210 പ്രവൃത്തിദിവസം ഉറപ്പാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം : ഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മധ്യവേനലവധി ഏപ്രില്‍ ആറുമുതല്‍ എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ ചട്ടങ്ങളും കേന്ദ്രസര്‍ക്കാര്‍ നിയമങ്ങളും അനുസരിച്ച് പ്രവൃത്തി ദിവസങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇത് പൂര്‍ണമായി പാലിക്കാന്‍…

കാനുമായി ട്രെയിനടുത്തേക്ക് പോകുന്നതും തീ പടരുന്നതും വ്യക്തം, കണ്ണൂർ ട്രെയിൻ തീപിടുത്തം അട്ടിമറി ? സിസിടിവി ദൃശ്യം പുറത്ത്

കണ്ണൂർ : കാനുമായി ഒരാൾ ട്രെയിന് സമീപമെത്തുന്നതും തൊട്ടുപിന്നാലെ തീ പടരുന്നതും വ്യക്തമാക്കുന്ന ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പുലർച്ചെ ഒന്നരയോടെ ട്രെയിനിൽനിന്ന് പുക ഉയരുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു.ഉടൻതന്നെ തീ ആളക്കത്തിയെന്നും ദൃക്സാക്ഷി ജോർജ് വെളിപ്പെടുത്തി.…

‘മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം…’ മൂന്നരലക്ഷത്തോളം കുട്ടികളിന്ന് ഒന്നാംക്ലാസിലേക്ക്

തിരുവനന്തപുരം : രണ്ടുമാസത്തെ അവധിക്ക്‌ വിട കൊടുത്ത് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്നുമുതൽ  വീണ്ടും പഠനകാലം തുടങ്ങുന്നു . മൂന്നര ലക്ഷം കുട്ടികൾ ഒന്നാം ക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ. അഞ്ചിലും എട്ടിലുമായി കാൽ ലക്ഷം കുട്ടികൾ എത്തി. രണ്ടാം വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ഉൾപ്പടെ…

എലത്തൂരിൽ ഷാറുഖ് സെയ്‌ഫി കത്തിച്ച ട്രെയിനിൽ വീണ്ടും തീപിടുത്തം, അട്ടിമറി സംശയിക്കുന്നതായി റെയിൽവേ

കണ്ണൂർ: കോഴിക്കോട് എലത്തൂരിൽ ഷാറുഖ് സെയ്‌ഫി കത്തിച്ച ആലപ്പുഴ-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ വീണ്ടും തീപിടുത്തം. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്…

നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസയും ഉള്‍പ്പെടെ 19 പൈസയാണ് ഈടാക്കുക. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നേരത്തെ വൈദ്യുതി സർചാർജ്…

കൃത്രിമം നടന്നു, പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിൽ 482 സാധുവായ  ബാലറ്റുകൾ കാണാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

കൊച്ചി : പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ തപാൽ ബാലറ്റ് പെട്ടികളിൽ കൃത്രിമം നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ബാലറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായെന്നും കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാർക്ക് ഉള്‍പ്പെടെ ഉത്തരവാദിത്തമുണ്ടെന്നും ഹൈക്കോടതി നിർദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍…

മാ​ലി​ന്യ​ശേ​ഖ​ര​ണം: പു​തി​യ പ​ദ്ധ​തി​യു​മാ​യി കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ

കൊ​ച്ചി : വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ന്നു​മു​ള്ള ജൈ​വ​മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് ക​മ്പ​നി​ക​ളു​മാ​യി കൊച്ചി കോർപ്പറേഷൻ ക​രാ​ർ ഒ​പ്പു​വ​ച്ചു. ഹൈ​റേ​ഞ്ച് ഫാം ​ആ​ൻ​ഡ് പോ​ളി​മ​ർ സൊ​ല്യൂ​ഷ​ൻ, വി ​കെ​യ​ർ ഷോ​പ്പിം​ഗ്, ടെ​ക് ഫാം ​ഇ​ന്ത്യ എ​ന്നീ ഏ​ജ​ൻ​സി​ക​ളെ​യാ​ണ് ഹ​രി​ത​ക​ർ​മ സേ​ന ശേ​ഖ​രി​ക്കു​ന്ന ജൈ​വ​മാ​ലി​ന്യം…

സമഗ്രവയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കും, പദ്ധതിക്ക് കരട് തയ്യാറാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം : വയോജനങ്ങളുടെ ആരോ​ഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കും. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കരട് തയ്യാറാക്കാൻ ആർദ്രം മിഷൻ ഉന്നതതലയോ​ഗത്തില്‍ അധ്യക്ഷത വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനകീയ ആരോ​ഗ്യകേന്ദ്രങ്ങൾക്ക്…

ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ പത്തു മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് നിരോധനം തടസമല്ല. നാലായിരത്തോളം ട്രോള്‍ ബോട്ടുകള്‍ക്കും വിദൂര മേഖലകളിലേക്കു മീന്‍…

ഡോക്ടര്‍ വന്ദനയുടെയും കെഎംഎസ്‌സിഎല്ലിലെ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ 

തിരുവനന്തപുരം : വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ കുടുംബത്തിനും കെഎംഎസ്‌സിഎല്ലിലെ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെ കുടുംബത്തിനും 25 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം…