്യമന്ത്രി

ഇംഫാൽ: മണിപ്പുർ കലാപത്തിൽ അറുപതുപേർക്ക് ജീവൻ നഷ്ടമായെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. 231 പേർക്കു പരുക്കേറ്റു. 1,700 വീടുകൾക്കു തീയിട്ടു. കലാപത്തെക്കുറിച്ച് ഇതാദ്യമായിട്ടാണ് മണിപ്പുർ മുഖ്യമന്ത്രി പരസ്യ പ്രതികരണം നടത്തുന്നത്.  പല സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കു സാധ്യമായ എല്ലാ സഹായവും നൽകും.…

അഞ്ച് കോടി 24 ലക്ഷം വോട്ടര്‍മാര്‍, കര്‍ണാടക നാളെ പോളിംഗ് ബൂത്തിലേക്ക്

ബെംഗളൂരു: വാശിയേറിയ പ്രചാരണത്തിന് ഒടുവില്‍ കര്‍ണാടക നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. അഞ്ച് കോടി 24 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതില്‍ 2.59 കോടി സ്ത്രീ…

പരസ്യപ്രചാരണത്തിന് സമാപനം, മറ്റന്നാള്‍ ജനം കര്‍ണാടകയുടെ വിധിയെഴുതും

ബംഗളൂരു:  കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. ഒരുമാസത്തിലേറെ നീണ്ടു നിന്ന പ്രചാരണത്തില്‍ അത്യന്തം വീറും വാശിയും പ്രകടമായിരുന്നു. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാള്‍ ജനം വിധിയെഴുതും. ഭരണം നിലനിര്‍ത്താന്‍ ബിജെപി സര്‍വ ആയൂധങ്ങളും രംഗത്തിറക്കിയപ്പോള്‍ ഭരണവിരുദ്ധ വികാരം അനുകൂലമാക്കി…