ഗവർണറുടെ വിയോജിപ്പ് തള്ളി തമിഴ്‌നാട് സർക്കാർ: സെ​ന്തി​ൽ ബാ​ലാ​ജി​യെ വ​കു​പ്പി​ല്ലാ മ​ന്ത്രി​യാ​യി തു​ടരും

ഗവർണറുടെ വിയോജിപ്പ് തള്ളി തമിഴ്‌നാട് സർക്കാർ: സെ​ന്തി​ൽ ബാ​ലാ​ജി​യെ വ​കു​പ്പി​ല്ലാ മ​ന്ത്രി​യാ​യി തു​ടരും

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന സെ​ന്തി​ൽ ബാ​ലാ​ജി​യെ വ​കു​പ്പി​ല്ലാ മ​ന്ത്രി​യാ​യി തു​ട​രാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ.സെ​ന്തി​ൽ ചി​കി​ത്സ​യി​ലാ​ണെ​ങ്കി​ലും മ​ന്ത്രി​യാ​യി തു​ട​രാ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ടി​നെ ത​ള്ളി​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.…
ഐപിഎസുകാരിക്കു നേരെ പീഡനശ്രമത്തിൽ തമിഴ്നാട് മുൻ ഡിജിപിക്ക് മൂന്നുവർഷം തടവ്

ഐപിഎസുകാരിക്കു നേരെ പീഡനശ്രമത്തിൽ തമിഴ്നാട് മുൻ ഡിജിപിക്ക് മൂന്നുവർഷം തടവ്

ഐപിഎസുകാരിയായ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻ ഡിജിപിക്ക് മൂന്നു വർഷം തടവും 10,000 രൂപ പിഴയും. തമിഴ്നാട്ടിലെ മുൻ സ്പെഷൽ ഡിജിപി രാജേഷ് ദാസിനെയാണ് വില്ലുപുരം കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. പരാതി നൽകുന്നതിനിൽനിന്ന് വനിതാ  ഉദ്യോഗസ്ഥയെ തടഞ്ഞ ഒരു…
ഐക്യരാഷ്ട്ര സംഘടനയിൽ യോഗയ്ക്ക് നേതൃത്വം നൽകാൻ നരേന്ദ്ര മോദി

ഐക്യരാഷ്ട്ര സംഘടനയിൽ യോഗയ്ക്ക് നേതൃത്വം നൽകാൻ നരേന്ദ്ര മോദി

ജൂൺ 21ന് ആണ് രാജ്യാന്തര യോഗ ദിനം ആചരിക്കുന്നത്. രാജ്യാന്തര യോഗ ദിനത്തിൽ ഐക്യരാഷ്ട്ര സംഘടന തലസ്ഥാനത്ത് യോഗ പരിപാടിക്കു നേതൃത്വം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയുടെ പ്രാധാന്യം രാജ്യാന്തര തലത്തിൽ പ്രചരിപ്പിക്കുക എന്നതിന്റെ ഭാഗമായാണ് ആദ്യമായി പ്രധാനമന്ത്രി ഐക്യരാഷട്ര തലസ്ഥാനത്ത് യോഗ…
ബിപോർജോയുടെ തീവ്രത കുറയുന്നതായി കാലാവസ്ഥാ കേന്ദ്രം

ബിപോർജോയുടെ തീവ്രത കുറയുന്നതായി കാലാവസ്ഥാ കേന്ദ്രം

ബിപോർജോയ് ചുഴലിക്കാറ്റിന്റെ തീവ്രത പതിയെ കുറയുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാറ്റ് രാജസ്ഥാനിലേക്ക് നീങ്ങുകയാണ്. മ ണിക്കൂറിൽ 105–115 കിലോമീറ്റർ വേഗതയിൽ കര തൊട്ട ചുഴലിക്കാറ്റ് സൗരാഷ്ട്ര– കച്ച് തീരം കടന്ന് വടക്കോട്ട് നീങ്ങുകയാണ്. നിലവിൽ രണ്ടു മരണങ്ങളാണ് റിപ്പോർട് ചെയ്തിട്ടുള്ളത്.…
ബിപോർജോയ്; ബഹിരാകാശത്തുനിന്നുള്ള ചിത്രം സുൽത്താൻ അൽ നെയാദി പുറത്തുവിട്ടു

