ആതിരയെ കൊന്നത് ഷാൾ ഉപയോഗിച്ച് , അഞ്ഞൂറ് മീറ്ററിലധികം മൃതദേഹം വലിച്ചിഴച്ചു

കാലടി : അതിരപ്പിള്ളിയിൽ യുവതിയെ കൊന്ന് കാട്ടിൽ തള്ളിയ കേസിൽ പ്രതി അഖിലുമായി കാലടി പൊലീസ് തെളിവെടുപ്പ് നടത്തി . ആതിരയെ കൊലപെടുത്തിയത് ആസൂത്രിത സംഭവമാണെന്ന് കാലടി പൊലീസ് അറിയിച്ചു. അതിരപ്പിള്ളി പുഴയോരത്ത് നിന്നും പ്രതി ഉപേക്ഷിച്ച വസ്ത്രം കണ്ടെത്തി. കൊലപാതകത്തിന്…

താനൂർ ദുരന്തം : ബോട്ടുടമ നാസർ റിമാന്‍ഡിൽ

മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബോട്ടുടമ നാസറിനെ റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിപില്‍ ദാസിന് മുന്‍പാകെയാണ് നാസറിനെ ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്ത പ്രതിയെ തിരൂര്‍ സബ്ബ് ജയിലിലേക്ക് മാറ്റി. പ്രതിയെ കൊണ്ടു പോവുമ്പോള്‍…

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 58 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 58 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​ക്കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​സ്ക​റ്റി​ൽ നി​ന്നും എ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ പി​ടി​യി​ലാ​യി. ഇ​യാ​ളി​ൽ​നി​ന്ന് 1182.94ഗ്രാം ​സ്വ​ർ​ണ​മാ​ണ്…

പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റായി തു​ട​രി​ല്ല : കെ സുധാകരൻ

വ​യ​നാ​ട്: പു​നഃ​സം​ഘ​ട​ന​യോ​ട് കു​റ​ച്ച് നേ​താ​ക്ക​ള്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. പ്ര​തീ​ക്ഷയ്ക്കൊ​ത്ത് കെ​പി​സി​സി​യെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ന്‍ ത​നി​ക്ക് ക​ഴി​യു​ന്നി​ല്ല. പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റായി തു​ട​രി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.കെ​പി​സി​സി​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ ന​യ​രൂ​പീ​ക​ര​ണ​ത്തി​നു​വേ​ണ്ടി വ​യ​നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍​വ​ച്ചാ​ണ് സു​ധാ​ക​ര​ന്‍റെ പ്ര​തി​ക​ര​ണം. സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ…

നഗ്നത കാണാവുന്ന കണ്ണട വാഗ്ദാനം ചെയ്ത് തട്ടിപ്പ് , മലയാളികളടക്കം നാലംഗ സംഘം പിടിയിൽ

ചെന്നൈ : നഗ്നത കാണാവുന്ന കണ്ണടകള്‍ എന്ന പേരില്‍ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. മലയാളികള്‍ ഉള്‍പ്പെടെ നാലംഗസംഘമാണ് ചെന്നൈയില്‍ പിടിയിലായത്. ലക്ഷങ്ങളുടെ തട്ടിപ്പാണ് സംഘം നടത്തിയത്.പു​രാ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി സൂ​ര്യ അ​ഞ്ച് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന ചെ​ന്നൈ​യി​ലെ ഒ​രു…

കേരളത്തിൽ ഇനി പ്രൊജക്ടുകൾ ഏറ്റെടുക്കില്ലെന്ന് എസ്ആർഐടി; എ.ഐ ക്യാമറ കരാർ കമ്പനി കേരളം വിടുന്നു

കൊച്ചി : എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് വിവാദത്തിൽ പെട്ട എസ്ആർഐടി കമ്പനി കേരളം വിടുന്നു. കേരളത്തിൽ ഇനി പ്രൊജക്ടുകൾ ഏറ്റെടുക്കില്ലെന്ന് കമ്പനി സിഇഒ മധു നമ്പ്യാർ പറഞ്ഞു . വിവാദങ്ങൾ ഊർജം കെടുത്തി. ഉപകരാർ നൽകിയത് എല്ലാ നിയമവും പാലിച്ചാണ്…

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്തം; ഫ​യ​ലു​ക​ള്‍ ഒ​ന്നും ന​ഷ്ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്ത​തി​ല്‍ ഫ​യ​ലു​ക​ള്‍ ഒ​ന്നും ന​ഷ്ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്. ഓ​ഫീ​സി​ലു​ള്ള​തെ​ല്ലാം ഇ-​ഫ​യ​ലു​ക​ളാ​ണ്. എ​ഐ കാ​മ​റാ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളൊ​ന്നും ഇ​വി​ടെ​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഫ​യ​ര്‍ ഫോ​ഴ്‌​സ് ഉ​ള്‍​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ന്‍​സി​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ മാ​ത്ര​മേ തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്നും…

ക​ണ്ണ​ട​ച്ചി​രി​ക്കാ​ന്‍ കോ​ട​തി​യ്ക്കാ​വില്ല,​ താ​നൂ​ര്‍ ബോ​ട്ട​പ​ക​ട​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി

കൊ​ച്ചി: താ​നൂ​ര്‍ ബോ​ട്ട​പ​ക​ട​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി. ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് അ​ല്‍​പ​സ​മ​യ​ത്തി​ന​കം കേ​സ് പ​രി​ഗ​ണി​ക്കും. കു​ട്ടി​ക​ള​ട​ക്കം 22 പേ​രാ​ണ് ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​ത്. ഇ​ത് ക​ണ്ട് ക​ണ്ണ​ട​ച്ചി​രി​ക്കാ​ന്‍ കോ​ട​തി​യ്ക്കാ​വി​ല്ലെ​ന്ന് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്ന സം​ഭ​വ​മാ​ണ്…

വ്യവസായമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടുന്ന സെക്രട്ടറിയേറ്റിലെ ബ്ലോക്കിൽ തീപിടിത്തം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടിത്തം. നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്ലോക്കിലാണ് തീപിടിച്ചത്. മൂന്നാം നിലയില്‍ വ്യവസായ മന്ത്രി പി. രാജീവിന്‍റെ ഓഫീസിന് സമീപമാണ് സംഭവം. അദ്ദേഹത്തിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്‍റെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 7.30നാണ് തീപിടിത്തമുണ്ടായത്. രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.…

ധനക്കമ്മിയും ചെലവും കുറച്ചു , അടിസ്ഥാന വികസനത്തിന് ചെലവാക്കിയിട്ടും കേരളം പിടിച്ചു നിന്നെന്ന് സിഎജി

തിരുവനന്തപുരം : വരവും ചെലവും തമ്മിലുള്ള അന്തരത്തിൽ കുറവ് വരുത്തി കഴിഞ്ഞ സാമ്പത്തീക വർഷത്തിൽ കേരളാ സർക്കാർ നേട്ടമുണ്ടാക്കിയെന്ന് കൺട്രോളർ‌ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) പ്രാഥമിക കണക്ക്. ധനക്കമ്മി 41.13 ശതമാനത്തിലേക്കു കുറച്ചു കൊണ്ടുവരാനും സർക്കാരിനു കഴിഞ്ഞു. അതിനു മുൻപുള്ള…