യുഎൻഎ ഫണ്ട് തട്ടിപ്പ് : ജാസ്മിൻ ഷായടക്കം ആറുപേർക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം

തിരുവന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷനുമായി (യുഎൻഎ) ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകി. യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.  സംഘടനാ പ്രവർത്തനത്തിന് വേണ്ടി…

താനൂർ ബോട്ടപകടം : ബോട്ടിൽ കയറിയവരുടെ കണക്കില്ല, തിരച്ചിൽ ഇന്നും തുടരുന്നു

താനൂർ: ദേശീയ ദുരന്ത നിവാരണ സേന ഇന്നും തിരച്ചിൽ ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേർന്നിരുന്നു. ഇന്ന് കൂടി തെരച്ചിൽ തുടരാനാണ് തീരുമാനം. എത്രപേർ ബോട്ടിൽ കയറിയെന്ന…

താനൂർ ബോട്ടപകടം : ബോട്ട് ഡ്രൈവറും ജീവനക്കാരനും ഒളിവിൽ തന്നെ, ഉടമയ്‌ക്കെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്തും

മലപ്പുറം: താനൂർ ബോട്ട്  അപകടത്തിന് കാരണമായ ബോട്ടിന്റെ ഉടമ നാസറിനെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്തും. ഇന്നലെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്ത നാസറിനെ താനൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല. ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് കൊണ്ടുവരാതിരുന്നത്. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നിൽ…

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായാണ് ന്യുന മര്‍ദ്ദം രൂപപ്പെട്ടത്. ചൊവ്വാഴ്ചയോടെ…

വന്ദേഭാരതിന് നേരെ കണ്ണൂരിലും കല്ലേറ്

കണ്ണൂര്‍: വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് നടത്തിയ ട്രെയിനിനുനേരെ   കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായി. ഉച്ച തിരിഞ്ഞ് മൂന്നരയ്ക്കാണ് സംഭവം. ആര്‍പിഎഫും പൊലീസും എത്തി പരിശോധന നടത്തുകയാണ്. കഴിഞ്ഞ…

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ജൂ​ലൈ 31ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യം സു​പ്രീം കോ​ട​തി നീ​ട്ടി. ജൂ​ലൈ 31ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് വി​ചാ​ര​ണ കോ​ട​തി​ക്ക് സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.ഓ​ഗ​സ്റ്റ് നാ​ലി​ന​കം പു​തി​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ജ​സ്റ്റീ​സു​മാ​രാ​യ ദി​നേ​ശ് മ​ഹേ​ശ്വ​രി, സ​ഞ്ജ​യ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ…

താ​നൂ​ർ ബോ​ട്ട​പ​ക​ടം : ബോ​ട്ടു​ട​മ നാ​സ​ർ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: താ​നൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബോ​ട്ടി​ന്‍റെ ഉ​ട​മ അ​റ​സ്റ്റി​ൽ. താനൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. ഇയാളെ ഉടൻ താനൂർ സ്റ്റേഷനിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. നാസറിന്റെ വാഹനം…

താ​നൂ​ർ ബോ​ട്ട് ദു​ര​ന്തം : എ​ട്ടു വ​യ​സു​കാ​ര​​നെയും ക​ണ്ടെ​ത്തി; തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു

മ​ല​പ്പു​റം: താ​നൂ​ര്‍ ബോ​ട്ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യി​രു​ന്ന തി​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ചു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന​ത്തെ ആ​ളെ​യും ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യി​രു​ന്ന തി​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ച​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന എ​ട്ടു വ​യ​സു​കാ​ര​ന് വേ​ണ്ടി​യാ​ണ് ദീ​ര്‍​ഘ​നേ​ര​മാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ കു​ട്ടി സു​ര​ക്ഷി​ത​നാ​യി കോ​ഴി​ക്കോ​ട്…

താ​നൂ​ര്‍ ദു​ര​ന്തം: ബോ​ട്ടു​ട​മ നാ​സ​റി​ന്‍റെ വാ​ഹ​നം കൊ​ച്ചി​യി​ല്‍ പി​ടി​യി​ലായി; സഹോദരനും അയൽവാസിയും കസ്റ്റഡിയിൽ

മലപ്പുറം : താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഉടമ താനൂർ സ്വദേശി നാസർ ഒളിവിൽ തുടരുന്നു. അതേസമയം, നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചിയിൽ പൊലീസ്…

ദീർഘദൂര സ്വകാര്യ ബസ് പെർമിറ്റ് പുതുക്കൽ : ഹൈക്കോടതിയിൽ പരാതി ഉന്നയിക്കാൻ കെ എസ് ആർ ടി സിയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റ് പുതുക്കി നല്‍കാനുള്ള കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനുള്ള എതിര്‍പ്പ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഹൈക്കോടതിയില്‍ തന്നെ ഉന്നയിക്കാന്‍ കെ.എസ്.ആര്‍.ടി.സിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. പെര്‍മിറ്റ് അനുവദിക്കുന്നതും…