ബിപോർജോയ്; ബഹിരാകാശത്തുനിന്നുള്ള ചിത്രം സുൽത്താൻ അൽ നെയാദി പുറത്തുവിട്ടു

ഇന്ന് വൈകുന്നേരം ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ തീരം തൊടാനിരിക്കെ ബഹിരാകാശത്തുനിന്നുള്ള ചിത്രം പുറത്തുവിട്ടു. യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയാണ് അറേബ്യൻ കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ ചിത്രം രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു പങ്കുവച്ചത്.  രണ്ട് ദിവസമായി അറേബ്യൻ കടലിൽ രൂപപ്പെടുന്ന…
പ്രവാസി കൊള്ള ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ വീണ്ടും നിരക്ക്‌ വർധിപ്പിച്ചു

പ്രവാസി കൊള്ള ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ വീണ്ടും നിരക്ക്‌ വർധിപ്പിച്ചു

ഗൾഫിൽ സ്‌കൂൾ വെക്കേഷനും ബലി പെരുന്നാളും അടുക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ കൊള്ളയടിക്കാൻ ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ ടിക്കറ്റ്‌ നിരക്ക്‌ വീണ്ടും വർധിപ്പിച്ചു. ഇരട്ടിയിലേറെയാണ്‌ വർധന. എയർ ഇന്ത്യയും വിദേശ വിമാനക്കമ്പനികളും ഒരേ വർധനയാണ്‌ വരുത്തിയത്‌.ജിദ്ദ, ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള നിരക്കിലാണ് ഏറ്റവും…
കഥകളിക്ക് കലാമണ്ഡലത്തിൽ പ്രവേശനം നേടുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി സാബ്രി

കഥകളിക്ക് കലാമണ്ഡലത്തിൽ പ്രവേശനം നേടുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി സാബ്രി

ഇനി സാബ്രിയുടെ മൈലാഞ്ചി കൈകളിൽ കഥകളി മുദ്രകൾ വിരിയും. ചരിത്രത്തിൽ  ആദ്യമായാണ്‌ കലാമണ്ഡലത്തിൽ മുസ്ലിം സമുദായത്തിൽനിന്ന് കഥകളി പഠിക്കാനായി ഒരു പെൺകുട്ടി എത്തിയത്. തെക്കൻ കഥകളി അഭ്യസിക്കാനാണ്‌  കൊല്ലം അഞ്ചലിൽനിന്ന്  ഈ മിടുക്കിയെത്തിയത്‌. ഇതോടെ  കഥകളി അഭ്യസനത്തിൽ പുതുചരിത്രമെഴുതുകയാണ്‌ കേരള കലാമണ്ഡലം. …
നീറ്റ് ഫലം ഒന്നാം റാങ്ക് തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ പങ്കിട്ടു;കേരളത്തില്‍നിന്ന് ഒന്നാമത് ആര്യ

നീറ്റ് ഫലം ഒന്നാം റാങ്ക് തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ പങ്കിട്ടു;കേരളത്തില്‍നിന്ന് ഒന്നാമത് ആര്യ

ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യുജി 2023 പരീക്ഷയില്‍ കേരളത്തിന് അഭിമാന നേട്ടം. പരീക്ഷയില്‍ കോഴിക്കോട് സ്വദേശിനി ആര്‍ എസ് ആര്യ 23-ാം റാങ്ക് നേടി. 711 മാര്‍ക്ക് നേടിയ ആര്യയ്ക്കാണ് കേരളത്തില്‍ ഒന്നാം റാങ്ക്.…
ഗോഡ്സെ ഇന്ത്യയുടെ ഉത്തമപുത്രൻ: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ഗോഡ്സെ ഇന്ത്യയുടെ ഉത്തമപുത്രൻ: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഘാതകനും ഹിന്ദു തീവ്രവാദിയുമായ നാഥുറാം ഗോഡ്സെയെ പുകഴ്ത്തി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഗോഡ്സെ ഗാന്ധി ഘാതകനാണെങ്കിലും അദ്ദേഹം ഇന്ത്യയുടെ ഉത്തമപുത്രനായിരുന്നെന്നാണ് ഗിരിരാജ് സിംഗിന്‍റെ പരാമർശം.ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ ദന്തേവാഡയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പരാമർശം. “ഗോഡ്സെ…
സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് ടീം

സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് ടീം

ന്യൂഡൽഹി : സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് ടീം. ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരമാണെന്ന് ടീം വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി. "ഞങ്ങളുടെ ചാമ്പ്യൻ ഗുസ്തിക്കാർ ക്രൂരമായി മർദിക്കപ്പെടുന്നതിന്‍റെ ദൃശ്യങ്ങളിൽ ഞങ്ങൾ വിഷമിക്കുകയും…