റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല ; പുതിയ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍

ന്യൂഡല്‍ഹി:  കിരണ്‍ റിജിജുവിനെ കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് പുതിയ നിയമമന്ത്രി. കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് നല്‍കിയത്. നിലവില്‍ പാര്‍ലമെന്ററി കാര്യ വകുപ്പിന്റെയും സാംസ്‌കാരിക മന്ത്രാലയത്തിന്റെയും സഹമന്ത്രി സ്ഥാനമാണ് അര്‍ജുന്‍…

13 ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി, പൂർവാശ്രമത്തിൽ കടുത്ത കോൺഗ്രസ് വിരോധി, സിദ്ധക്ക് രണ്ടാമൂഴം ഒരുങ്ങുമ്പോൾ…

ലോഹ്യയുടെ സ്വപനങ്ങൾക്കൊപ്പം പിച്ചവെച്ച് ദേവഗൗഡയുടെ നിഴലിൽ വളരുമ്പോൾ കടുത്ത കോൺഗ്രസ് വിരോധിയായി പേരെടുത്ത ആളാണ് കർണാടക മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴം നേടിയ സിദ്ധാരാമയ്യ .മുഖ്യമന്ത്രിപദമോഹം മറച്ചുവയ്‌ക്കാത്ത പോരാട്ടമായിരുന്നു ഇത്തവണ സിദ്ധരാമയ്യയുടേത്. രണ്ടര പതിറ്റാണ്ട് ജനതാപരിവാറിന്റെ ആദർശത്തിലുറച്ച് ശക്‌തമായ കോൺഗ്രസ് വിരുദ്ധനിലപാടിൽ മുന്നോട്ടു…

സിദ്ധരാമയ്യക്ക് രണ്ടാമൂഴം, ശിവകുമാർ ഉപമുഖ്യമന്ത്രി; 20 നു സത്യപ്രതിജ്ഞ

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രിയെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം. സിദ്ധരാമയ്യ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മെയ് 20ന് ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട…

സോണിയയുടെ നിർദേശവും തള്ളി ഡികെ, കർണാടക മുഖ്യമന്ത്രിക്കായുള്ള കോണ്‍ഗ്രസ് നാടകം തുടരുന്നു

ന്യൂഡൽഹി : എന്താണ് ക്ളൈമാക്സ് എന്നതിൽ അഭ്യൂഹങ്ങൾ മാത്രം ബാക്കിയാക്കി തുടർച്ചയായ നാലാം ദിനവും കർണാടക  മുഖ്യമന്ത്രിക്കായുള്ള കോണ്‍ഗ്രസിന്‍റെ നാടകം തുടരുന്നു. വ്യാഴാഴ്ച പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന ആദ്യ പ്രവചനങ്ങൾ അസ്ഥാനത്താക്കിയാണ് കോൺഗ്രസിൽ തർക്കം തുടരുന്നത്. ജനം മൃഗീയ ഭൂരിപക്ഷം നൽകിയിട്ടും…

അടുത്ത തലമുറകളും വിശ്വാസികളാകണമെങ്കില്‍ ഈ സിനിമ കാണൂക’; കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ‘ ദ കേരള സ്റ്റോറി’യുടെ ഫ്‌ളക്‌സ്

'മംഗളൂരു: വിവാദ ചിത്രം 'ദ കേരള സ്റ്റോറി' കാണാനഭ്യർത്ഥിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്ര കവാടത്തിൽ ഫ്ളക്സ് ബോർഡ്. ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന് സമീപമാണ് കൂറ്റൻ ഫ്ളക്സ് ബോര്‍ഡ് അജ്ഞാതർ സ്ഥാപിച്ചത്. അടുത്ത തലമുറകളും മൂകാംബിക വിശ്വാസികള്‍ ആവണമെങ്കില്‍ സിനിമ ദയവായി കാണൂ…

ചാരപ്രവര്‍ത്തനം : മാധ്യമപ്രവര്‍ത്തകനെയും നാവികസേന മുന്‍ കമാന്‍ഡറിനെയും സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി; ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ വിവേക് രഘുവന്‍ഷിയും നാവികസേന മുന്‍ കമാന്‍ഡര്‍ ആശിഷ് പഠക്കിനെയും സിബിഐ അറസ്റ്റ് ചെയ്തു. ഡിആര്‍ഡിഒ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെ ഉടര്‍ന്ന ആരോപണം. കേസുമായി ബന്ധപ്പെട്ട് 12…

ലോ​ട്ട​റി വ്യ​വ​സാ​യി സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് ചോ​ദ്യം ചെ​യ്യു​ന്നു

കൊ​ച്ചി: ലോ​ട്ട​റി വ്യ​വ​സാ​യി സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്യു​ന്നു. കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലാണ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി മാ​ർ​ട്ടി​ൻ ഹാ​ജ​രാ​യത്. സി​ക്കിം ലോ​ട്ട​റി കേ​ര​ള​ത്തി​ൽ വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു കേ​സി​ലാ​ണ് ന​ട​പ​ടി. സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​ന്‍റെ 457 കോ​ടി…

ആരെയും തുണയ്ക്കാതെ ഖാർഗെ, അന്തിമ തീരുമാനം സോണിയയുമായുള്ള ചർച്ചക്ക് ശേഷം, മുഖ്യമന്ത്രി പ്രഖ്യാപനം ബെംഗളൂരുവിൽ

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നും ഉണ്ടാകില്ല. ഡികെ ശിവകുമാറുമായി ഏറ്റവുമധികം അടുപ്പമുള്ള സോണിയാ ഗാന്ധി നാളെ ഡൽഹിയിൽ എത്തിയ ശേഷമാകും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനമെന്നാണ് നിലവിലെ വിവരം. ഷിംലയിലുള്ള അവർ നാളെ ഡൽഹിയിലെത്തും. മുഖ്യമന്ത്രി ആരെന്ന…

സിദ്ധാരാമയ്യക്ക് കീഴിൽ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന് ശിവകുമാർ, ഡികെയെ അനുനയിപ്പിക്കാൻ സോണിയ ഇടപെടുന്നു

ന്യൂഡൽഹി : മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഇടഞ്ഞു നിൽക്കുന്ന ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാന്‍ സോണിയാ ഗാന്ധി ഇടപെടുന്നു. മുഖ്യമന്ത്രി പദം പങ്കിടുന്നത് അടക്കം ഉറപ്പുകള്‍ നല്‍കും. ആദ്യ ടേമില്‍ ശിവകുമാര്‍ മാത്രം ഉപമുഖ്യമന്ത്രിയാകാനാണ് സാധ്യത. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്ക് വന്ന…

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകും പ്രഖ്യാപനം ഉടന്‍

ഡല്‍ഹി: കർണാടകയിൽ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. രാഹുൽ ഗാന്ധിയുടെ ഉൾപ്പെടെ പിന്തുണ ലഭിച്ചതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നത്. ഡി.കെ ശിവകുമാര്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങി. സിദ്ധരാമയ്യയോ ഡി.കെ ശിവകുമാറോ- ആരു മുഖ്യമന്ത്രിയാകണമെന്ന് തിരക്കിട്ട കൂടിയാലോചനകള്‍ ഡല്‍ഹിയില്‍ നടന്നിരുന്നു. ഡൽഹിയിലെത്തിയ…