സർവവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാനകോശം പരമ്പരകളുടെ സാരഥി ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

തിരുവനന്തപുരം: പത്മ‌ശ്രീ പുരസ്‌കാര ജേതാവും ബഹുഭാഷാ പണ്ഡിതനും സർവവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാനകോശം പരമ്പരകളുടെ സാരഥിയുമായിരുന്ന ഡോ. വെള്ളായണി അർജുനൻ (90) അന്തരിച്ചു. രാവിലെ ഒൻപതേകാലോടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം രാത്രി എട്ട് മണിക്ക് നടക്കും. നാൽപ്പതോളം പുസ്‌തകങ്ങൾ രചിച്ചു. ഇരുപതോളം…

മഹാകവി പി കുഞ്ഞിരാമൻ നായരുടെ വേർപാടിന്‌ 45വർഷം

മഹാകവി പി കുഞ്ഞിരാമൻ നായരുടെ വേർപാടിന്‌ 45വർഷം. 1978 മെയ്‌ 27ന്‌ തിരുവനന്തപുരത്തെ സി പി സത്രത്തിൽ ഹൃദയാഘാതത്താലാണ്‌ അന്തരിക്കുന്നത്‌.  സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരുചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ…

മു​ണ്ടൂ​ർ കൃ​ഷ്ണ​ൻ കു​ട്ടി സ്മാ​ര​ക അവാർഡ് സാ​ഹി​ത്യ​കാ​രി സാ​റാ ജോ​സ​ഫിന്

പാ​ല​ക്കാ​ട്: ക​ഥാ​കൃ​ത്ത് മു​ണ്ടൂ​ർ കൃ​ഷ്ണ​ൻ കു​ട്ടി സ്മാ​ര​ക അവാർഡ് സാ​ഹി​ത്യ​കാ​രി സാ​റാ ജോ​സ​ഫിന്. സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ന​ല്കു​ന്ന​തെ​ന്ന് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 25,000 രൂ​പ​യും ചി​ത്ര​കാ​ര​നും ശി​ൽ​പി​യു​മാ​യ ഷ​ഡാ​ന​ൻ ആ​നി​ക്ക​ത്ത് രൂ​പ​ക​ൽ​പ​ന ചെ​യ്ത ഉ​പ​ഹാ​ര​വും ആ​ദ​ര​പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്.…

പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ മാ​ർ​ട്ടി​ൻ ആ​മി​സ് അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: പ്ര​മു​ഖ ഇം​ഗ്ലി​ഷ് നോ​വ​ലി​സ്റ്റ് മാ​ർ​ട്ടി​ൻ ആ​മി​സ്(73) അ​ന്ത​രി​ച്ചു. ന്യൂ​യോ​ർ​ക്കി​ലെ വ​സ​തി​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ(​പ്രാ​ദേ​ശി​ക സ​മ​യം) ആ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കാ​ൻ​സ​ർ രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഒ.​എ​ന്‍.​വി. സാ​ഹി​ത്യ പു​ര​സ്‌​കാ​രം സി.​രാ​ധാ​കൃ​ഷ്ണ​ന്

തി​രു​വ​ന​ന്ത​പു​രം: നോ​വ​ലി​സ്റ്റ് സി.​രാ​ധാ​കൃ​ഷ്ണ​ന് ഒ.​എ​ന്‍.​വി. സാ​ഹി​ത്യ പു​ര​സ്‌​കാ​രം .മൂ​ന്ന് ല​ക്ഷം രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.ഈ ​മാ​സം 27ന് ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ഹാ​ളി​ല്‍ വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും. കണ്ണിമാങ്ങകള്‍, അഗ്‌നി, പുഴ മുതല്‍ പുഴ വരെ, എല്ലാം…