1,000 രൂ​പ നോ​ട്ടു​ക​ൾ തി​രി​കെ വ​രി​ല്ല: അ​ഭ്യൂ​ഹം നി​ഷേ​ധി​ച്ച് ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ൽ​ഹി: ഉ​ട​ൻ പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്ന 2,000 രൂ​പ​യു​ടെ ക​റ​ന്‍​സി​ക്ക് പ​ക​ര​മാ​യി 1,000 രൂ​പ നോ​ട്ടു​ക​ൾ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന അ​ഭ്യൂ​ഹം നി​ഷേ​ധി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഗവർണർ ശ​ക്തി​കാ​ന്ത ദാ​സ്.‌ 1,000 രൂ​പ നോ​ട്ടു​ക​ൾ ആ​ർ​ബി​ഐ വീ​ണ്ടും പു​റ​ത്തി​റ​ക്കു​മെ​ന്ന വാ​ർ​ത്ത ഊ​ഹാ​പോ​ഹം മാ​ത്ര​മാ​ണെ​ന്നും നി​ല​വി​ൽ…

ക​ർ​ണാ​ട​ക​ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ബു​ധ​നാ​ഴ്ച, വി​ധാ​ൻസ​ഭ​യ്ക്ക് മു​ന്നി​ല്‍ കോൺഗ്രസിന്റെ ഗോമൂത്ര പൂജ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ൽ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ക്കും. പ്രോ ​ടൈം സ്പീ​ക്ക​റാ​യി ആ​ർ.​വി. ദേ​ശ്പാ​ണ്ഡേ​യെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.വി​ധാ​ൻ സ​ഭ​യി​ലേ​ക്ക് എ​ത്തി​യ ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​മാ​ർ​ക്കെ​ല്ലാം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്. നി​ര​വ​ധി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മു​ന്നോ​ടി​യാ​യി ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യി​രു​ന്നു. അതിനിടെ…

കെജ്‌രിവാളിന് പിന്നാലെ നിതീഷും തേജസ്വിയും ഇന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​നെ കാണും

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ൽ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ഉ​പ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വും തി​ങ്ക​ളാ​ഴ്ച കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗ​യു​മാ​യി ച​ർ​ച്ച ന​ട​ത്തും.രാ​ജ്യ ത​ല​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഓ​ർ​ഡി​ന​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്…

ചൊവ്വാഴ്ച മുതല്‍ 2000 രൂപ നോട്ടുമാറാന്‍ പ്രത്യേക ഫോമും തിരിച്ചറിയല്‍ രേഖയും വേണ്ട ; എസ്ബിഐ 

ന്യൂഡല്‍ഹി : 2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേഖല ബാങ്ക് എസ്ബിഐ. നോട്ടുമാറാന്‍ ശാഖയില്‍ വരുമ്പോള്‍ ഉപഭോക്താവ് തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതും ഇല്ല. ഫോം പൂരിപ്പിച്ചത് നല്‍കാതെ ഒരേ സമയം 20,000 രൂപ വരെ മാറ്റിയെടുക്കാമെന്നും എസ്ബിഐ…

ദില്ലി ഓ‍ർഡിനൻസ് വിവാദവും പ്രതിപക്ഷ ഐക്യത്തിന് ഊർജമാകുന്നു

ദില്ലി : ഓ‍ർഡിനൻസ് വിവാദവും പ്രതിപക്ഷ ഐക്യത്തിന് ഊർജമാകുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അരവിന്ദ് കെജ്രിവാളിനെ കണ്ട് പിന്തുണയറിയിച്ചു.വിഷയത്തിൽ കെജ്രിവാളിനൊപ്പമാണെന്ന് നിതീഷ് കുമാർ കൂടികാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. ദില്ലി സർക്കാറിന്‍റെ അധികാരം കവരുന്ന ബിൽ രാജ്യസഭ കടന്നില്ലെങ്കിൽ വരുന്ന ലോക്സഭാ…

മ​ന്ത്രി​സ​ഭ വി​ക​സ​നം സി​ദ്ധ​രാ​മ​യ്യ​യും ശി​വ​കു​മാ​റും ഡ​ൽ​ഹി​ക്ക്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും ഇന്ന് വീ​ണ്ടും ഡ​ൽ​ഹി​ക്ക് തി​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. മ​ന്ത്രി​സ​ഭ വി​ക​സ​നം സം​ബ​ന്ധി​ച്ച് മ​ന്ത്രി​മാ​രു​ടെ അ​ന്തി​മ പ​ട്ടി​ക​യി​ൽ തീ​ർ​പ്പാ​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡു​മാ​യി ഇ​രു​വ​രും ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കു​ന്ന​ത്.

ദ്വദിന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഉ​പ​രാ​ഷ്ട്ര​പ​തി നാളെ കേ​ര​ള​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം : ദ്വദിന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ നാളെ വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. വൈ​കു​ന്നേ​രം 4.45നു ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന അ​ദ്ദേ​ഹം ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തും. ഭാ​ര്യ ഡോ.​സു​ധേ​ഷ് ധ​ൻ​ക​റും ഒ​പ്പ​മു​ണ്ടാ​കും. രാ​ജ്ഭ​വ​നി​ൽ രാ​ത്രി​യി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്…

ഐ​പി​എ​ൽ വേ​ദി​ക്കു​മു​ന്നി​ൽ ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ വേ​ദി​ക്കു​മു​ന്നി​ൽ ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം. ഡ​ൽ​ഹി ഫി​റോ​സ് ഷാ ​കോ​ട്‌​ല സ്റ്റേ​ഡി​യ​ത്തി​നു മു​ന്നി​ലാ​ണ് ഗു​സ്തി​താ​ര​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യെ​ത്തി​യ താ​ര​ങ്ങ​ളെ പോ​ലീ​സ് ത​ട​ഞ്ഞു. ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഞാ​യ​റാ​ഴ്ച വ​ലി​യ തീ​രു​മാ​നം…

2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് സമ്പദ്‌വ്യവസ്ഥയിൽ പ്രകടമായ ഒരു സ്വാധീനവും കാണില്ല ; മുൻ നീതി ആയോഗ് വിസി

ഡൽഹി : 2000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കില്ലെന്ന് നീതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ. കള്ളപ്പണ നീക്കം കൂടുതൽ ദുഷ്കരമാക്കുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ…

‘ബില്യൺ ഡോളർ ചതി’: മമത ബാനർജി

കൊൽക്കത്ത : രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കാനുള്ള നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ടുകൾ വിനിമയത്തിൽ നിന്നും പിൻവലിക്കാനുള്ള തീരുമാനത്തെ ‘ബില്യൺ ഡോളർ ചതി’ എന്നാണ് മമത വിശേഷിപ്പിച്ചത്. 2016ലെ നോട്ടു…